കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയത്ത് നടക്കുന്ന കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ നടന്ന മാധ്യമ സെമിനാർ ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാതല ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ കളരിപ്പയറ്റ് അവതരിപ്പിക്കുന്നു
എറണാകുളം കെ.എസ്.ആർ.ടി.സി വകുപ്പിന്റെ പുതിയ സംരംഭമായ ഡബിൾ ഡക്കർ ബസിൽ ഓണത്തോടനുബന്ധിച്ച് നടന്ന സർവീസിൽ മാവേലി വേഷം കെട്ടിയ ആൾ വഴിയാത്രികരെ കൈവീശി അഭിവാദ്യം ചെയ്യുന്നു.
ശ്രീനാരായണ ഗുരുദേവ ജയന്തി മത്സരവള്ളം കളിയോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ഗുരുദേവ ഛായചിത്രവും വഹിച്ചുകൊണ്ട് കോട്ടതോട്ടിൽ കൂടി നടത്തിയ ജലഘോഷയാത്ര
പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര.
അവിട്ടം ദിനമായ ഇന്നലെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ സൂര്യാസ്തമയം കാണാനെത്തിയവർ
പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന പള്ളിയോടങ്ങളുെടെ മത്സരവള്ളം കളിയിൽ നിന്ന്.
കനാൽ വെള്ളത്തിലുടെ പാടശേഖരത്തിലേക്ക് ഒഴുക്കിയെത്തിയ മീനുകളെ വല വിശീ പിടിക്കുന്ന ആളുകൾ പാലക്കാട് അംബലക്കാട് ഭാഗത്ത് നിന്നും .
ജില്ലാതല ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ കളരിപ്പയറ്റ് അവതരിപ്പിക്കുന്നു
കോട്ടയത്ത് നടക്കുന്ന കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ നടന്ന മാധ്യമ സെമിനാർ ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് മർദ്ധിച്ചതിൽ പ്രതിഷേധിച്ച് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസ് ജലപീരക്കി പ്രയോഗിച്ചതിനെത്തുടർന്ന് റോഡിൽ വീണ പ്രവർത്തകൻ
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെത്തുടർന്ന് വെള്ളം കടക്കാതിരിക്കാൻ ചെവി പൊത്തിപ്പിടിച്ചിരിക്കുന്ന പ്രവർത്തകർ
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നു
അനുഗ്രഹം വാങ്ങാൻ...കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റ് വള്ളംകളി മീനച്ചിലാറ്റിലൂടെ കടന്നുപോകുമ്പോൾ കണ്ടു നിൽക്കുന്ന ഭക്തർ.കുമാരനല്ലൂർ ദേവി പള്ളിയോടത്തിലേറി ദേശവഴികളിലെ ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് ഐതിഹ്യം.നട്ടാശ്ശേരി ഡിപ്പോക്ക് സമീപത്ത് നിന്നുള്ള കാഴ്ച.
ദേവീചൈതന്യവുമായി...കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റ് വള്ളംകളി മീനച്ചിലാറ്റിലൂടെ കടന്നുപോകുന്നു. കുമാരനല്ലൂർ ദേവി പള്ളിയോടത്തിലേറി ദേശവഴികളിലെ ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് ഐതിഹ്യം. നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള കാഴ്ച
ആറന്മുള ഉത്രട്ടാതി ജലമേളയിൽ ബി.ബാച്ച് പള്ളിയോടങ്ങളുടെ മത്സരവള്ളംകളിൽ ഒന്നാം സ്ഥാനം നേടിയ കോറ്റാത്തൂർ കൈതക്കോടി മന്നം ട്രോഫിയേറ്റു വാങ്ങുന്നു.
ആറന്മുള ഉത്രട്ടാതി ജലമേളയിൽ എ. ബാച്ച് ബി.ബാച്ച് പള്ളിയോടങ്ങളുടെ മത്സരവള്ളംകളിൽ മന്നം ട്രോഫിയേറ്റു വാങ്ങുന്നു.
പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര മന്ത്രി വീണാ ജോർജ്ജ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.
പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന പള്ളിയോടങ്ങളുെടെ മത്സരവള്ളം കളിയിൽ നിന്ന്.
പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര.
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മേള
ആവേശ തുഴയോളം... കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളം കളിയിൽ ഇരുട്ടുകുത്തി ഒന്നാം തരം ഫൈനൽ മത്സരത്തിൽ യുവശക്തി ബോട്ട് ക്ലബിന്റെ പി.ജി.കർണ്ണനെ പിന്നിലാക്കി സൗത്ത് ബോട്ട് ക്ലബിന്റെ തുരുത്തിത്തറ ജേതാക്കളാകുമ്പോൾ ആവേശത്തോടെ വെള്ളത്തിൽ ചാടുന്നവർ.
കാലത്തിനൊത്ത് കോലം മാറി.. ഓണത്തത്തോടാനുബന്ധിച്ച് കോഴിക്കോട് മി ഠായിതെരുവിൽ ഇറങ്ങിയ ഓണപ്പൊട്ടൻ. വടക്കേ മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ ഓണത്തോടാനുബന്ധിച്ച് തെയ്യരൂപത്തിൽ, മഹാബലിയുടെ പ്രതിപുരുഷനായിട്ടാണ് ഓണപ്പൊട്ടനെ കാണുന്നതെന്ന് പറയപ്പെടുന്നു.
പൂരാടത്തിരക്ക്.. ഓണത്തോടാനുബന്ധിച്ച് കോഴിക്കോട് മിഠായിതെരുവിൽ ഇറങ്ങിയ ഓണപ്പൊട്ടൻ.
ഓണ വിപണി സജീവമായതോടെ ഇന്നലെ മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക്
വലിച്ചി'ട്ടോണം'... ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ വടംവലി മത്സരം സംഘടിപ്പിച്ചപ്പോൾ
വലിച്ചി'ട്ടോണം'... ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ വടംവലി മത്സരം സംഘടിപ്പിച്ചപ്പോൾ
കാഴ്ചക്കാർക്ക് കൗതുകം പകരാൻ മിണ്ടാപ്രാണികളെ ബലിയാടാക്കേണ്ടതുണ്ടോ? ഒട്ടകങ്ങളുടെ ജീവിതസാഹചര്യത്തിന് യോജിച്ചതല്ല കേരളമെങ്കിലും സഫാരിക്കായി കടപ്പുറങ്ങളിൽ ഇവയെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽ സഫാരിക്കായി ഉപയോഗിക്കുന്ന ഒട്ടകങ്ങളിൽ ഒന്നിന്റെ പരിക്കുപറ്റി വികൃതമായ മുഖമാണിത്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള ബദ്ദപ്പാടാണതൊക്കെയെങ്കിൽ ആ ഒട്ടകങ്ങളെ സ്നേഹം നൽകിയില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ..
ഓണാഘോഷത്തിന്റെ ഭാഗമായി മാറാട് ജിനരാജദാസ് എ.എൽ.പി സ്കൂളിൽ തൃശൂർ അയ്യന്തോളിൽ നിന്നെത്തിയ പുലികൾക്കൊപ്പം ചുവടുവയ്ക്കുന്ന കുട്ടികൾ.
കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന ജിംനാസ്റ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള ജിംനാസ്റ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന എയ്റോബിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യൻ ഷിപ്പിൽ നിന്ന്
കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന ജിംനാസ്റ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള ജിംനാസ്റ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന എയ്റോബിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യൻ ഷിപ്പിൽ നിന്ന്.
കേരള ക്രിക്കറ്റ് ലീഗ് സീസൺ 2 ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ആഹ്ലാദം
ഏരീസ് കൊല്ലം സെയിലേഴ്സിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബിയെ ബൗൾഡാക്കിയ കെ.അജീഷുമായി ആഹ്‌ളാദം പങ്കിടുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റൻ സാലി സാംസൺ
71 -ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ ഒന്നാമതെത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ പ്രകടനം
നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരത്തിൽ നിന്നുള്ള ദൃശ്യം
നെഹ്റു ട്രോഫി വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗം മത്സരത്തിൽ നിന്നുള്ള ദൃശ്യം
നെഹ്റു ട്രോഫി വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗം മത്സരത്തിൽ നിന്നുള്ള ദൃശ്യം
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ മൃഗീയമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസ് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളത്ത് കോൺഗ്രസ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസിൽ അടുത്ത ആഴ്ച വിവാഹം കഴിക്കുന്ന സുജിത്തിന് സമ്മാനമായി ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തൻ്റെ കഴുത്തിലെ രണ്ട് പവൻ്റെ മാല കഴുത്തിൽ അണിയുന്നു .കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്, ടി.സിദ്ദിഖ് എം.എൽ.എ തുടങ്ങിയവർ സമീപം പാർട്ടി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അണിയിച്ച ഒരു പവൻ്റെ മോതിരമാണ് വലതു കൈയുടെ വിരലിൽ
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ മൃഗീയമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസ് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുന്നംകുളത്ത് സംഘടിപ്പിച്ച പ്രതിക്ഷേധ സദസിനിടെ പൊലീസ് മർദ്ദനമേറ്റ വി.എസ് സുജിത്ത് സുജിത്തിന് വേണ്ടി അവസാനം വരെ നിലകൊണ്ട വർഗീസ് എന്നിവരെ കെ.പി.സി.സി പ്രസിഡൻ്റ് അഡ്വ.സണ്ണി ജോസഫ് ഷാൾ അണിയിച്ച് ആദരിച്ചപ്പോൾ
അടിപ്പാത നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതും,സർവീസ് റോഡ് ടാറിംഗിൻ്റെയും ഭാഗമായി വടക്കഞ്ചേരി റോഡ് മുടിക്കോട് അനുഭവപ്പെട്ട ഗതാഗത കുരുക്ക്
തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച പുലിക്കളിയിൽ ഒന്നാം സ്ഥാനം നേടിയ വിയ്യൂർ യുവജന സംഘംടീം മന്ത്രികെ.രാജനിൽ നിന്ന് ട്രോഫികൾ സ്വീകരിച്ചപ്പോൾ
അർദ്ധരാത്രി പൊലീസ് ഉദ്യോഗസ്ഥർ കെ എസ്.യു പ്രവർത്തകരുടെ വീട് കയറി ആക്രമിക്കുകയാണെന്ന് ആരോപ്പിച്ച് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കെ.എസ്.യു പ്രവർത്തകർ സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ജില്ലാ പ്രസിഡൻ്റ് ഗോകുലിനെ വലിച്ചിഴച്ച് നീക്കുന്നു
പുലിയാരവം മുഴക്കി... തൃശൂർ സ്വരാജ് റൗണ്ടിൽ നടന്ന പ്രസിദ്ധമായ പുലികളിയിൽ നിന്ന്.
ഓണാഘോഷത്തിന് സമാപനം കുറിച്ച് കൊണ്ട് തൃശൂർ സ്വരാജ് റൗണ്ടിൽ പുലികൾ മേളത്തിനൊത്ത് ചുവട് വെച്ച് മുന്നേറുന്നു
ഓണാഘോഷത്തിന് സമാപനം കുറിച്ച് കൊണ്ട് തൃശൂർ സ്വരാജ് റൗണ്ടിൽ പുലികൾ മേളത്തിനൊത്ത് ചുവട് വെച്ച് മുന്നേറുന്നു
TRENDING THIS WEEK