EDITOR'S CHOICE
 
കേരളകൗമുദിയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയും സംയുക്തമായി ശങ്കേഴ്സ് ആശുപത്രിയിൽ നടത്തിയ കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് മെഗാ മെഡിക്കൽ ക്യാമ്പ് എസ്.എൻ ട്രസ്റ്റ് ട്രഷററും എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറിയുമായ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലറും ഹോസ്പിറ്റൽ മാനേജിംഗ് കമ്മിറ്റി അംഗവുമായ പി. സുന്ദരൻ, ശങ്കേഴ്സിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജീൻ ചക്കാലയ്ക്കൽ പോൾ, കാർഡിയാക് സർജൻ ഡോ. എസ്. ആകാശ്, ഡോക്ടർമാരായ മീന അശോകൻ, വി. ദിലീപ്, ദീപേഷ്, രഞ്ജിത തുടങ്ങിയവർ സമീപം
 
എച്ച്.എസ്.എസ് തിരുവാതിര ഒന്നാം സ്ഥാനം, ഗവ. ബോയ്സ് എച്ച്. എസ്.എസ്, കൊട്ടാരക്കര
 
ഒടിഞ്ഞ വലത് കാൽപാദം വകവയ്ക്കാതെ തിരുവാതിരയിൽ പങ്കെടുത്ത ആർണ.ബി.നായരെ സഹായിക്കുന്ന പൂതക്കുളം ജി.എച്ച്.എസ്.എസിലെ സഹമത്സരാർത്ഥികൾ
 
യു.പി തിരുവാതിര ഒന്നാം സ്ഥാനം നേടിയ കുണ്ടറ പുനുകൊന്നൂർ യു.പി.ജി സ്കൂൾ ടീം
 
എച്ച്.എസ് ആൺകുട്ടികളുടെ കേരളനടനം ഒന്നാം സ്ഥാനം, മാധവൻ ബൈജു (എച്ച്.എസ്.എസ്, മയ്യനാട് )
 
എച്ച്.എസ് മലപ്പുലയാട്ടം ഒന്നാം സ്ഥാനം നേടിയ കുണ്ടറ തൃപ്പലഴികം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച്.എസ് ടീം
 
എച്ച്.എസ് സംഘ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് എച്ച്.എസ്.എസ് ടീം
 
എച്ച്.എസ് നാടോടി നൃത്തം ഒന്നാം സ്ഥാനം, എ.അലൻ (സി.വി.കെ.എം എച്ച്.എസ്.എസ്, ഈസ്റ്റ്‌ കല്ലട)
 
കൊല്ലം ക്യു.എ.സി ഗ്രൗണ്ടിൽ ആരംഭിച്ച സംസ്ഥാന സീനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ആദ്യ മത്സരത്തിൽ കൊല്ലവും കാസർകോടും ഏറ്റുമുട്ടുന്നു. കൊല്ലം വിജയിച്ചു
 
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലംകളിയിൽ ഒന്നാം സ്ഥാനം നേടിയ സെൻ്റ്. തോമസ് ജി എച്ച് എസ്,പുന്നത്തറ
 
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കഥകളി ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടിയ ക്രോസ് റോഡ്സ് എച്ച്എസ്എസ് പാമ്പാടി.
 
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥകളിയിൽ ഒന്നാം സ്ഥാനം നേടിയ സ്‌മൃതി എസ് ബാബു. വല്ലകം സെന്റ് മേരീസ് ഹൈ സ്കൂൾ
 
ഇരുളനൃത്തം എച്ച്.എസ് വിഭാഗം സെന്റ് തെരേസാസ് ജി.എച്ച്.എസ്.എസ് നെടുംകുന്നം
 
മോഹിനിയാട്ടം എച്ച്.എസ്.എസ് വിഭാഗം മഹാലക്ഷ്മി ബി.നായർ എൻ.എസ്.എസ് എച്ച്എസ്എസ് കിടങ്ങൂർ
 
മലപുലയാട്ടം ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് ളാക്കാട്ടൂർ
 
ഇരുള നൃത്തം. എച്ച് എസ് എസ് വിഭാഗം. മോഡൽ റെസിഡെൻഷ്യൽ എച്ച്.എസ്.എസ് ഏറ്റുമാനൂർ
 
ഇഡ ഡാൻസ് ഫെസ്റ്റിന്റെ ഭാഗമായി രമ വൈദ്യനാഥൻ അവതരിപ്പിച്ച ഭരതനാട്യം ഫോട്ടോ: ആഷ്‌ലി ജോസ്
 
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലംകളിയിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി കാലിൽ കൊണ്ട മുള്ളെടുക്കുന്നു
 
കണ്ണൂർ ആയിത്രമമ്പറത്തും നിന്നും അവശനിലയിൽ കണ്ടെത്തിയ കുട്ടിത്തേവാങ്കിനേ വന്യജീവി സംഘടനയായ മാർക്കിന്റെ പ്രവർത്തകൻ വിജലേഷ് കോടിയേരി ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ. ഇരു കൈകൾക്കും പരിക്കേറ്റ നിലയിലാണ് കുട്ടിത്തേവാങ്കിനെ കിട്ടിയത്.
 
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ മിതൾ എച്ച്.നായർ. ഗവൺമെൻറ് യു.പി സ്കൂൾ ആനിക്കാട്
 
പ്രതിഷേധ ഭാവം... കോട്ടയം റവന്യൂ ജില്ല കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിൽ അർഹിക്കാത്ത വിദ്യാർത്ഥിക്ക് ഒന്നാം സമ്മാനം കൊടുത്തെന്ന് ആരോപിച്ച് പ്രതിഷേധിക്കുന്ന മറ്റു മത്സരാർത്ഥികൾ.
 
നേരായ ദിശയ്ക്കായി...എൻ.സി.സി ദിനാചരണ വാരാഘോഷത്തോട് അനുബന്ധിച്ച് തൃശൂർ ശക്തൻ നഗറിലെ ദിശ ബോർഡുകൾ വൃത്തിയാക്കുന്ന എൻ.സി.സി വിദ്യാർത്ഥികൾ
 
കൺപാർത്ത്... ശബരിമല സന്നിധാനത്ത് ദർശനം കാത്തുനിൽക്കുന്നവരുടെ തിരക്ക്.
 
കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ വൈക്കോലിന് തീയിടുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം ഉണ്ടെങ്കിലും നിരോധനങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ചില കർഷകർ വൈക്കോലിന് തീയിടുന്നത് തുടരുകയാണ്. ആലപ്പുഴ കളർകോട് ഒന്നാം പാലത്തിന് സമീപത്തു നിന്നുള്ള ദൃശ്യം
 
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 15 വിഭാഗം സംസ്ഥാന ഗുസ്തി മത്സരത്തിൽ 66 കിഗ്രാം വിഭാഗം ഫൈനലിൽ തൃശൂരിൻ്റെ എ എസ് അക്ഷരയും എറണാകുളത്തിൻ്റെ ഐമീ ഷെരിയും മത്സരിക്കുന്നു. തൃശൂരിൻ്റെ എ എസ് അക്ഷര ജേതാവായി
 
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന 14 -ആമത് കേരള സ്റ്റേറ്റ് പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് അസിം
 
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന 14ാമത് സംസ്ഥാന പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് ലോംഗ് ജംപ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് സ്വദേശി മുഹമ്മദ് അസിം.
 
വീറോടെ... തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മുഖ്യ വേദിക്ക് മുന്നിലൂടെ തന്റെ ഭരത നാട്യ മത്സരത്തിന് ശേഷം അനിയത്തിയുമായി സൈക്കിളിൽ ചുറ്റുന്ന മത്സരാർത്ഥി
 
സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീം കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
പമ്പ കീഴടക്കി പള്ളാത്തുരുത്തി... കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ
 
കൊച്ചി നെഹ്രു സ്‌റ്റേഡിയത്തിൽ കേരള ബ്ളാസ്റ്റേഴ്സ് എഫ്.സി, ചെന്നൈയിൻ എഫ്.സി ഐ.എസ്.എൽ മത്സരത്തിന് മുന്നോടിയായി ഇന്നലെ എറണാകുളം പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ബ്ളാസ്റ്റേഴ്സ് താരങ്ങൾ
 
ഇൻകാസ്- ഒ .ഐ.സി.സി ജില്ലാ കോർഡിനേഷൻ കമ്മിറ്റി യു.എ.ഇ യുടെ 53- മത് ദേശീയ ദിനം തൃശൂർ ഡി.സി.സിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
 
മഴയിൽ നിന്ന് രക്ഷനേടാൻ പ്ലാസ്റ്റിക് ഷീറ്റ് തലയിൽ വച്ച് തൃശൂർ സ്വരാജ് റൗണ്ടിലൂടെ നടന്ന് നീങ്ങുന്ന വയോധികൻ്റെ ദേഹത്ത് മഴയിൽ കെട്ടി നിൽക്കുന്ന വെള്ളം തെറിപ്പിച്ച് പോകുന്ന വാഹനങ്ങൾ
 
കനത്ത മഴയെ തുടർന്ന് തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
 
കനത്ത മഴയെ തുടർന്ന് തൃശൂർ സ്വരാജ് റൗണ്ടിൽ വെള്ളം കയറിയപ്പോൾ
 
മഴ നന്നഞ്ഞ് ശബരിമലയിലേയ്ക്ക് മണ്ണുത്തിയിൽ നിന്നും കാൽ നടയായ് പോകുന്ന സുഹൃത്തുക്കളായ രതീഷും അനീഷും
 
ഓൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കെവേ എക്സിബിഷൻ കൊല്ലം മേയർ സന്ദർശി​ക്കുന്നു
 
കേരളകൗമുദി തൃശൂരിൽ എത്തിയതിൻ്റെ സുവർണ്ണ ജൂബിലി ആഘോഷവും പുതിയ ഓഫീസ് ഉദ്ഘാടനവും തൃശൂർ പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു . നോർക്ക റൂട്ട്സ് ഡയറക്ടറും എ.ബി. എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ മേനോൻ , മന്ത്രി കെ.രാജൻ, കേരളകൗമുദി ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി , കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായ പ്രഭുവാർ , സിനിയർ മാനേജർ എസ്എംഡി പി.ബി ശ്രീജിത്ത് തുടങ്ങിയവർ സമീപം
 
വഖഫ് അധിനിവേശത്തിനെതിരെ ബി.ജെ.പി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷഭരിതമായപ്പോൾ
  TRENDING THIS WEEK
നാട്ടികയിൽ ഉറക്കത്തിനിടെ ലോറി പാഞ്ഞ് കയറി മരിച്ചവരുടെ ബന്ധുക്കളെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്ന തൃശൂർ ജനറൽ ആശുപത്രിയുടെ മോർച്ചറിയ്ക്ക് മുൻപിൽ ഇരുന്ന് കരയുന്ന ബന്ധുഈശ്വരി
കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ മൗണ്ട് കാർമ്മൽ എച്ച്എസ് എസ്, കോട്ടയം
നിത കെ നിതിൻ ,നാടോടി നൃത്തം, യുപി വിഭാഗം , ഒന്നാം സ്ഥാനം, , ഡോൺ ബോസ്ക്കോ എച്ച് എസ് എസ്, പുതുപ്പള്ളി
കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് അങ്കണത്തിൽ നടന്ന അക്ഷരം മ്യൂസിയം ഉദ്ഘാടനചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്ന എംകെ.സാനുവിനെ മുഖ്യമന്ത്രി പിണറായി വിജയനും എം.മുകുന്ദനും കരുതലോടെ പിടിക്കുന്നു. മന്ത്രി വി.എൻ.വാസവൻ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ സമീപം
കോട്ടയം ജില്ലാ സ്ക്കൂൾ കലോത്സവത്തിന് മുന്നോടിയായി തലയോലപ്പറമ്പിൽ നടത്തിയ വിളംബര ഘോഷയാത്ര.
കോട്ടയം മറിയപ്പള്ളിയിൽ സംസ്ഥാന സഹകരണ വകുപ്പ് നിർമ്മിച്ച അക്ഷരം മ്യൂസിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം സന്ദർശിക്കുന്നു.മന്ത്രി വി.എൻ വാസവൻ,ആർ.രാഘവവാര്യർ,കമലാ വിജയൻ തുടങ്ങിയവർ സമീപം
കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ബാന്റ് മേളം എച്ച്.എസ്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്.എൻ.എസ്. എം. എച്ച്.എസ്. എസ്. ഇളംമ്പള്ളൂർ
പ്രാർത്ഥനയോടെ...ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുമം സന്നിധാനത്ത് പ്രാർത്ഥനയിൽ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി അച്ഛനൊപ്പം ഡോളിയിലെത്തിയ കുഞ്ഞ് മാളികപ്പുറം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com