പാലക്കാട് കോട്ടമൈതാനത്തിന് സമീപം വിപണിയിലേക്ക്എത്തിയ തണ്ണിമത്തൻ .
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന 60-ാമത് മാർ ഇവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ വനിതകളുടെ ഫൈനലിൽ പാലാ അൽഫോൻസാ കോളേജും (നീല ജഴ്സി)കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജും (വെള്ള ജഴ്സി) തമ്മിൽ നടന്ന മത്സരം.മത്സരത്തിൽ പാലാ അൽഫോൻസാ കോളേജ് 40-30ന് വിജയിച്ചു.
സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
പന്ത്രണ്ട് ദിവസമായി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടി കടന്ന പ്രവർത്തകരെ തടയുന്ന പൊലീസുകാർ
മാതൃഭാഷ ദിനത്തിൻ്റെ ഭാഗമായി മുക്കാട്ടുക്കര ഗവഎൽ.പി.സ്കൂളിൽ കരുണം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ അക്ഷരങ്ങൾ എഴുതിയ പ്ലകാർഡുമായി കുരുന്നുകൾ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ കഞ്ഞി വെക്കാൻ കൂടിയപ്പോൾ മുണ്ടിൽ തീ പടരാതിരിക്കാൻ ശ്രമിക്കുന്ന ആശമാർ.
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വി.കെ.ശ്രീകണ്ഠൻ എം.പി യുടെ പിറന്നാൾ ആഘോഷത്തിൽ രമേഷ് ചെന്നിത്തല കേക്ക് നൽകുന്നു .
ഓഫിസർ ഓൺ ഡ്യൂട്ടി സിനിമയുടെ പ്രചാരണാർദ്ധം ഗവഃ വിമെൻസ് കോളേജിലെത്തിയ നടൻ കുഞ്ചാക്കോ ബോബൻ വിദ്യാർത്ഥിനികൾക്കൊപ്പം
കുങ്കിയാനകൾ... അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനാനയെ അനുനയിച്ച് കൊണ്ട് വരുന്ന കുങ്കിയാനകൾ.
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻതോതിൽ വർദ്ധിപ്പിച്ച നടപടി റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
കോട്ടയം പൗരാവലി യുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടത്തിയ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസൽ അനുസ്മരണയോഗത്തിൽ മന്ത്രി വി എൻ വാസവൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം ലൂര്‍ദ് ഫൊറോന ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ സമിതിയുടെ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചുള്ള ദീപ ശിഖ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കെസിസിബി മദ്യവിരുദ്ധ സമിതി ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിനു കൈമാറുന്നു.
ശിവരാത്രി യോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഭകതർ
കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി.വി അൻവറും ഡെമോക്രാറ്റിക്ക് കേരള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും കൈ പിടിച്ച് ഒന്നിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നു ഡോ. ദിനേശ് കർത്താ , പ്രൊഫ. ബാലു ജി വെള്ളിക്കര തുടങ്ങിയവർ സമീപം
വേനൽ ചൂട് കനക്കും മുമ്പ്... മലമ്പുഴ ചെറാട് ഭാഗത്ത് മലനിരകളിൽ കാട്ട് തീ പിടിച്ചപ്പോൾ .
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടന്ന ചലച്ചിത്രോത്സവം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉൽഘാടനം ചെയുന്നു.
ഓൾ കേരള മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (യു.ടി.യു.സി) കൊല്ലം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്യുന്നു
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ സി.പി.എം കൊല്ലം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിന്ന്
വളാഞ്ചേരി മജ്ലിസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റർസോൺ നടന്ന രംഗോലി മത്സരത്തിൽ നിന്ന്
പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. എൻ. ജി. എസ് കോളേജ് പട്ടാമ്പി, പാലക്കാട് (എ.എം. അളകനന്ദ , ആയിഷ നസ്രിൻ,ടി.പി. ശ്രേയ
01.1.3153353.jpg 4.16 MB വളാഞ്ചേരി മജ്ലിസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൽ ക്ലേ മോഡലിംഗ് ഒന്നാം സ്ഥാനം നേടിയ ടി.വി. വൈഷ്ണവി . സെൻ്റർ ഫോർ പിജി സ്റ്റഡീസ് ഇൻ സോഷ്യൽ വർക്ക് സുൽത്താൻ ബത്തേരി, വയനാട്
ചിതലി പെരുങ്കുന്നത്ത് രാമകൃഷ്ണൻ മെമ്മോറിയൽ മതസൗഹാർദ കാർഷിക കൂട്ടായ്മ സംഘടിപ്പിച്ച കാളപൂട്ട് മത്സരത്തിൽ നിന്ന് .
ബീമിന്റെ നേതൃത്വത്തിൽ എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന ഡോ. എൻ.ജെ. നന്ദിനിയുടെ കർണ്ണാടക സംഗീതക്കച്ചേരിയിൽ നിന്ന്
വളാഞ്ചേരി മജ്ലിസ്ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട ഇ എം ഇ എ കോളേജ് കൊണ്ടോട്ടി
വളാഞ്ചേരി മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ ഭരതനാട്യം ജനൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മിന്റ (ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് ).
ശിവമയം... മഹാശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ വടക്കുനാഥ ക്ഷേത്രമൈതാനിയിൽ സംഘടിപ്പിച്ച നൃത്തോത്സവത്തിൽ ഭരതാനാട്യം അവതരിപ്പിക്കുന്ന നർത്തകിമാർക്ക് നിർദ്ദേശം നൽക്കുന്ന അദ്ധ്യാപിക.
താങ്ങാണ് തണലാണ്.... കടുത്ത വേനലിൽ നാട് ചുട്ടുപൊള്ളുകയാണ്, ചൂടിൽനിന്ന് രക്ഷനേടാനായി അനുജന്റെ തലയിൽ തോർത്ത് മൂടി എടുത്തുകൊണ്ടുപോകുന്ന പെൺകുട്ടി. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
ഷൊർണ്ണൂർ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പഴയ തകർന്ന കൊച്ചിൻപ്പാലത്തിൽ അസ്ഥമയ സൂര്യന്റെ കിരണങ്ങൾ ഏറ്റുവാങ്ങി കൂട്ടത്തോടെ ഇരിക്കുന്ന നീർകാക്ക .
ഇരുകാലുകളിലും വെരിക്കോസ് വെയിൻ ബാധിച്ച് നാല് വർഷത്തോളമായി ഫീൽഡിൽ ജോലി ചെയ്യാൻ കഴിയാത്ത ആനാട് എഫ്.എച്ച്.സിയിലെ 60 വയസുകാരിയായ ആശാ വർക്കർ ഗീത സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തിയപ്പോൾ. 18 വർഷത്തോളമായി ആശ പ്രവർത്തകയായ ഗീത മറ്റു ആശാ വർക്കർമാരുടെയും കുടുംബങ്ങളുടെയും സഹായത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ട്പോകുന്നത്.
കടുത്ത ചൂടിനെത്തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ അനുഭവപ്പെട്ട മരീചിക.
കനത്തച്ചൂടിൽ മരത്തണലിൽ നിറുത്തി ഈരാറ്റുപേട്ട അയ്യപ്പനെന്ന കൊമ്പനെ കുളിപ്പിക്കുന്ന പാപ്പാൻമാർ. ജലനിരപ്പ് താഴ്ന്ന അച്ചൻകോവിലാറ്റിൽ നിന്നുള്ള കാഴ്ച.
മണ്ണടി ഉച്ചബലി മഹോത്സവത്തിന്റെ ഭാഗമായി മുടിപ്പുര ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തിരുമുടി എഴുന്നള്ളത്ത് ആചാര പ്രകാരം വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക് വയൽ വഴികളിലൂടെ കടന്നു പോകുന്നു.
ഇല കൊഴിയുന്ന ശിശിരകാലം ... വേനൽ ആരംഭത്തിൽ തന്നെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രിസെൽഷ്യസിനോടടുക്കുകയാണ് മനുഷ്യരും മരങ്ങളും തളരാൻ തുടങ്ങി ഇല പൊഴിഞ്ഞ മരത്തിന്റെ പശ്ചാത്തലത്തിൽ ഒരു വേനൽ കാഴ്ച ഷൊർണ്ണൂർ അൽ അമീൻ എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് നിന്ന്.
താപനില കൂടിയ കാലാവസ്ഥയെ തുടർന്ന് മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസ് റോട്ടിൽ വെള്ളം തങ്ങിനിൽക്കുന്ന പോലെ ദൃശ്യമായ മരീജിക
ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന അണ്ടർ20(ജൂനിയർ) ഗുസ്തി ചാമ്പ്യൻഷിപ്പിൽ നിന്നും
കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന പൊലീസ് കായികമേളയിൽ ലോംഗ് ജംപ് മത്സരത്തിൽ നിന്ന്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ മലേംഗൻബയുടെ മുന്നേറ്റം തടയുന്ന കോവളം എഫ്.സി.യുടെ ഷഫീഖ്.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന 60-ാമത് മാർ ഇവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ വനിതകളുടെ ഫൈനലിൽ പാലാ അൽഫോൻസാ കോളേജും (നീല ജഴ്സി)കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജും (വെള്ള ജഴ്സി) തമ്മിൽ നടന്ന മത്സരം.മത്സരത്തിൽ പാലാ അൽഫോൻസാ കോളേജ് 40-30ന് വിജയിച്ചു.
ദേശീയ ഗെയിംസിലെ വനിതാ ജിംനാസ്റ്റിക്സ് മത്സരത്തിന്റെ തുടക്കത്തിൽ മുന്നിൽ നിന്നശേഷം നാലാമതായി മെഡൽ നഷ്ടമായപ്പോൾ സങ്കടപ്പെട്ട കേരളതാരം അമാനി ദിൽഷാദിനെ കേരള ചെഫ് ഡി മിഷനും ഒളിമ്പ്യനുമായ സെബാസ്റ്റ്യൻ സേവ്യർ സമാശ്വസിപ്പിക്കുന്നു. കേരള പരിശീലകൻ അരുൺ സമീപം.
മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആർ. രഘുനാഥിന്റെ മൃതദേഹം പാലക്കാട് റിട്രീറ്റ് വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ എം. രാധാകൃഷ്ണൻ ക്രിക്കറ്റ് ബാറ്റ് വച്ച് അദ്യാമോചാരം അർപ്പിക്കുന്നു ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിച്ചവർ ആയിരിന്നു. സുരേഷ് ഹരിദാസ്, എസ്.കെ. നൂറ് ദീൻ എന്നിവർ സമീപം.
ഓഷോ ജിമ്മി എറണാകുളം കാക്കനാട്ടെ ജിമ്മിൽ പരിശീലനത്തിൽ
ഓഷോ ജിമ്മി എറണാകുളം കാക്കനാട്ടെ ജിമ്മിൽ പരിശീലനത്തിൽ
കേന്ദ്രസർക്കാർ കേരളത്തോട് അവഗണന കാണിക്കുകയാളെന്ന് ആരോപ്പിച്ച് സി പി എം സംഘടിപ്പിച്ച തൃശൂർ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ പാർട്ടി കേന്ദ്ര കമ്മറ്റി അംഗം കെ.കെ ശൈലജയെ വേദിയിലേക്ക് സ്വീകരിക്കുന്ന ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ
കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ആശാ വർക്കേഴ്സ് തൃശൂരിൽ സംഘടിപ്പിച്ച പിച്ച തെണ്ടൽ സമരം
അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ ബോഡി ടീത്ത് അൻ്റ് വിംഗ് എന്ന ഈജിപ്ത് നാടകത്തിൽ നിന്ന്
ഇനി നാടക രാവുകളിൽ... സംഗീത നാടക അക്കാഡമിയുടെ അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് മന്ത്രി ആർ.ബിന്ദു ബലൂൺ പറത്തി ഉദ്ഘാടനം ചെയ്യുന്നു.
മിനിസ്റ്റർ സെൽഫി ...തൃശൂർ സംഗീത നാടക അക്കാഡമിയുടെ അന്താരാഷ്ട്ര നാടകോത്സവം ഇറ്റ് ഫോക്കിന് എത്തിയ മന്ത്രി കെ.രാജൻ അക്കാഡമി ഒരുക്കിയ സെല്‍ഫി പോയിന്റിൽ ഫോട്ടോ എടുക്കുന്നു.
വികസനത്തിൻ സൗഹൃദം...കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലെത്തിയ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദം പങ്കുവച്ചപ്പോൾ. കേന്ദ്രമന്ത്രി ജയന്ത് ചൗധരി, മന്ത്രി പി. രാജീവ് എന്നിവർ സമീപം
പോയിവരു... ലോറിയിൽ കയറിയ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പന് സല്യൂട്ട് നൽകുന്ന കുങ്കിയാനകൾ.
മയക്കുവെടിയേറ്റ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനെ ഉണർത്താൻ ശ്രമിക്കുന്ന കുങ്കിയാനകൾ
TRENDING THIS WEEK