എറണാകുളം ആർട്ട് ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടന ചടങ്ങിൽ തന്റെ പെയിന്റിംഗ് ചിത്രം സമ്മാനിച്ചപ്പോൾ കൗതുകത്തോടെ സ്വികരിക്കുന്ന നടൻ ബാലചന്ദ്രൻ മേനോൻ
എറണാകുളം ആർട്ട് ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം നിർവഹിച്ച ശേഷം ചിത്രങ്ങൾ നോക്കിക്കാണുന്ന നടൻ ബാലചന്ദ്രൻ മേനോൻ
പിതൃസ്മരണയിൽ.....ശിവരാത്രി ദിനത്തിൽ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന ഓസ്ട്രേലിയ, യു.കെ, യു.എസ് സ്വദേശികൾ
അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ ബോഡി ടീത്ത് അൻ്റ് വിംഗ് എന്ന ഈജിപ്ത് നാടകത്തിൽ നിന്ന്
നടപ്പാതയിലെ മരത്തിൽ പൂത്തുകിടക്കുന്ന കണിക്കൊന്ന മരത്തിനു ചുവട്ടിൽ നിന്നും സെൽഫിയെടുക്കുന്ന യുവതികൾ. എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തു നിന്നുള്ള കഴ്ച
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വസതിയിൽ എത്തിച്ചപ്പോൾ സങ്കടത്തിലാഴ്ന്ന സഹപാഠികൾ
വെഞ്ഞാറമൂട് പേരുമല എൽ.പി.സ്കൂളിന് മുന്നിൽ പൊതുദർശനത്തിന് വെച്ച അഫ്സാന്റെ മൃതദേഹത്തിൽ അന്ത്യോപചാരം ആർപ്പിക്കാനെത്തിയ സമീപവാസി പൊട്ടിക്കരയുന്നു
മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നടന്ന ലക്ഷദീപം
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസിന്റെ ഷീൽഡിൽ ചവിട്ടുന്ന പ്രവർത്തകൻ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടി കടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകയെ തടയുന്ന വനിതാ പൊലീസുകാർ.
കേരള മദ്യവർജന ബോധവത്കരണസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്യുന്നു.
ജനതാദൾ (യുണൈറ്റഡ്) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ്ണ സംസ്ഥാന സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കരിക്കകം വി.ചക്രപാണി ഉദ്ഘാടനം ചെയ്യുന്നു.
നിർമ്മാണ തൊഴിലാളികളുടെ സംയുക്തസംഘടന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കളക്ട്രേറ്റ് പടിക്കലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സി.ഐ.ടി.യു സംസ്ഥാന വൈ.പ്രസിഡന്റ് പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യും.
മൂലൂർ പുരസ്കാരം ഗുരുദേവഗീത എന്ന കാവ്യസമാഹാരം രചിച്ച ഷാജി നായരമ്പലത്തിന് മന്ത്രി വീണാ ജോജ്ജ് സമ്മാനിക്കുന്നു.
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രറ്റിലേക്ക് നടത്തിയ മാർച്ച് എഐറ്റിയുസി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശ്ശേരി പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സിൻ്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ ബി ഗണേഷ് കുമാർ നിർവ്വഹിക്കുന്നു. ജോബ് മൈക്കിൾ എം.എൽ.എ നഗരസഭാദ്ധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി.എസ്. പ്രമോദ് ശങ്കർ തുടങ്ങിയവർ സമീപം
സ്കീം വർക്കേഴ്സിനെ തൊഴിലാളികളായി പരിഗണിക്കാനും അവർക്ക് മതിയായ വേതന ഘടന നിശ്ചയിക്കാനും കേന്ദ്രസർക്കാർ തയ്യാറാവുക, 10 വർഷത്തിൽ കൂടുതലായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശ, അങ്കണവാടി തുടങ്ങി കേന്ദ്രാവിഷ്ക്രിത സ്കീമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പാലക്കാട് അഞ്ചുവിളക്കിന് മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു സംസ്ഥാന അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്യുന്നു .
ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിൽ നോക്കു കുത്തിയായ ആഭ്യന്തര വാകുപ്പിനെതിരെയും മന്ത്രി കെ. കൃഷ്ണൻ കുട്ടി രാജിവയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ പൊലീസ് വാഹനത്തിൽ കയറി മുദ്രാവാക്യം വിളിക്കുന്നു.
താങ്ങാണ് തണലാണ്.... കടുത്ത വേനലിൽ നാട് ചുട്ടുപൊള്ളുകയാണ്, ചൂടിൽനിന്ന് രക്ഷനേടാനായി അനുജന്റെ തലയിൽ തോർത്ത് മൂടി എടുത്തുകൊണ്ടുപോകുന്ന പെൺകുട്ടി. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
ഷൊർണ്ണൂർ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പഴയ തകർന്ന കൊച്ചിൻപ്പാലത്തിൽ അസ്ഥമയ സൂര്യന്റെ കിരണങ്ങൾ ഏറ്റുവാങ്ങി കൂട്ടത്തോടെ ഇരിക്കുന്ന നീർകാക്ക .
ഇരുകാലുകളിലും വെരിക്കോസ് വെയിൻ ബാധിച്ച് നാല് വർഷത്തോളമായി ഫീൽഡിൽ ജോലി ചെയ്യാൻ കഴിയാത്ത ആനാട് എഫ്.എച്ച്.സിയിലെ 60 വയസുകാരിയായ ആശാ വർക്കർ ഗീത സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തിയപ്പോൾ. 18 വർഷത്തോളമായി ആശ പ്രവർത്തകയായ ഗീത മറ്റു ആശാ വർക്കർമാരുടെയും കുടുംബങ്ങളുടെയും സഹായത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ട്പോകുന്നത്.
കടുത്ത ചൂടിനെത്തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ അനുഭവപ്പെട്ട മരീചിക.
കനത്തച്ചൂടിൽ മരത്തണലിൽ നിറുത്തി ഈരാറ്റുപേട്ട അയ്യപ്പനെന്ന കൊമ്പനെ കുളിപ്പിക്കുന്ന പാപ്പാൻമാർ. ജലനിരപ്പ് താഴ്ന്ന അച്ചൻകോവിലാറ്റിൽ നിന്നുള്ള കാഴ്ച.
മണ്ണടി ഉച്ചബലി മഹോത്സവത്തിന്റെ ഭാഗമായി മുടിപ്പുര ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തിരുമുടി എഴുന്നള്ളത്ത് ആചാര പ്രകാരം വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക് വയൽ വഴികളിലൂടെ കടന്നു പോകുന്നു.
ഇല കൊഴിയുന്ന ശിശിരകാലം ... വേനൽ ആരംഭത്തിൽ തന്നെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രിസെൽഷ്യസിനോടടുക്കുകയാണ് മനുഷ്യരും മരങ്ങളും തളരാൻ തുടങ്ങി ഇല പൊഴിഞ്ഞ മരത്തിന്റെ പശ്ചാത്തലത്തിൽ ഒരു വേനൽ കാഴ്ച ഷൊർണ്ണൂർ അൽ അമീൻ എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് നിന്ന്.
താപനില കൂടിയ കാലാവസ്ഥയെ തുടർന്ന് മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസ് റോട്ടിൽ വെള്ളം തങ്ങിനിൽക്കുന്ന പോലെ ദൃശ്യമായ മരീജിക
കൊല്ലം സിറ്റി പൊലീസ് സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്.അജിത ബീഗം സൗഹൃദ വടംവലി മത്സരത്തിൽ പങ്കെടുത്തപ്പോൾ. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ, കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന എന്നിവർ സമീപം.
ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന അണ്ടർ20(ജൂനിയർ) ഗുസ്തി ചാമ്പ്യൻഷിപ്പിൽ നിന്നും
കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന പൊലീസ് കായികമേളയിൽ ലോംഗ് ജംപ് മത്സരത്തിൽ നിന്ന്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ മലേംഗൻബയുടെ മുന്നേറ്റം തടയുന്ന കോവളം എഫ്.സി.യുടെ ഷഫീഖ്.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന 60-ാമത് മാർ ഇവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ വനിതകളുടെ ഫൈനലിൽ പാലാ അൽഫോൻസാ കോളേജും (നീല ജഴ്സി)കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജും (വെള്ള ജഴ്സി) തമ്മിൽ നടന്ന മത്സരം.മത്സരത്തിൽ പാലാ അൽഫോൻസാ കോളേജ് 40-30ന് വിജയിച്ചു.
ദേശീയ ഗെയിംസിലെ വനിതാ ജിംനാസ്റ്റിക്സ് മത്സരത്തിന്റെ തുടക്കത്തിൽ മുന്നിൽ നിന്നശേഷം നാലാമതായി മെഡൽ നഷ്ടമായപ്പോൾ സങ്കടപ്പെട്ട കേരളതാരം അമാനി ദിൽഷാദിനെ കേരള ചെഫ് ഡി മിഷനും ഒളിമ്പ്യനുമായ സെബാസ്റ്റ്യൻ സേവ്യർ സമാശ്വസിപ്പിക്കുന്നു. കേരള പരിശീലകൻ അരുൺ സമീപം.
മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആർ. രഘുനാഥിന്റെ മൃതദേഹം പാലക്കാട് റിട്രീറ്റ് വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ എം. രാധാകൃഷ്ണൻ ക്രിക്കറ്റ് ബാറ്റ് വച്ച് അദ്യാമോചാരം അർപ്പിക്കുന്നു ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിച്ചവർ ആയിരിന്നു. സുരേഷ് ഹരിദാസ്, എസ്.കെ. നൂറ് ദീൻ എന്നിവർ സമീപം.
ഓഷോ ജിമ്മി എറണാകുളം കാക്കനാട്ടെ ജിമ്മിൽ പരിശീലനത്തിൽ
തൃശൂർ മൃഗശാലയുടെ മുൻവശത്തായി സ്ഥാപിച്ച വരയൻ പുലിയുടെ കട്ടൗട്ടിന് സമീപം സ്പ്രിംഗ്ളർ ഉപയോഗിച്ച് പുല്ല് തകിടി നന്നക്കുന്നു
കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സംസ്ഥാന സമ്മേളനം തൃശൂർ ചെമ്പുക്കാവ് എഴുത്തച്ഛൻ ഹാളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.കെ ശശീന്ദ്രൻ തൻ്റെ വാച്ചിലെ സമയം നോക്കി പുറത്തേയ്ക്ക് ഇറങ്ങുന്നു
തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക ബജറ്റ് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ അവതരിപ്പിക്കുന്നു പ്രസിഡൻ്റ് പി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
തൃശൂർ സെൻ്റ്.തോമസ് കോളേജിൽ സംഘടിപ്പിച്ച ഇന്ത്യൻ നോളജ് സിസ്റ്റം സെന്റർ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹാളിന് മുകളിലുള്ള വിദ്യാത്ഥികളെ നോക്കി അഭിവാദ്യം ചെയ്യുന്നു
കോൺഗ്രസ്-മഹിളാ കോൺഗ്രസ് പ്രവർത്തകർ ആശ വർക്കർമാർ ജോലിക്ക് ഹാജരായില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന എൻഎച്ച്എം മിഷൻ ഡയറക്ടറുടെ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്ന ഡി. സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് കോപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ തുടങ്ങിയവർ (ഇടത്ത് ) ഇൻസെന്റീവ് കുടിശ്ശിക കേന്ദ്രസർക്കാർ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി തൃശൂർ ഏജീസ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധം (വലത്ത്)
കേന്ദ്രസർക്കാർ കേരളത്തോട് അവഗണന കാണിക്കുകയാളെന്ന് ആരോപ്പിച്ച് സി പി എം സംഘടിപ്പിച്ച തൃശൂർ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ പാർട്ടി കേന്ദ്ര കമ്മറ്റി അംഗം കെ.കെ ശൈലജയെ വേദിയിലേക്ക് സ്വീകരിക്കുന്ന ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ
കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ആശാ വർക്കേഴ്സ് തൃശൂരിൽ സംഘടിപ്പിച്ച പിച്ച തെണ്ടൽ സമരം
അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ ബോഡി ടീത്ത് അൻ്റ് വിംഗ് എന്ന ഈജിപ്ത് നാടകത്തിൽ നിന്ന്
TRENDING THIS WEEK