ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കംകുറിച്ച് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ സഹ മേൽശാന്തി ഈശ്വരൻ നമ്പൂതിരി തീ പകർന്നപ്പോൾ. മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, കെ.എസ്.ശബരീനാഥ്, എം.വിൻസെന്റ് എം.എൽ.എ, പേട്ട വാർഡ് കൗൺസിലർ സുജാദേവി, എസ്.പുഷ്പലത, മുൻ മന്ത്രി വി.എസ്.ശിവകുമാർ, ശശിതരൂർ എം.പി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ആന്റണിരാജു എം.എൽ.എ, കെ.മുരളീധരൻ, മന്ത്രിമാരായ വി.എൻ.വാസവൻ, ജി.ആർ.അനിൽ, പി.എ.മുഹമ്മദ് റിയാസ്, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സമീപം