EDITOR'S CHOICE
 
മഹാത്മ വന്ദനം...തൃശൂർ കോർപ്പറേഷനും , സോഷ്യൽ സർവീസ് ക്ലബ്ബുമായി സഹകരിച്ച് പള്ളിക്കുളത്ത് സ്ഥാപിച്ചഗാന്ധിജി പ്രതിമ മേയർ എം.കെ വർഗീസ് അനാച്ഛാദനം ചെയ്തശേഷം വണങ്ങുന്നു.
 
പൊതുവിദ്യാഭ്യാസ വകുപ്പ് കൊല്ലത്ത് നടത്തിയ മേഖലാതല ഫയൽ അദാലത്ത് മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു
 
പൊതുവിദ്യാഭ്യാസ വകുപ്പ് കൊല്ലത്ത് നടത്തിയ ദക്ഷിണ മേഖല ഫയൽ അദാലത്തിൽ ഉത്തരവ് കൈപ്പറ്റിയ അദ്ധ്യാപകർ മന്ത്രി വി.ശിവൻകുട്ടിക്കൊപ്പം
 
നിറമുള്ള കാഴ്ച്ചയാകാൻ...നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചാത്യാത്ത്‌ റോഡിലെ മീഡിയനിൽ ചെടികൾ നടുന്ന തൊഴിലാളികൾ
 
നിരനിരയായി...ഇടപ്പള്ളി ജംഗ്‌ഷനിൽ സിഗ്നൽ കാത്തു കിടക്കുന്ന വാഹനങ്ങൾ
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആലുവ സിറിയൻ ചർച് റോഡ് അമ്പാട്ടു വീട്ടിൽ എഥേലും സിയറയും കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണം ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന് കൈമാറുന്നു
 
പാഴാകുന്ന "പവർ"...എറണാകുളം എം.ജി. റോഡിൽ മെട്രൊ പില്ലറിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുത വിളക്കുകൾ ഇന്നലെ പകൽ മുഴുവനും അണയാതെ കിടന്നപ്പോൾ
 
കേശഭാരമൊരു ഭാരമല്ല...വൃത്തിയായി ചീകി സൂക്ഷിക്കാനുള്ള കഷ്ടപ്പാട് പറഞ്ഞ് മുടിമുറിക്കുന്ന കാലത്തെ വെല്ലുവിളിക്കുകയാണീ പെൺകുട്ടി. കാൽമുട്ടുവരെ നീണ്ട ഇടതൂർന്ന മുടി ഇവൾക്കഴകും ആത്മവിശ്വാസവുമാണ്. കോൺവെന്റ് ജംക്ഷനിൽനിന്നുള്ള കാഴ്ച
 
തിരുവിതാംകൂർ ദേവസ്വം ബോർ‌‌‌ഡും ആറന്മുള പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസങ്കീർത്തന സോപാനം (വഞ്ചിപ്പാട്ട് മത്സരം )ത്തിൽ നിന്ന്.
 
തിരുവിതാംകൂർ ദേവസ്വം ബോർ‌‌‌ഡും ആറന്മുള പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസങ്കീർത്തന സോപാനം (വഞ്ചിപ്പാട്ട് മത്സരം ) കവി പ്രഭാവർമ ഉദ്ഘാടനം ചെയ്യുന്നു.
 
പത്തനംതിട്ട ഇന്നലെ നടന്ന ആറന്മുള ഇടനാട് കരയുടെ വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ ചലച്ചിത്രനടൻ സുധീർ കരമന.
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
നടന ശോഭ... എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാൾ അവതരിപ്പിച്ച ഭരതനാട്യം
 
നടന ശോഭ... എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
ചേർത്തല പൂച്ചാക്കൽ സ്വദേശിയും തെങ്ങുകയറ്റതൊഴിലാളിയുമായ രാജീവ് താൻവരച്ച ചിത്രവുമായി അമ്മ: ശാന്തമ്മ, ഭാര്യ: അംബിക എന്നിവർക്കൊപ്പം
 
തൃശൂർ ശക്തൻ സ്റ്റാൻഡിലെ കുഴികൾ
 
ശീലങ്ങൾ മാറിയതോടെ മലയാളിയുടെ തീൻമേശയിൽ പുതിയ വിഭവങ്ങൾ നിരന്നെങ്കിലും ഇന്നും മാറാതെയുള്ള ശീലമായി പത്രവായന നമുക്കൊപ്പമുണ്ട്. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ഭക്ഷണശാലയുടെ   മുന്നിലിരുന്ന്   പത്രം   വായിക്കുന്ന   ആൾ.
 
മീൻ കഴിക്കുന്നതിന് വേണ്ടി കൊതിയോടെ മീൻകച്ചവടക്കാരിയെയും നോക്കിയിരിക്കുന്ന പൂച്ച.തിരുവനന്തപുരം ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം.ഫോട്ടോ:അരവിന്ദ് ലെനിൻ
 
മീൻ കഴിക്കുന്നതിന് വേണ്ടി കൊതിയോടെ മീൻകച്ചവടക്കാരിയെയും നോക്കിയിരിക്കുന്ന  കാക്കയും  പൂച്ചയും.തിരുവനന്തപുരം ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം.ഫോട്ടോ:അരവിന്ദ് ലെനിൻ
 
സൈക്കിളിൽ നായക്കുട്ടിയുമായി പോകുന്ന കുട്ടികൾ.തിരുവനന്തപുരം ചാന്നാങ്കരയിൽ നിന്നുള്ള ദൃശ്യം.
 
പിതൃപിണ്ഡം സമർപ്പായമി... കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് ബലിതർപ്പണം നടത്തുന്നവർ.
 
പിതൃപിണ്ഡം സമർപ്പായമി... കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്തെ ബലിതർപ്പണ കാഴ്ച്ച.
 
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
 
കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ലൂർദിയൻ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ മത്സരത്തിൽ എസ്.എച്ച് കിളിമല സ്കൂൾ ടീമും, ലൂർദ് പബ്ലിക് സ്കൂൾ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ എസ്.എച്ച് കിളിമല സ്കൂൾ ടീം വിജയിച്ചു.
 
കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ലൂർദിയൻ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ മത്സരത്തിൽ എസ്.എച്ച് കിളിമല സ്കൂൾ ടീമും, ലൂർദ് പബ്ലിക് സ്കൂൾ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ എസ്.എച്ച് കിളിമല സ്കൂൾ ടീം വിജയിച്ചു.
 
പന്താട്ടം...കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ലൂർദിയൻ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ എസ്.എച്ച് കിളിമല സ്കൂൾ ടീമും, ലൂർദ് പബ്ലിക് സ്കൂൾ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ ലൂർദ് പബ്ലിക് സ്കൂൾ ടീം വിജയിച്ചു.
 
സംസ്ഥാന റോൾ ബാൾ മത്സരത്തിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണവും ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിയും നേടിയ കൊല്ലം ജില്ലാ ടീമംഗങ്ങൾ.
 
സുബ്രതോ ട്രോഫി ദേശീയതല ഫുട്ബാൾ ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുവാൻ ഡൽഹിയിലേക്ക് പുറപ്പെടുന്ന എസ്.ആർ.വി സ്കൂളിലെ വിദ്യാർത്ഥികൾ
 
തണലും തുണയും… കോഴിക്കോട് സി.എസ്.ഐ പള്ളിക്ക് മുന്നിലെ തണൽമരം മുറിച്ചുനീക്കുന്നു.
 
കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം നടന്ന കയാക് ക്രോസ് മത്സര വിഭാഗത്തിൽ നിന്ന്.
 
കുതിപ്പിന്റെ കുത്തൊലിച്ചിൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
ചെറു ദാഹം തീർക്കാൻ...മഴയ്ക്ക് ചെറിയ ശമനമാതോടെ വെയിലിൽ തള്ളി കൊണ്ടുപോകുന്ന ആക്രി വണ്ടിയിൽ ദാഹം അകറ്റാൻ കിടന്നു വെള്ളം കുടിക്കുന്ന കുട്ടി. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
 
വിരിഞ്ഞ വലയിൽ...ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് താഴെ വള്ളത്തിൽ നിന്നുകൊണ്ട് പമ്പയാറ്റിൽ വലവീശി മത്സ്യബന്ധനം നടത്തുന്നയാൾ
 
അതിജീവനത്തിന്റെ ഒർമ്മകൾ....പെട്ടിമുടിയിലെ ഉരുൾപൊട്ടിയ സ്ഥലത്ത് മൂരുകേഷും ഭാര്യ മുരുകേശ്വരിയും. രണ്ടു പേർക്കും ഗുരുതര പരിക്ക് പറ്റിയെങ്കിലും രക്ഷപെടുകയായിരിന്നു. ഇപ്പോൾ അവിടെ കാന്റീൻ നടത്തിയാണ് ജീവിതം
 
മഴയിൽ കയറിയ വെള്ളം ഇറങ്ങാതത്തിനെ തുടർന്ന് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികൾ
 
മഴയിൽ കയറിയ വെള്ളം ഇറങ്ങാതത്തിനെ തുടർന്ന് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികൾ സ്കൂൾ വിട്ട ശേഷം പഠനത്തിൽ മുഴുകിയപ്പോൾ
 
മഴയിൽ കയറിയ വെള്ളം ഇറങ്ങാതത്തിനെ തുടർന്ന് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുറുമാലികുളം ഭാഗത്തെ മൂന്നര വയസുള്ള ഇസ്ലാം മുഹമ്മദ് തൻ്റെ വസ്ത്രം ഉണക്കാനിട്ട ശേഷം തോർത്ത് മുണ്ടുത്ത്  മുറിയിലേക്ക്
 
തൃശൂർ കോർപറേഷനിലെ വാർഡുകളിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല എന്ന് ആരോപ്പിച്ച് പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർമാർ റാന്തൽ വിളക്കേന്തി പ്രതിഷേധിക്കുന്നത് മേയർ എം.കെവർഗീസ് പ്രതിരോധിക്കുന്നു
 
അപകടത്തിന് മുന്നേ...ബസ് സ്റ്റോപ്പിനോട് ചേർന്ന് നിൽക്കുന്ന തണൽമരം അപകടസാദ്ധ്യത കണക്കിലെടുത്ത് മുറിച്ച് മാറ്റുന്നു. മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. എറണാകുളം ടൗൺഹാളിന് മുന്നിൽ നിന്നുള്ള കാഴ്ച
 
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച ആളുകളുടെ സംസ്കാരത്തിനായി പുത്തുമലയിൽ തിരഞ്ഞെടുത്ത സ്ഥലം
 
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച ആളുകളുടെ മൃതുദേഹം കൂട്ട സംസ്കാരത്തിനായി പുത്തുമലയിൽ എത്തിച്ചപ്പോൾ
 
വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ മരിച്ച ആളുകളുടെ സംസ്കാരത്തിനായി തിരഞ്ഞെടുത്ത സ്ഥലം.
 
പ്രശ്നബാധിത മേഖലയായ മുണ്ടകൈയിൽ കേന്ദ്ര സഹമന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപി സന്ദർശിച്ചപ്പോൾ.
 
താരാട്ടിന് കണ്ണീരീണം: വയനാട് ദുരന്തത്തില്‍ ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയ പിഞ്ചോമനയ്ക്കായി തൊട്ടിലൊരുക്കിയപ്പോള്‍.
 
ഉരുൾപൊട്ടലിൽ പുഴ കൊണ്ടു പോയ ചൂരൽമല ശിവക്ഷേത്രത്തിന് സമീപം ദുരന്തങ്ങൾക്കെല്ലാം സാക്ഷിയായി നിലകൊള്ളുന്ന ആൽമരം. ഫോട്ടോ: ആഷ്‌ലി ജോസ്
 
ദുരന്തത്തിൽ മരിച്ച ഏഴുപേരുടെയും കാണാതായ രണ്ടുപേരുടെയും പടങ്ങൾ വെച്ച ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ ഇന്നലെ നടന്ന ദിവ്യബലിയിൽ നിന്ന്. ഫോട്ടോ: ആഷ്‌ലി ജോസ്
 
ഉരുൾപൊട്ടലിൽ മരണമടഞ്ഞ പ്രക്ഷോഭിന്റെ മൃതദേഹം സംസ്കരിക്കാനായി മേപ്പാടി സ്മശാനത്തിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ജ്യോതിമണി. ഫോട്ടോ : ആഷ്‌ലി ജോസ്
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഓവർബ്രിഡ്ജിന്റെ തൂണുകൾക്കായുള്ള റിംഗുകളുടെ പണികളിലേർപ്പെടുന്ന തൊഴിലാളി
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പ്. കണ്ടെത്തിയ എയർ പിസ്റ്റൽ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്നു
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com