TRENDING THIS WEEK
മന്ത്രി എ.പി. അനിൽകുമാർ ചങ്ങനാശേരി ളായിക്കാട് സെൻ്റ്. ജോസഫ്സ് എൽ..പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നു
യാത്രകളിലെ വിരുന്നുകാർ .. കർണാടക യാത്രക്കിടയിൽ വയനാട് അതിർത്തി കബിനിയിൽ നിന്നും കണ്ണിൽകുടുങ്ങിയ കടുവ.
കനത്ത മഴയെ തുടർന്ന് കോഴിക്കോട് വേങ്ങേരി ഭാഗത്തെ വീടുകളിൽ വെള്ളം കയറിയപ്പോൾ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന സുരക്ഷാസേനാംഗങ്ങൾ
കനത്ത മഴയെ തുടർന്ന് കോഴിക്കോട് കക്കോടി പൂവത്തൂർ ഭാഗത്തെ വീടുകളിൽ വെള്ളം കയറിയപ്പോൾ
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആയാംകുടി ഗവ.എൽ.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി മോൻസ് ജോസഫ് സന്ദർശിക്കുന്നു
കോട്ടയം കോടിമത നാലുവരിപ്പാതയിൽ ഇന്നലെ രാത്രിയിൽ റോഡിലേക്ക് മറിഞ്ഞ് വീണ മരം അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റുന്നു
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം മാർക്കറ്റിൽ നിന്നുള്ള കാഴ്ച
മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടുകൾക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന പരുന്തുകൾ. എറണാകുളം കാളമുക്ക് ഹാർബറിൽ നിന്നുള്ള കാഴ്ച
വിശപ്പടക്കാൻ ഇത്തിരി പുല്ല് തിന്നാനെത്തിയ ആടിനെ ആക്രമിക്കാനൊരുങ്ങുന്ന തെരുവ് നായ. എറണാകുളം വാത്തുരുത്തിയിൽ നിന്നുള്ള കാഴ്ച
കുതിരാൻ തുരങ്ക മുഖത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് റോഡിൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർ