അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ റാലി കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജിഎച്ച്എസ്എസിൽ സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
തൃശൂരിൽ സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമ റാലിയിൽ നിന്നും .
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്.
കഥയറിഞ്ഞ് ആട്ടം കാണാം... ദർശനാ ഹാളിൽ നടന്ന കോട്ടയം കൾച്ചറൽ ഫെസ്റ്റിവലിൽ കളിയരങ്ങിൻ്റെ നേതൃത്വത്തിൽ നടത്തിയ കിരാതം കഥകളിയുടെ കഥാസന്ദർഭം സ്ക്രീനിൽ പുതിയ ആസ്വാദകർക്ക് മനസിലാകാനായി പ്രദർശിപ്പിക്കുന്നു
അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനത്തോട് അനുബന്ധിച്ച് കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് പത്തനംതിട്ട ജില്ലാ യൂണിറ്റ് നടത്തിയ റാലി
കേരള സഹകരണ ഫെഡറേഷൻ 9-ാമത് സംസ്ഥാന സമ്മേളനം കാസർകോട്ട് മുൻ സഹകരണ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
നീലേശ്വരം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് കാസർകോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിക്കുന്നു.
വെടിക്കെട്ട് അപകടം നടന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിക്കുന്നു.
ട്രാക്കിന് കാവൽ... എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്നാരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ ഗ്രൗണ്ടിലെ സ്ഥിരം സാന്നിദ്ധ്യമായ തെരുവുനായ ട്രാക്കിന് സമീപം കാവൽകിടക്കുന്നു
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്നാരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ ഫുട്ബാൾ കളിയിലേർപ്പെട്ടിരിക്കുന്ന അദ്ധ്യാപകർ
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്നാരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ അത്‌ലറ്റിക് ട്രാക്കിലെ പൊടികൾ നീക്കം ചെയ്യുന്ന തൊഴിലാളി
പുലിക്കുന്ന് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന ശ്രീ മുത്തപ്പൻ ദൈവത്തിന്റെ പുത്തരി വെള്ളാട്ട ദർശനം.
കറുകച്ചാൽ എൻ.എസ്.എസ് എച്ച് .എസ്.എസിൽ നടക്കുന്ന ജില്ലാ സ്‌കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന പ്രവൃത്തിപരിചയ മേളയിൽ പാവ നിർമ്മാണത്തിൽ മത്സരിക്കുന്ന വിദ്യാർത്ഥിനികൾ
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സാമയുടെ നേതൃത്വത്തിൽ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ സംഗീതജ്ഞർ നടത്തിയ പഞ്ചരത്ന കീർത്തനാലാപനം
നെല്ലായി നൃത്താഞ്ജലി ഡാൻസ് ആൻഡ് മ്യൂസിക് അക്കാഡമിയുടെ സർട്ടിഫിക്കറ്റ് ഡിപ്ളോമാ കോഴ്സ് കടവന്ത്ര എൻ.എസ്.എസ് ഹാളിൽ വയലാർ രാമവർമ്മയുടെ ചെറുമകളും നർത്തകിയുമായ മീനാക്ഷി ഉദ്ഘാടനം ചെയ്യുന്നു
ഇരുളകലട്ടെ... ദീപങ്ങൾ ചൊരിയുന്ന വെളിച്ചം മനസ്സിനെ ശുദ്ധീകരിക്കട്ടെ. ദീപാവലിയോടനുബന്ധിച്ച് വീട്ടിൽ പൂത്തിരി കത്തിക്കുന്ന പെൺകുട്ടി. തിരുനക്കര തെക്കുംഗോപുരത്ത് നിന്നുള്ള കാഴ്ച.
കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ് .എസിൽ നടന്ന മാതൃ മലയാളം പരിപാടിയിൽ നൂറ്റിഅൻപത്തിലധികം വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം

ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ നിന്ന്
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ക്ലെ മോഡലിംഗ് മത്സരത്തിൽ നിന്ന്
ഇന്നത്തെ അരുമ, നാളത്തെ തെരുവുനായ : പത്തനംതിട്ട നഗരത്തിലെ സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപത്തു നിന്നുള്ള കേരളകൗമുദി റോഡിൽ ആരോ ഉപേക്ഷിച്ച നായ്ക്കുട്ടി. പ്രസവിച്ചിട്ട് ഒരാഴ്ചയോളം മാത്രം പ്രായമുള്ള വേറെയും നായ്ക്കുട്ടികളെ ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്.
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ നിന്ന്.
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി മുന്നൊരുക്കത്തിന്റെ ഭാഗമായി ദിശാബോർഡുകൾ നല്ലരീതിയിൽ കാണുന്നതിനായി റോഡരികിലെ വലിയ മതിലിൽ പടർന്നുകയറിയിരിക്കുന്ന പാഴ്ചെടികൾ ജെ.സി.ബിയുടെ കൈയിൽ കയറിനിന്ന് വെട്ടി മാറ്റുന്ന കെ.എസ്.ടി.പി തൊഴിലാളി.
വെളിച്ചം പകർന്ന് ... ദീപാവലിയോടനുബന്ധിച്ച് തൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിൽ ഒരുക്കിയ ദീപക്കാഴ്ച
ഓർമ്മകളിൽ...മരിച്ചുപോയവരുടെ ഓർമ്മദിനത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം തൃശൂർ ലൂർദ് കത്തീഡ്രൽ സെമിത്തേരിയിൽ പ്രിയപ്പെട്ടവരുടെ കല്ലറകളിൽ മെഴുകുതിരികൾ തെളിയിക്കുന്നവർ .
കമ്മ്യൂണിസ്റ്റ് മുദ്ര ചാർത്തി പിരിച്ചുവിട്ട കേന്ദ്ര സർക്കാർ ജീവനക്കാരെ പുനരധിവസിപ്പിക്കണമെന്നാവിശപ്പെട്ട് ധർമ്മസമരയാത്ര യുമായി പത്തനംതിട്ട കളക്ട്രേറ്റിന് മുന്നിലെത്തിയ കായകുളം സ്വദേശി ആർ.മനോഹരൻ, ആഗസ്റ്റ് പതിനഞ്ചിന് കാസർകോട് തലപ്പാടിയിൽനിന്ന് കാൽനട യാത്ര ആരംഭിച്ചത്.
കേരള സർക്കാർ പൊതുവിദ്യാഭാസ വകുപ്പ് ജില്ലാതല പാചക മത്സരം നളമേളം -2024 കാസർകോട് ടൗൺ ഗവ. യു.പി സ്കൂളിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനായി എത്തിയ റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സംസാരിക്കുന്നു. വി.മുരളിധരൻ ,പി കെ കൃഷ്ണദാസ്, ജോർജ് കുര്യൻ എന്നിവർ സമീപം
പ്രതിദിനം അരലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന ആമ്പല്ലൂർ അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി അനുഭവപ്പെട്ട ഗതാഗതകുരുക്കിൽ നിന്നുംരക്ഷപ്പെടാൻ ശ്രമിക്കുന്ന ഇരുചക്ര വാഹനക്കാരൻ
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ലോഗ് ജംബ്, ട്രിപ്പിൾ ജംബ് മത്സരങ്ങളിൽ പങ്കെടുക്കുന്ന തൻ്റെ അനുജത്തി അജ്ഞലിയ്ക്ക് തൃശൂർ നാട്ടികയിലെ വീടിന് പരിസരത്ത് വച്ച് പരിശീലനം കൊടുക്കുന്ന അന്താരാഷ്ട്ര ലോഗ് ജംബ് താരം ആൻസി സോജൻ നാട്ടിക ഗവ.ഫിഷറീസ് സ്കൂളില പ്ലസ് ടു വിദ്യാർത്ഥിയാണ് അജ്ജലി

കായിക ആഘോഷത്തിനായി ....സ്‌കൂൾ കായികമേളയുടെ ഭാഗമായി നടന്ന ദീപശിഖ പ്രയാണം തൃശൂരിൽ എത്തിച്ചേർന്നപ്പോൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ദീപശിഖ ഏറ്റുവാങ്ങുന്നു .
TRENDING THIS WEEK