ഭൈരവിക്കോലം... ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ ഭൈരവിക്കോലങ്ങൾ കാപ്പൊലിക്കുന്നു.
രാജ്യത്തുടനീളമുള്ള ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി ക്യാംപസുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചിയിൽ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ നിർവഹിക്കുന്നു. ഹൈബി ഈഡൻ എം.പി, ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. മാലിനി വി ശങ്കർ എന്നിവർ സമീപം
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലാം തുള്ളിയപ്പോൾ
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലാം തുള്ളിയപ്പോൾ
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കോലം എതിരേൽപ്പ്
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
വീണാ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ റോഡ് ഉപരോധിച്ചപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിക്കുന്നു
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
കലവൂർ ശ്രീ മാരൻ കുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ നടന്ന സത്ര സംരംഭസഭയുടെ ഉദ്‌ഘാടനത്തിന് ശേഷം വേദിയിൽ നിന്നു മടങ്ങുവാൻ ഒരുങ്ങുന്ന ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനോട് വേദിയിലെ പടിക്കെട്ടുകൾ ചൂണ്ടി ശ്രദ്ധയോടെ ഇറങ്ങുവാൻ പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . സത്രം ചെയർമാൻ അഡ്വ. പി.എസ്. ശ്രീകുമാർ, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്തൻ എന്നിവർ സമീപം.
കോടതിയിലെ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് കോടതി നടപടികൾ ബഹിഷ്‌ക്കരിച്ച അഭിഭാഷകർ കൊല്ലത്ത് നടത്തിയ യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻറ് എൻ.അനിൽകുമാർ സംസാരിക്കുന്നു
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-)ം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഓർത്തഡോക്സ് സഭാധ്യക്ഷൻ മാർതോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി സംസാരിക്കുന്നു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തങ്കണത്തിലാരംഭിച്ച വിഷു വിപണനമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോയ്ക്ക് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം ചെയ്യുന്നു
ഗാർഹിക പാചക വാതകത്തിന് വില കൂട്ടിയതിൽ പ്രതിഷേധിച്ച് കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവാൻ കവലയിൽ പ്രസിഡൻ്റ് സിബി ജോണിൻ്റെ നേതൃത്വത്തിൽ കാലി ഗ്യാസ് സിലണ്ടർ ചുമന്ന് നടത്തിയ പ്രകടനം
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-)ം ജന്മദിന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്‌ഘാടനം ചെയ്യുന്നു.എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ.സി.റ്റി.അരവിന്ദ് കുമാർ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എംപി,ഗവർണറുടെ ഭാര്യ അനഘ അർലേക്കർ,ഓർത്തഡോക്സ് സഭാധ്യക്ഷൻ മാർതോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ,ട്രസ്റ്റ് സെക്രട്ടറി വി.ശശിധര ശർമ,മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു,അഡ്വ.കെ സുരേഷ് കുറുപ്പ് എന്നിവർ സമീപം
കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപന സമ്മേളനത്തിൽ പ്രതിജ്ഞയെടുക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾ
എറണാകുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പങ്കുനി ഉത്ര മഹോത്സവത്തോടനുബന്ധിച്ച് മയിൽവാഹന എഴുന്നള്ളത്തിനായി ദേവനെ ഒരുക്കുന്നു
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് റോഡ് ഉപരോധിച്ച് സമരം ചെയ്ത ചാണ്ടി ഉമ്മൻ എംഎൽഎയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന കളിയരങ്ങിന്റെ ലവണാസുര വധം കഥകളിയിൽ നിന്ന്
വൈക്കം മഹാദേവക്ഷേത്രത്തിൽ വടക്കു പുറത്തു പാട്ടിൻ്റെ അഞ്ചാം ദിവസം വരച്ച 16 കൈകളുള്ള ഭദ്രകാളി രൂപം.
ഹരേ ഹരേ... ആറാട്ടുപുഴ പൂരത്തോട് അനുബന്ധിച്ച് തൃപ്രയാർ തേവർ സ്വന്തം പള്ളിയോടത്തിൽ പുഴ കടക്കുന്നു.
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കോലം എതിരേൽപ്പ്
ഭൈരവിക്കോലം... ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ ഭൈരവിക്കോലങ്ങൾ കാപ്പൊലിക്കുന്നു.
ഭദ്രകാളി തെയ്യം... വടക്കാഞ്ചേരി ചിറ്റണ്ട പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന ഭദ്രകാളി തെയ്യം.ട്ട മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന ഭദ്രകാളി തെയ്യം
പാൽക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന കെട്ടുകാഴ്ച
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് റോഡ് ഉപരോധിച്ച് സമരം ചെയ്ത ചാണ്ടി ഉമ്മൻ എംഎൽഎയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
വേനൽമഴ തുടരെ...പ്രതീക്ഷിക്കാതെ പെയ്ത വേനൽ മഴയിൽ കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ കൈകുഞ്ഞുമായി വന്നിറങ്ങിയ അമ്മ.
രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ പാടത്ത് പുതിയ മേച്ചിൽപുറങ്ങൾ തേടിയെത്തിയ ചെമ്മരിയാട്ടിൻ കുട്ടികളെ ചൂട് കാരണം തെങ്ങിൻ പട്ടകൊണ്ട് തയ്യാറാകിയ കൂട്ടിൽ നിറുത്തിയിരിക്കുന്നു. ചെമ്മരി ആടുകളുടെ സുരക്ഷയ്ക്കായി കൂടിന് പുറത്ത് നായ്ക്കളും. പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് നിന്നുള്ള ദൃശ്യം.
സീബ്രയും ഇല്ല..പോലീസും ഇല്ല...തൃശൂർ ജവഹർ ബലാഭവനിൽ ആരംഭിച്ച അവധികാല ക്ലാസ് കഴിഞ്ഞ് റോഡ് മുറിച്ച് കടക്കാൻ സീബ്രാലൈനും സഹായത്തിന് പോലീസ് ഉദ്യോഗസ്ഥരും ഇല്ലാതെ തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്ന രക്ഷിതാക്കളും കുട്ടികളും.
കോന്നി കൊക്കാത്തോട് റോഡിൽ കല്ലേലി-വയക്കര പാലത്തിന് സമീപം, കടുത്ത വേനലിൽ ഉണങ്ങി വരണ്ടുകിടക്കുന്ന പ്രദേശം വെള്ളം തേടിയത്തിയ കാട്ടാനക്കൂട്ടം സമീപത്തെ കാവൽപ്പുര തകർത്തിരിക്കുന്നു. വേനൽമഴയിൽ മരങ്ങളിൽ ചെറിയ തളിരിലകൾ നമ്പിട്ടിരിക്കുന്നു, കൂപ്പിൽ നിന്നും തടികയറ്റിപ്പോകുന്ന ലോറിയും കാണാം.
പത്തനംതിട്ട ടൗൺ സ്ക്വയറിന് സമീപം നടന്ന മദ്യത്തിനും, മയക്കുമരുന്നിനും, അക്രമത്തിനുമെതിരെ ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.ന്നിനും, അക്രമത്തിനുമെതിരെ ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.
മൈലാഞ്ചി മൊഞ്ചിൽ റമദാൻ വ്രതാനുഷ്ഠാന രാവുകളുടെ പുണ്യങ്ങൾക്കൊടുവിൽ ഹൃദയത്തിലേക്ക് തേനൂറുന്ന തക്ബീർ മന്ത്രവുമായെത്തുന്ന പെരുന്നാളിനെ മൈലാഞ്ചി മൊഞ്ചുമായി വരവേൽക്കാനൊരുങ്ങി വീടുകൾ. മലപ്പുറം അരിപ്രയിൽ മൈലാഞ്ചി ഇടുന്ന സഹോദരിമാർ
വിട്ടോടാ വീട്ടിലേക്ക്...മധ്യവേനൽ അവധിക്ക് ഇന്നലെ സംസ്ഥാനത്തെ സ്കൂളുകൾ അടച്ചപ്പോൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും യാത്ര നൽകി ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ. കോട്ടയം സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ കാഴ്ച.
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത ശേഷം ടീം ബസിലിരുന്ന് ട്രോഫി ഉയർത്തി കാണിക്കുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ മകൻ സ്റ്റീവ് സച്ചിൻ
രഞ്ജി ട്രോഫി ഫൈനലിൽ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ.
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്.
കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപന സമ്മേളനത്തിൽ പ്രതിജ്ഞയെടുക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾ
പാചക വാതക വില വർവർദ്ധനവിൽ പ്രതിഷേധിച്ച് കെ.എസ്. കെ.ടി.യു പ്രവർത്തകർ തൃശൂർ കോർപറേഷൻ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്
ഏട്ടാം ക്ലാസിൽ നിന്ന് ഒൻപതിലേക്കുള്ള പ്രവേശന പരീക്ഷയിൽ 30ശതമാനം മാർക്ക് ലഭിക്കാതിരുന്ന തൃശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിക്ക് കട്ട സപോർട്ട് നൽകി ഹിന്ദി വിഷയം പഠിപ്പിച്ച് കൊടുക്കുന്ന കഴിഞ്ഞ ഇക്കഴിഞ്ഞ മാർച്ച് 31 ന് വിരമിച്ച അദ്ധ്യാപിക സുമം സുബ്രഹ്മണ്യൻ സ്കൂൾ പ്രധാന അദ്ധ്യാപിക ബിന്ദു പിറകിൽ
തൃശൂർ ബിനി ടൂറിസ്റ്റ് ഹോമിൽ സംഘടിപ്പിച്ച ഓൾ കേരള മേയേർസ് കൗൺസിലിനെത്തിയ കൊല്ലം മേയർ ഹണി ബഞ്ചമിൻ , കണ്ണൂർ മേയർ മുസലിഹ് മഠത്തിൽ എന്നിവരുമായി ശക്തനിലെ ആകാശപതാക്ക് സമീപം നിന്ന് സെൽഫി എടുക്കുന്ന തൃശൂർ മേയർ എം കെ വര്ഗീസ്
ആനയോട്ടത്തിൽ... ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പിടികപറമ്പ് ആനയോട്ടത്തിൽ മേടം കുളങ്ങര ശാസ്താവിൻ്റെ തിടമ്പേറ്റിയ ചോപ്പീസ് കുട്ടിശങ്കരൻ എന്ന ആന ഒന്നാസ്ഥാനത്ത്.
മുണ്ടൂരിലെ ആത്രേയ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന നാവിയോ യൂത്ത് കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ഗുരുകൃപകലാക്ഷേത്രയിൽ പ്രത്യേകം ഒരുക്കിയ പിച്ചിൽ ബാറ്റ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്ന കലാമണ്ഡലം ഗോപി വികറ്റ് കീപ്പറായി ഹരിനാരയണനും കഴിഞ്ഞമാസം കലാമണ്ഡലം ഗോപി കഥകളിയിൽ നിന്ന് വിരമിച്ചിരുന്നു
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സാറാ ജോസഫിൻ്റെ ലോകങ്ങൾ ജീവിതം,എഴുത്ത്,പ്രതിരോധം സമാദരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കർണാടക എഴുത്തുക്കാരി ബാനു മുഷ്താഖിനെ കെട്ടിപ്പിടിച്ച് സൗഹൃദം പങ്കുവെക്കുന്ന സാറാ ജോസഫ് കെ. സച്ചിദാനന്ദൻ, ഖദീജ മുംതാസ്, തെലുഗു എഴുത്തുക്കാരി വോൾഗ, എൻ.എസ് മാധവൻ എന്നിവർ സമീപം
ചുബന പൂ കൊണ്ട്... കേരള ഭിന്നശേഷി ഷേമ സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ സിഎംഎസ് സ്കൂളിൽ സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിൽ വിവാഹത്തിന് ശേഷം തൻ്റെ പ്രിയതമയുടെ നെറ്റിയിൽ സ്നേഹ ചുംബനം നൽകുന്ന ഭർത്താക്കന്മാർ.
TRENDING THIS WEEK