മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്കുമാറും സുകുമാരിയും
അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന പഴയകാല വീടുകളിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ പ്രദർശനം
തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിംഗ് സെറിമണി
പത്തനംതിട്ട കാത്തോലിക്കേറ്റ് എച്ച്.എസ്.എസ് ൽ നടന്ന പ്രവർത്തിപരിചയമേളയിൽ നിന്ന്.
കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ് .എസിൽ നടന്ന മാതൃ മലയാളം പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ വി .കെ പ്രശാന്ത് എം .എൽ .എ മാതൃ മലയാളം നൃത്താവിഷ്കരം നടത്തിയ വിദ്യാർത്ഥികൾക്കൊപ്പം
കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ് .എസിൽ നടന്ന മാതൃ മലയാളം പരിപാടിയിൽ നൂറ്റിഅൻപത്തിലധികം വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്ക്കാരം

വെയിലല്ല 'തീ' വിലയാണ്...തേങ്ങയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനിടെ വെളിച്ചെണ്ണ വിലയും റോക്കറ്റേറി. ദീപാവലി ആഘോഷത്തിന് ശേഷവും വെളിച്ചെണ്ണ വില മാറ്റമില്ലാതെ കുതിക്കുമ്പോൾ ഇടവിട്ട് പെയ്യുന്ന മഴയ്ക്കിടയിൽ ലഭിച്ച വെയിലിൽ വെളിച്ചെണ്ണ ആട്ടുന്നതിനായി കൊപ്ര ഉണക്കുന്ന തൊഴിലാളികൾ.ആലപ്പുഴ ചുങ്കത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
സിദ്ധാർത്ഥന്റെ കൊലയാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി കോളേജ് അദ്ധ്യാപക സംഘടന നടത്തുന്ന പണപ്പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണയ്ക്കിടെ സിദ്ധാർത്ഥിന്റെ അമ്മ ഷീബ വിങ്ങിയപ്പോൾ
പാരീസിൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി ഹോക്കിയിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ മലയാളി താരം പി.ആർ ശ്രീജേഷിന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ നൽകിയ സ്വീകരണചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ പി.ആർ ശ്രീജേഷിന്റെ മകൻ ശ്രീയാൻശ് ആലിംഗനം ചെയ്യുന്നു. പി.ആർ ശ്രീജേഷ് സമീപം ഫോട്ടോ : വിഷ്ണു സാബു
വിരമിച്ച എൻ.പി.എസ് ജീവനക്കാരോടുള്ള പിണറായി സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, എൻ. പി. എസ് പുന പരിശോധനകമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മൂവ്മെന്റ് ഫോർ ഓൾഡ് പെൻഷൻ സ്കീം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വിരമിച്ച ജീവനക്കാർ ഭിക്ഷയെടുത്ത് പ്രതിഷേധിക്കുന്നു.
കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ് .എസിൽ നടന്ന മാതൃ മലയാളം പരിപാടിയിൽ നൂറ്റിഅൻപത്തിലധികം വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്ക്കാരം
കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ് .എസിൽ നടന്ന മാതൃ മലയാളം പരിപാടിയിൽ നൂറ്റിഅൻപത്തിലധികം വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്ക്കാരം
കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ് .എസിൽ നടന്ന മാതൃ മലയാളം പരിപാടിയിൽ നൂറ്റിഅൻപത്തിലധികം വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്ക്കാരം
തൈക്കാട് ഗണേശത്തിൽ നടന്ന സൂര്യാ ഫെസ്റ്റിവെലിൽ രൂപ രേവതി അവതരിപ്പിച്ച വയലിൻ കച്ചേരി
ശ്രീ ചിത്തിര തിരുനാളിന്റെ 112 മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുൻ എം.പി കെ .മുരളീധരനുമായി സൗഹൃദ സംഭാഷണത്തിൽ
ശ്രീ ചിത്തിരതിരുനാളിന്റെ 112-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പുഷ്പാർച്ചന നടത്തുന്നു. മുൻ എം.പി കെ. മുരളീധരൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മൂലം തിരുനാൾ രാമവർമ്മ, എസ്.എൻ. രഘുചന്ദ്രൻ നായർ തുടങ്ങിയവർ സമീപം
എറണാകുളം മഹാകവി ജി. ഓഡിറ്റോറിയത്തിൽ നടന്ന സമസ്തകേരള സാഹിത്യ പരിഷത്ത് മലയാളഭാഷാ സമ്മേളനത്തിൽ സി.എൽ. ജോസിന്റെ സംസാരത്തിലെ നർമ്മം ആസ്വദിക്കുന്ന ആർ.കെ. ദാമോദരൻ, സിപ്പി പള്ളിപ്പുറം, ജയരാജ് വാര്യർ, ഇന്ദുലേഖ വാര്യർ തുടങ്ങിയവർ
എറണാകുളം മഹാകവി ജി. ഓഡിറ്റോറിയത്തിൽ നടന്ന സമസ്തകേരള സാഹിത്യ പരിഷത്ത് മലയാളഭാഷാ സമ്മേളനത്തിൽ ഇന്ദുലേഖ വാര്യർ കാവ്യാഞ്ജലി അവതരിപ്പിക്കുന്നു
മണ്ണ് മാന്തും, മനുഷ്യനെ ചുമക്കും..... ശബരിമല തീർത്ഥാടന മുന്നൊരുക്കത്തോട് അനുബന്ധിച്ച് ദിശാബോർഡുകൾ നല്ലരീതിയിൽ കാണുന്നതിനായി റോഡരികിലെ വലിയ മതിലിൽ പടർന്നുകയറിയിരിക്കുന്ന പാഴ്ച്ചെടികൾ ജെ,സി.ബിയുടെ കൈയിൽ കയറിനിന്ന് നീക്കം ചെയ്യുന്ന തൊഴിലാളി.
കേളി പ്രഭയിൽ... സമൃദ്ധിയുടെയും ഐക്യത്തിന്റെയും ഒരു കേരളപ്പിറവി ദിനം കൂടി. പാടത്ത് കൂടെ വിശ്രമിക്കാനായി നടന്നുപോകുന്ന കർഷകൻ. തൃശൂർ പുള്ള് പാടശേഖരത്തിൽ നിന്നുള്ള ചിത്രം
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്ര പരിസരത്ത് ദീപം തെളിയിച്ചപ്പോൾ.
കണ്ണൂര് കക്കാട് ഷിര്ദ്ധി സായിബാബ മന്ദിരത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിളക്കുകള് തെളിയിച്ചപ്പോള്.
അറസ്റ്റ് ചെയ്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തശേഷം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ.ഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തശേഷം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ.
അറസ്റ്റ് ചെയ്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തശേഷം വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകവേ ദിവ്യ സഞ്ചരിക്കുന്ന പോലീസ് വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും ചേർന്ന് കരിങ്കൊടി കാണിക്കുന്നു.
പി.പി ദിവ്യയെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.വി അനുരാജിന് മുൻപാകെ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു
പി പി. ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേടു മറികടക്കാൻ ശ്രമിക്കുന്ന പ്രവർത്തകനെ പോലീസ് തടയുന്നു
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ട്രിപ്പിള് ജംപ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സരയൂ ലക്ഷ്മി ( ജി.എച്ച്. എസ്.എസ് കലവൂർ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ട്രിപ്പിൾ ജംപ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജന പിള്ളൈ (എസ്.ഡി.വി.ബി.എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ 200 മീറ്റർ ഓട്ടം സബ് ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനം നേടുന്ന എയ്ഞ്ചൽ റോസ് ടെൻസി (സെൻ്റ് ജോസഫ് ജി.എച്ച്. എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ 200 മീറ്റർ ഓട്ടം ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം നേടുന്ന അതുൽ ടി.എം (ഗവ എച്ച്.എസ്.എസ് കലവൂർ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ഷോട്ട് പുട്ട് സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അമൽ അബ്ദുള്ള (സെൻറ് ജോൺസ് എച്ച്.എസ്.എസ് മറ്റം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ഹർഡിൽസ് സീനിയർ ബോയ്സ് 400,110 മീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആദർശ് പി.എസ് (ഡി.വി. എച്ച്.എസ്. എസ് ചാരമംഗലം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ഹർഡിൽസ് ജൂനിയർ ബോയ്സ് 400 മീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സോനു ജയിംസ് (ലിയോ തേർട്ടീന്ത് എച്ച്.എസ്. എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് ട്രിപ്പിള് ജംപ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.മുഹമ്മദ് ഫയാസ് (ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ആലപ്പുഴ)
പൊതുവിദ്യഭ്യാസ വകുപ്പിൻ്റ ആഭിമുഖ്യത്തിൽ തൃശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സ്കൂൾ പാചകത്തൊഴിലാളികളുടെ പാചക മത്സരത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രധാന്യം ഉൾപ്പെടുത്തി അതിരപ്പിള്ളിയിൽ ഉയർത്തിയ പ്ലകാർഡ്
തൃശൂർ ലൂർദ്ദ് മെത്രാപ്പോലീത്തിൻ കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ 138-ാം തിരുനാളിന് ഫാ.ജെയ്സൺ കൂനംപ്ലാക്കൽ കൊടി ഉയർത്തുന്നു
ഓരോ ചുവടും സുക്ഷിച്... ശക്തൻ ഫിഷ്മാർക്കറ്റിനകത്തെ നവീകരിച്ച ശുചിമുറി ബ്ലോക്കിന്റെയും, കിണർ പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനത്തിനുശേഷം കെട്ടിടം സന്ദർശിച്ചിറങ്ങുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി
വെളിച്ചം പകർന്ന് ... ദീപാവലിയോടനുബന്ധിച്ച് തൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിൽ ഒരുക്കിയ ദീപക്കാഴ്ച
എറണാകുളം ആമ്പല്ലൂർ ഇലക്ട്രോണിക്സ് ഹാർഡ്വെയർ പാർക്ക് പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് നിന്നുള്ള കാഴ്ച. ഇവിടെ കഴിയുന്ന 11 വീട്ടുകാർ റോഡിലേക്ക് എത്തണമെങ്കിൽ കാടും തോടും താണ്ടി കിലോമീറ്റർ ദുരിതയാത്ര ചെയ്യുകയാണ്
തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനം നടക്കുന്ന വില്ലുപുരം വിക്രവാണ്ടിയിലെ വേദിയിലേക്ക് നടന്ന്പോകുന്ന പ്രവർത്തകർ.റോഡ് ബ്ലോക്കായതോടെ 10 കിമീറ്ററോളം നടന്നാണ് പ്രവർത്തകർ സമ്മേളന സ്ഥലത്തേക്ക് പോയത്
തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനം നടക്കുന്ന വില്ലുപുരം വിക്രവാണ്ടിയിലെ വേദിയിലേക്ക് നടന്ന്പോകുന്ന പ്രവർത്തകർ.റോഡ് ബ്ലോക്കായതോടെ 10 കിമീറ്ററോളം നടന്നാണ് പ്രവർത്തകർ സമ്മേളന സ്ഥലത്തേക്ക് പോയത്
TRENDING THIS WEEK