സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ക്യൂ.എ.സി മൈതാനത്ത് നടന്ന കൊല്ലം മഹോത്സവം പ്രബന്ധങ്ങളുടെ സമാഹരണ പുസ്തക പ്രകാശന ചടങ്ങു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സലൂട്ട് നൽകുന്ന കൊല്ലം എ.സി.പി ഷെരീഫ് ഫോട്ടോ: ശ്രീധർലാൽ.എം.എസ്
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാനും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ പതാക ഉയർത്തുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവൻ തുടങ്ങിയവർ സമീപം.
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ ഭാഗ്യലക്ഷ്മി ആശമാർക്കൊപ്പം സെൽഫി എടുക്കുന്നു
ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് ഫെഡറേഷന്റെ (സി. ഐ. ടി. യു ) നേതൃത്വത്തിൽ നടന്ന ഏജീസ് ഓഫീസ് മാർച്ചിൽ പങ്കെടുക്കാനെത്തിയ ആശമാർ സമരം വീക്ഷിക്കാനെത്തിയ നെതർലൻഡ് സ്വദേശി അനെകുമായി സെൽഫിയെടുക്കുന്നു. ലോകത്ത് സ്ത്രീകൾക്ക് നേരെ അടിച്ചമർത്തലുകൾ കൂടുന്ന കാലത്ത് സ്ത്രീകൾ ഒറ്റക്കെട്ടായി ശാന്തമായി സമരം ചെയ്യുന്നത് കണ്ടത് അത്ഭുതപ്പെടുത്തിയെന്നും അനെക് പറഞ്ഞു.
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർ നടത്തിയ നിയമസഭാ മാർച്ചിൽ നിന്ന്
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർ നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുക്കാനെത്തിയ കെ.കെ.രമ എം.എൽ.എയെ കെട്ടിപിടിച്ചു സ്വീകരിക്കുന്ന ആശാ പ്രവർത്തക
സ്വകാര്യ സർവകലാശാലകൾ അനുവദിക്കരുതെന്നാവശ്യപ്പെട്ടു എ.ഐ.എസ്.എഫ് നടത്തിയ നിയമസഭാ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സലൂട്ട് നൽകുന്ന കൊല്ലം എ.സി.പി ഷെരീഫ് ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പ് ആറാട്ട് കടവിലേക്ക് പുറപ്പെടുന്നു
ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പ് ആറാട്ട് കടവിലേക്ക് പുറപ്പെടുന്നു
ഇന്നലെ രാത്രി ചെയ്ത മഴയിൽ.. ഇന്നലെ രാത്രി ചെയ്ത മഴയിൽ ഓട നിറഞ്ഞ് ടിബി എം എൽ റോഡിൽ വെള്ളം നിറഞ്ഞൊഴുകുന്നു
കോട്ടയം സെന്റ്. ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.ജില്ലാപഞ്ചായത്തംഗം നിർമ്മല ജിമ്മി,നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം
ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ സമീപം
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അപർണ സോമന്റെ ഭരതനാട്യത്തിൽ നിന്ന്
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പത്രസമ്മേളനം നടത്തുന്നു. സ്വാഗത സംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ സമീപം.
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അപർണ സോമന്റെ ഭരതനാട്യത്തിൽ നിന്ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അപർണ സോമന്റെ ഭരതനാട്യത്തിൽ നിന്ന്
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജയറാമും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചാരിമേളം.
ഏറ്റുമാനൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് കാഴ്ച ശ്രീബലി എഴുന്നള്ളിച്ചപ്പോൾ.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ദേവി ക്ഷേത്രം ദീപാലംകൃതമായപ്പോൾ.ദീപാലംകൃതമായപ്പോൾ
ചങ്ങനാശ്ശേരി കോണ്ടൂർ കൺവെൻഷൻ സെൻററിൽ നടന്ന കേരളകൗമുദി കോട്ടയം എഡിഷൻ സിൽവർ ജൂബിലി ആഘോഷത്തിൽ നിവേദിത എസ്. നയിച്ച മിമിക്സ് ആൻഡ് മ്യൂസിക്കൽ നൈറ്റ്.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്ത്
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന എം.കെ. അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ അഞ്ചാമത് അവാർഡ് സമർപ്പണ ചടങ്ങിനെത്തിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അവാർഡ് ജേതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണനുമായി സംഭാഷണത്തിൽ. മേയർ അഡ്വ. എം. അനിൽകുമാർ സമീപം.
ആകാശ വിസ്മയം... നിറങ്ങളുടെ വിസ്മയ കാഴ്ചയാണ് ഓരോ അസ്തമയവും പകരുന്നത്. എറണാകുളം വടുതല ബണ്ടിന് സമീപത്തെ പൈനടി ദ്വീപിന്റെ പശ്ചാത്തലത്തിലുള്ള അസ്തമയക്കാഴ്ച.
വരൾച്ചയുടെ തട്ടിൽ... സംസ്ഥാനം കടുത്ത വേനൽ ചൂടിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ വറ്റി വരണ്ട മീനച്ചിലാറിൻ്റെ അടിത്തട്ടിൽ പന്ത് കളിക്കുന്ന കുട്ടികൾ. പാലാ ഈരാറ്റുപേട്ട റോഡിൽ ദീപ്തി കടവിൽ നിന്നുള്ള കാഴ്ച.
മധുരിച്ചു... കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ സന്ദർശിച്ച ശശി തരൂർ എംപി സ്റ്റാളിൽ നിന്ന് ഡസേർട്ട് കഴിക്കുന്നു
കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലെ സ്റ്റാളുകൾ ശശി തരൂർ എംപി സന്ദർശിക്കുന്നു.
പാഴായങ്കിലും തണലായി.....കടമ്മനിട്ട കാടുകയറിക്കിടക്കുന്ന പടയണിഗ്രാമത്തിൽ സ്ഥാപിച്ചിരിക്കുന്ന വള്ളിപ്പടർപ്പുകൾ കയറിയ വഴിവിളക്കുകാലിൽ പക്ഷി തീറ്റതേടുന്നതിനിടയിൽ ചൂടിൽനിന്ന് രക്ഷപെട്ടത്തിയപ്പോൾ.
പുനർനിർമ്മാണം നടക്കുന്ന ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന്റെ വെൽഡിംഗ് ജോലികൾക്കിടയിൽ തെറിച്ചുവീഴുന്ന തീപ്പൊരികൾ
ൽസ്യ തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തീരദേശ ഹർത്താലിനെത്തുടർന്ന് ജോലിക്ക് പോവാതെ അടുത്ത ദിവസത്തേയ്ക്കായി ആലപ്പുഴ വാടയ്ക്കൽ തീരത്ത് വലയിണക്കുന്ന മത്സ്യത്തൊഴിലാളികൾ.
താങ്ങാണ് തണലാണ്.... കടുത്ത വേനലിൽ നാട് ചുട്ടുപൊള്ളുകയാണ്, ചൂടിൽനിന്ന് രക്ഷനേടാനായി അനുജന്റെ തലയിൽ തോർത്ത് മൂടി എടുത്തുകൊണ്ടുപോകുന്ന പെൺകുട്ടി. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത ശേഷം ടീം ബസിലിരുന്ന് ട്രോഫി ഉയർത്തി കാണിക്കുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ മകൻ സ്റ്റീവ് സച്ചിൻ
രഞ്ജി ട്രോഫി ഫൈനലിൽ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ.
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്.
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
തൃശൂർ ഹോട്ടൽ എലൈറ്റിൽ സംഘടിപ്പിച്ച എസ്.എൻ.ഡി.പി തൃശൂർ യൂണിയൻ നേതൃയോഗത്തിൽ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ലീല രാമകൃഷ്ണനെ ആദരിക്കുന്ന വനിതാ സംഘം ജില്ലാ കോ-ഓർഡിനേറ്റർ ഇന്ദിരാദേവി ടീച്ചർ എസ്.എൻ.ഡി.പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി കെ.വി സദാനന്ദൻ തുടങ്ങിയവർ സമീപം
വനിതാ ദിനത്തിൽ പ്രജ്യോതിനികേതൻ കോളേജിലെ വനിത ചിത്രകാരികൾ തൃശൂർ ഇക്കണ്ടവാര്യർ റോഡിൽവിൽപ്പനക്ക് വച്ചിരിക്കുന്ന മൺപാത്രങ്ങളിൽ ചിത്രങ്ങൾ വരക്കുകയും മൺപാത്ര വിൽപ്പനക്കാരി സിന്ധുവിന് തൻ്റെ ചിത്രം വരച്ച് കൊടുക്കുകയും ചെയ്തപ്പോൾ
ജ്യോതിഷ - സാമൂഹ്യ സേവന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിടുന്ന ചിറയ്ക്കാക്കോട് എളങ്ങള്ളൂർ സദാനന്ദൻ നമ്പൂതിരിക്ക് തൃശൂർ നന്ദനം കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സ്നേഹാദര ചടങ്ങിൽ മുഖ്യാത്ഥിതിയായി എത്തിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അനുഗ്രഹം വാങ്ങുന്ന സദാനന്ദൻ നമ്പൂതിരി എ.യു രഘുരാമൻ പണിക്കർ, മനോജ് കെ.ജയൻ , ഇ.ടി നീലകണ്ഠൻ മൂസ്സ് തുടങ്ങിയവർ സമീപം
റംസാനിലെ ആദ്യ വെള്ളിയാഴ്ച്ച തൃശൂർ ചെട്ടിയങ്ങാടി ഫനഫി ജുമ്മാ മസ്ജിദിൽ സംഘടിപ്പിച്ച പ്രാർത്ഥനാ ചടങ്ങിൽ നിന്ന്
മുളങ്കുന്നത്തുകാവ് ആരോഗ്യ സർവകലാശാലയിൽ സംഘടിപ്പിച്ച ബിരുദ സമർപ്പണ ചടങ്ങിനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് നവൈസ് ചാൻസലർ ഡോ.മോഹനൻകുന്നുമ്മൽ ആനയുടെ ശില്പം സമ്മാനിക്കുന്നു
ഫ്ളാഗ് ഓഫ്... വാതില്‍പ്പടി സേവനത്തിനായുള്ള 20 വാഹനങ്ങളുടെയും ഹെല്‍ത്ത് സ്ക്വാഡിനായുള്ള പുതിയ വാഹനത്തിന്‍റെയും ഫ്ളാഗ് ഓഫ് കോർപറേഷൻ അങ്കണത്തിൽ മേയര്‍ എം.കെ. വര്‍ഗീസ് നിര്‍വഹിക്കുന്നു.
തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ഇരുമ്പ് തൂണ് കയറ്റിവച്ച പ്രതി തമിഴ്നാട് സ്വദേശി രവിയെ സംഭവ സ്ഥലത്ത് തെീോഗതൈോബളിവെടുപ്പിനായ് കൊണ്ട് വന്നപ്പോൾ
പത്മശ്രീ നേടിയ ഐ.എം വിജയന് ആദരസൂചകമായി തൃശൂർ വാക്കേഴ്‌സ് ക്ലബ് വെറ്ററൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ നൽകിയ സ്വീകരണത്തിൽ സുവർണബാൾ സമ്മാനിച്ചപ്പോൾ
TRENDING THIS WEEK