ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന ഫ്ലോട്ടുകളിലൊന്ന്
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
ആലുവയിൽ നിന്ന് തൃശൂരിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൻ്റെ പുറകിലെ വാതിലിൻ്റെ തകരാറ് മൂലം സ്റ്റോപ്പുകളിൽ ആളുകൾ ഇറങ്ങിയ ശേഷം വാതിലടയ്ക്കുന്ന കണ്ടക്റ്റർ യന്ത്ര തകരാറു മൂലം തുറക്കാൻ മാത്രമേ സാധിക്കൂ
മഞ്ഞൾനീരാട്ട്...
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
തൃശൂർ കൊക്കാലയിൽ റോഡ് പണി മൂലമുണ്ടായ പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ കച്ചവടക്കാർ ഫ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന പാപ്പാമാർ
എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന സാക്കിർ ഹുസൈൻ സ്മരണത്തിൽ രത്നശ്രീ അയ്യർ സാക്കിർ ഹുസൈൻ ചിട്ടപ്പെടുത്തിയ താളക്രമങ്ങൾ വയിച്ചുകൊണ്ട് അനുസ്മരിക്കുന്നു
മുള്ളരിങ്ങാട് ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിൽ മാർച്ചറി യുടെ മുന്നിൽ കുത്തിയിരിപ്പ് സമരം.
ബോൺ നത്താലെ... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലെ സ്വരാജ് റൗണ്ടിൽ.
കൊല്ലം റെയിൽവേ സ്റ്റേഷനിലെ എ.ടി.എമ്മിൽ ക്യാഷ് നിറയ്ക്കാൻ വന്ന വാഹനത്തിന്റെ തീപിടിച്ച് കത്തിയ ഉൾഭാഗം പരിശോധിക്കുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ
മലയാളം ദിനപത്രങ്ങളിലെ ഏറ്റവും മികച്ച എഡിറ്റോറിയനുള്ള കമ്പിശ്ശേരി കരുണാകരൻ അവാർഡ് മംഗളം ദിനപത്രം ന്യൂസ് എഡിറ്റർ രാജേഷ് മുളക്കുളത്തിന് മന്ത്രി ജി ആർ അനിൽ സമ്മാനിക്കുന്നു.
പുതുവത്സരം ആഘോഷിക്കാൻ കൊല്ലം ബീച്ചിലെത്തിയവരുടെ തിരക്ക്
അംബേദ്കർ വിരുദ്ധതയ്ക്കെക്കെതിരെ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനാധിപത്യവാദികൾ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
ആശ്രമം ലിങ്ക് റോഡിന്റെ നവീകരണം ആരംഭിച്ചപ്പോൾ
ചിന്നക്കടയിലെ റെയിൽവേ ഗേറ്റ് അന്യായമായി അടച്ചുവെന്ന് ആരോപിച്ച് സി.ഐ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ജില്ലാ ട്രഷറർ എ.എം. ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു
ആർ.എസ്.പി നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു
ട്രാക്കിന്റെ നേതൃത്വത്തിൽ നടന്ന ചുക്ക് കാപ്പി വിതരണ സമാപനവും പുതുവർഷ റോഡപകട രക്ഷാദൗത്യത്തിന്റെ ഫ്ലാഗ് ഒഫും കമ്മിഷണർ ചൈത്ര തെരേസ ജോൺ നിർവഹിക്കുന്നു
വൈഎംസിഎയും വിവിധ ക്രൈസ്തവ സഭകളും സംയുക്തമായി സംഘടിപ്പിച്ച ഐക്യ ക്രിസ്തു ആഘോഷത്തിൽ സെൻ്റ് ആൻ്റെണീസ് ചർച്ചിലെമതബോധനവിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രാർത്ഥന നൃത്തം
കൊച്ചിൻ കാർണിവല്ലിന്സ സമാപനം കുറിച്ച് ഫോർട്ട് കൊച്ചിയിൽ നടന്ന റാലി.
ശ്രീ ശങ്കരം കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്
സംഗീത നാടക അക്കാഡമി തോപ്പിൽ ഭാസി നാട്യഗൃഹത്തിൽ നടന്ന രംഗചേതനയുടെ സൺഡേ തിയറ്റർ നാടകം കറവറ്റപശു.
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ.യെ കത്തിച്ചപ്പോൾ
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ
ചിരിയാണ് മെയിൻ...തൃശൂർ കാനൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണ്ണുത്തി വെറ്ററിനറി ഗ്രൗണ്ടിൽ നടന്ന ദേശീയ ശ്വാന പ്രദർശനത്തിൽ കൗതുക ചിരിയോടെയെത്തിയ ഷിഹ് സു.
എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന സാക്കിർ ഹുസൈൻ സ്മരണത്തിൽ രത്നശ്രീ അയ്യർ സാക്കിർ ഹുസൈൻ ചിട്ടപ്പെടുത്തിയ താളക്രമങ്ങൾ വയിച്ചുകൊണ്ട് അനുസ്മരിക്കുന്നു
മലപ്പുറത്ത് വച്ച് നടന്ന 6 മത് മാസ്റ്റേഴ്സ് ഗെയിംസിൽ ഷട്ടിൽ ബാഡ്മിൻറണിൽ ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട ജില്ലാ ടീം.
കൂർക്കഞ്ചേരി പുതിയ റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി കൗൺസിൽ യോഗത്തിൽ ഗ്ലാസ് മാസ്കും ഓവർകോട്ടും ധരിച്ച് എത്തി പ്രതിഷേധിച്ചപ്പോൾ
കേരള കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
കാസർകോട് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
കാസർകോട് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും.
പൊക്കി മലർത്തി...സി.എം.എസ് കോളേജിൽ നടന്ന എം.ജി സർവകലാശാല ഗുസ്തി മത്സരത്തിൽ ആൺകുട്ടികളുടെ 86 കിലോ വിഭാഗത്തിൽ സെന്റ് ജോസഫ് കോളേജ് മൂലമറ്റത്തെ പൃഥ്വിരാജ് പി. യെ മലർത്തിയടിക്കുന്ന അൽ അമീൻ കോളേജിലെ ഷാഹുൽ ഹമീദ് (ചുവപ്പ്). ഷാഹുൽ ഹമീദ് വിജയിച്ചു.
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി കരുവന്നൂർ സെൻ്റ്.മേരീസ് പള്ളിയിൽ എകെസിസി ഒരുക്കിയ 75 അടി ഉയർ മുള്ള നക്ഷത്രം. 25 ദിവസം എടുത്താണ് ഈ നക്ഷത്രം ഒരുക്കിയത്
കലൂർ ആൽവിൻ മുത്തൂറ്റ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന റെനിപോൾ മെമ്മോറിയൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായ റൗഷലും ഗോപനും ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചപ്പോൾ
ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള ക്രിസ്മമസ് കാർണിവലിൽ നടന്ന കരാട്ടെ പ്രദർശന ചാമ്പ്യൻഷിപ്പിൽ നിന്ന്
തെളിയിനായ് മറയുമ്പോൾ... കൊല്ലം ബീച്ചിലെ അസ്തമയ കാഴ്ച
പറവൂർ വാടയ്ക്കൽ പൊഴിയിൽ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച പൊന്തുവള്ളം കളി മത്സരത്തിൽ നിന്ന്.
അവധി ദിനമായ ഞായറാഴ്ച വൈകിട്ട് ആലപ്പുഴ ബീച്ചിൽ നടക്കുന്ന കാർണിവൽ കാണാനെത്തിയവർ
തൃശൂർ കൊക്കാലയിൽ റോഡ് പണി മൂലമുണ്ടായ പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ കച്ചവടക്കാർ ഫ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ
നെൽപ്പാടമല്ല... തൃശൂർ ശക്തൻ സ്റ്റാൻഡിന്റെ നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിലേക്ക് ഉറപ്പിനായി വെള്ളം ഒഴിച്ചുകൊടുക്കുന്ന തൊഴിലാളി
തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനായുള്ള സ്വർണ്ണ കപ്പിന് തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ
പുതു പുലരിക്കായി...കുമരകം വേമ്പനാട് കായലിലെ അസ്തമന കാഴ്ച
TRENDING THIS WEEK