എറണാകുളം കളമശേരിയിൽ അദാനി ലൊജിസ്റ്റിക്സ് പാർക്ക് നിർമ്മാണ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സൗഹൃദ സംഭാഷണത്തിൽ
ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സമീപം
വികസിത ചർച്ച...ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംഭാഷണം നടത്തുന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ലോക് സഭ എം.പി അപരാജിത സാരംഗി, കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ സമീപം
ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൊച്ചി കായൽ സമരത്തിന്റെ ചിത്രം ഉപഹാരമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നൽകിയപ്പോൾ നോക്കിക്കാണുന്നു.
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
പാലക്കാട് വടക്കന്തറയിലെ ആർ.എസ്.എസിന്റെ കീഴിലുള്ള സ്കൂളിലെ സ്ഫോടനത്തിൽ നടപടിയും അന്വേഷണവും ആവശ്യപ്പെട്ട് സി.പി. എം പാലക്കാട് ഏരിയ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ച്.
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ ഇക്കണ്ടവാര്യർ റോഡിലെ ഒരു സ്ഥാപനത്തിന് മുൻപിൽ തേർമോക്കോൾ കൊണ്ട് ഒരുക്കിയ ഭീമൻ പുലിക്കളിയുടെ രൂപം
പാലക്കാട് പി.എം. ജീ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ മാവേലി വേഷധാരിയും സ്കുളിലെ ശൂചികരണ തൊഴിലാളിയായ യാക്കര അമ്പലപുറം സ്വദേശിയായ മാധവിയും വിദ്യാർത്ഥികളോടപ്പം ചുവട് വെച്ചപ്പോൾ .
തിരുനക്കര മഹാദേവ ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്ര
ഗണേശോത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിൽ തിരുനക്കര മഹാദേവ ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്ര
ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് ഡി.സി.സി.യിൽ സംഘടിപ്പിച്ച ഓണാഘോഷവും കലാസാംസ്കാരിക സമ്മേളനവും ഐഎൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
ട്രെയിൻ മാർഗം കഞ്ചാവുമായി എത്തിയ സ്ത്രീകളെ കൊല്ലം റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ തൊഴിലാഴികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
പ്രാക്കുളം ഗവൺമെൻ്റ് എൽ.പി സ്കൂളിലെ ഓണാഘോഷത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച കരടികളി .
ഓൾ കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി ദിനാചരണം എ.കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എം.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു
ഓണാഘോഷത്തിന്റെ ഭാഗമായി മാറാട് ജിനരാജദാസ് എ.എൽ.പി സ്കൂളിൽ തൃശൂർ അയ്യന്തോളിൽ നിന്നെത്തിയ പുലികൾക്കൊപ്പം ചുവടുവയ്ക്കുന്ന കുട്ടികൾ.
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് വെസ്റ്റ് ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ആഘോഷ പരിപാടിയിൽ നിന്ന് .
ഹാ.. പുഷ്പമേ.. കർണാടക ഗുണ്ടപ്പേട്ടിൽ സൂര്യകാന്തി പൂവിട്ടപ്പോൾ.. പാടം കാണനെത്തിയ സഞ്ചാരി
സ്വപ്നങ്ങൾക്കു മതിലുകളില്ല.... സകലതും മറന്ന് സ്വപ്നങ്ങളിലേറാൻ ഈ മതിലുകളൊന്നും ഒരു തടസമേയല്ല. കോഴിക്കോട് കോട്ടൂളി സരസ്വതി വിദ്യാമന്ദിരത്തിലെ കുട്ടികൾ കൊക്കോ കളിയിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ട് പോവേണ്ട വഴി പോലും മറന്ന് പോയൊരാൾ.
മാവേലി'ക്കുഞ്ഞോ'ണം ഓണം ഇങ്ങെത്തിയതോടെ എങ്ങും ആഘോഷങ്ങളാണ്. ഭട്ട് റോഡ് പ്രതീക്ഷ അങ്കണവാടിയിൽ നടന്ന ഓണാഘോഷത്തിൽ മാവേലിയായി വേഷമിട്ട കൂട്ടുകാരന് ചോറ് വാരിക്കൊടുക്കുന്ന സഹപാഠികൾ
അത്തം പത്താം നാൾ പൊന്നോണം. സമൃദ്ധിയുടെ പൊന്നോണ പൂക്കളമൊരുക്കാൻ കോഴിക്കോട് ഈസ്റ്റ് ഹിൽ എടക്കാട് വിപ്ലവകലാവേദിയ്ക്ക് സമീപത്ത് വീട്ടുകാർ കൃഷിചെയ്ത ചെണ്ടുമല്ലി കൃഷിയിടത്തിൽ നിന്ന് പൂക്കൾ പറിക്കുന്ന കുട്ടികൾ.
കാഴ്ചയുടെ ജലയാത്ര... ജലഗതാഗത വകുപ്പിന്റെ എറണാകുളം, പെരുമ്പളം, പാണാവള്ളി ബോട്ട് സർവീസ് അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ തമിഴ്നാട് രാമേശ്വരത്തെ പാമ്പൻ പാലത്തിന്റെ കാഴ്ച.
പ്രതിരോധക്കോട്ട...കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അണ്ടർ 14 വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ ആലപ്പുഴ ജ്യോതിനികേതനിലെ റയാന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്ന ചങ്ങനാശ്ശേരി എ.കെ.എം സ്കൂൾ ടീം താരങ്ങൾ.
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അണ്ടർ 14 വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ ബി.വി.എം തൃപ്പൂണിത്തുറയും സാൻസ്കാര സ്കൂൾ കാക്കനാടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്
വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ, കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷനും കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെയും സഹകരണത്തോടെ നടത്തിയ ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് നിന്ന്
കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ജില്ലാ അത്ലറ്റിക് അസോസിയേഷൻ നടത്തുന്ന ജില്ലാ ജൂനിയർ, സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ (16 വയസിൽ താഴെ) 80 മീറ്റർ ഹർഡിൽസ് മത്സരത്തിൽ പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക്കിലൂടെ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന സായി കാലിക്കറ്റിന്റെ ക്രിസ്ബെൽ ബേബി.
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസ് കൊച്ചി ബ്ലൂ ടൈഗേഴ്സ് മത്സരത്തിൽ നിന്ന്
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഔട്ട് ആയപ്പോൾ ആലപ്പി റിപ്പിൾസ് താരങ്ങളുടെ ആഹ്ലാദം
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിനെതിരെ 4 വിക്കറ്റ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബൗളർ മുഹമ്മദ് ആഷിക്കിനെ അഭിനന്ദിക്കുന്ന വൈസ് ക്യാപ്റ്റൻ സഞ്ചു സാംസൺ. ക്യാപ്റ്റൻ സാലി സാംസൺ സമീപം.
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിനെതിരെ വിക്കറ്റ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബൗളർ മുഹമ്മദ് ആഷിക്കിന്റെ ആഹ്ളാദം. ക്യാപ്റ്റൻ സാലി സാംസൺ സമീപം
ഓണാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ സപ്ലൈകോ വിതരണം ചെയ്ത നാലു കിലോഅരിയുമായി വിദ്യാർത്ഥിനികൾ വീട്ടിലേയ്ക്ക് പ്രീ പ്രൈമറി ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അരിവിതരണം ചെയ്തത് തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ഓണം വിപണന മേള സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ ശിങ്കാരി മേളത്തിനൊപ്പം നൃത്തചുവട് വയ്ക്കുന്ന കുടുംബശ്രീ അംഗങ്ങളും മാവേലിയും
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയർ തുറക്കും മുമ്പ് സാധനങ്ങൾ വാങ്ങുവാൻ മഴയിൽ കുടചൂടി കാത്ത് നിൽക്കുന്നവർ
പുലിപൂക്കളം... തൃശൂർ അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ തീർത്ത പൂക്കളത്തിനൊപ്പം ഇരിക്കുന്ന പുലി.
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ മൺചട്ടിയുമായി വിൽപ്പനയ്ക്ക് ഇരിക്കുന്നവർ വിഷമത്തോടെ
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര.
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ നോക്കിൻക്കാട് മൈതാനിയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറിൽ സാധനങ്ങൾ വാങ്ങാനെത്തിയർ തങ്ങളുടെ ഊഴം കാത്ത്
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന മൺപാത്രങ്ങൾ ഒരുക്കിവയ്ക്കുന്ന വയോധിക
TRENDING THIS WEEK