EDITOR'S CHOICE
 
പി. ജയചന്ദ്രന്റെ ഓർമ്മയ്ക്കായി മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയ ഗാനാഞ്ജലിയിൽ സംഗീതസംവിധായകൻ ബിജിപാലും സിത്താര കൃഷ്ണകുമാറും ചേർന്ന് ജയചന്ദ്രന്റെ ഗാനം ആലപിച്ചപ്പോൾ
 
സിപിഎം 24-ാം പാർട്ടി കോൺഗ്രസിന്റെ മധുര തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിലെ കോടിയേരി ബാലകൃഷ്ണൻ ഹാളിൽ നടന്ന ഉദ്‌ഘാടനസമ്മേളനത്തിൽ പി.ബി അംഗങ്ങളായ സൂര്യകാന്ത് മിശ്ര, അശോക് ധാവ്ളെ,ജി.രാമകൃഷ്ണൻ,വൃന്ദാ കാരാട്ട്, എം എ .ബേബി,മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.എം പൊളിറ്റ് ബ്യുറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജൻ, സി,പി,എം പി.ബി.അംഗം മണിക് സർക്കാർ, സി.പി.എം.എൽ (ലിബറേഷൻ ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്തപ്പോൾ
 
സി.പി.എം 24ാം പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് മധുര തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തുന്നു. പി.ബി അംഗങ്ങളായ എം.വി.ഗോവിന്ദൻ, സുബാഷിനി അലി, വൃന്ദാ കാരാട്ട്, അശോക് ധാവലെ, എം.എ.ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, മാണിക് സർക്കാർ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, മുൻ പി.ബി അംഗം കെ.ബാലകൃഷ്ണൻ എന്നിവർ സമീപം
 
സി.പി.എം 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ എം.എ.ബേബിയുമായി സംഭാഷണത്തിൽ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സമീപം
 
24ആം പാർട്ടി കോൺഗ്രസ് നടക്കുന്ന തമുക്കം കൺവെൻഷൻ സെന്ററിലെ കോടിയേരി ബാലകൃഷ്ണൻ ഹാളിൽ അവസാന സജ്ജീകരണങ്ങളുടെ ഭാഗമായി പ്രധാന വേദിയിൽ കാൾ മാർക്സിന്റെ പ്രതിമ സ്ഥാപിക്കുന്ന തൊഴിലാളികൾ
 
ഓണറേറിയം വർദ്ധനയുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന രാപ്പകൽ സമരത്തിന്റെ 50-ാം ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ മുടി മുറിക്കൽ സമരത്തിൽ തല മുണ്ഡനം ചെയ്യുന്ന തിരുവല്ലം പി.എച്ച്.എസിലെ ആശാവർക്കർ പത്മജം വിതുമ്പുന്നു
 
കനത്ത ചൂടിന് ആശ്വാസമായി ഇന്നലെ സന്ധ്യയ്ക്ക് എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിലൂടെ കുടചൂടി നടന്ന് നീങ്ങുന്നവർ
 
ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കെ.എസ് പുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാവർക്കർമാരുടെ ഓണറേറിയം തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് കൊല്ലം എൻ.എച്ച്.എം ഓഫീസിൽ ഉപരോധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
 
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം സ്നേഹം പങ്കുവെക്കുന്ന പിതാവും മകനും.പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കൊണ്ടുള്ള സ്റ്റിക്കർ മകന്റെ കവിളിൽ ഒട്ടിച്ചതായി കാണാം.
 
പൂത്തുലഞ്ഞ്.. മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിൽ കണ്ണിനുകുളിർമയായി പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന പൊട്ടിച്ച് നടന്നു വരുന്ന കുട്ടികൾ
 
ഐശ്വര്യവരദായിനി...എം.ജി സർവകലാശാലയുടെ പുല്ലരിക്കുന്ന് സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ക്യാംപസിൽ കെ.ആർ.നാരായണൻ ചെയർ ഫോർ ഹ്യൂമൻറൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസിന്റെ രാജ്യാന്തര സെമിനാറിന്റെ ഭാഗമായി വസൂരി മാല തെയ്യം അവതരിപ്പിച്ചപ്പോൾ
 
ഐശ്വര്യവരദായിനി...എം.ജി സർവകലാശാലയുടെ പുല്ലരിക്കുന്ന് സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ക്യാംപസിൽ കെ.ആർ.നാരായണൻ ചെയർ ഫോർ ഹ്യൂമൻറൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസിന്റെ രാജ്യാന്തര സെമിനാറിന്റെ ഭാഗമായി വസൂരി മാല തെയ്യം അവതരിപ്പിച്ചപ്പോൾ
 
പെരുന്നാൾ സെൽഫീ... ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം മൊബൈലിൽ സെൽഫിയെടുക്കുനന്നവർ. വനിതകൾക്ക് നിസ്കരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.ൽ സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം മൊബൈലിൽ സെൽഫിയെടുക്കുനന്നവർ.വനിതകൾക്ക് നിസ്കരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു
 
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ആശംസ നേരുന്ന കുട്ടികൾ
 
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം സ്നേഹം പങ്കുവെക്കുന്ന പിതാവും മകനും.
 
മൈലാഞ്ചി മൊഞ്ചിൽ റമദാൻ വ്രതാനുഷ്ഠാന രാവുകളുടെ പുണ്യങ്ങൾക്കൊടുവിൽ ഹൃദയത്തിലേക്ക് തേനൂറുന്ന തക്ബീർ മന്ത്രവുമായെത്തുന്ന പെരുന്നാളിനെ മൈലാഞ്ചി മൊഞ്ചുമായി വരവേൽക്കാനൊരുങ്ങി വീടുകൾ. മലപ്പുറം അരിപ്രയിൽ മൈലാഞ്ചി ഇടുന്ന സഹോദരിമാർ
 
സീബ്രയും ഇല്ല..പോലീസും ഇല്ല...തൃശൂർ ജവഹർ ബലാഭവനിൽ ആരംഭിച്ച അവധികാല ക്ലാസ് കഴിഞ്ഞ് റോഡ് മുറിച്ച് കടക്കാൻ സീബ്രാലൈനും സഹായത്തിന് പോലീസ് ഉദ്യോഗസ്ഥരും ഇല്ലാതെ തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്ന രക്ഷിതാക്കളും കുട്ടികളും.
 
കോന്നി കൊക്കാത്തോട് റോഡിൽ കല്ലേലി-വയക്കര പാലത്തിന് സമീപം, കടുത്ത വേനലിൽ ഉണങ്ങി വരണ്ടുകിടക്കുന്ന പ്രദേശം വെള്ളം തേടിയത്തിയ കാട്ടാനക്കൂട്ടം സമീപത്തെ കാവൽപ്പുര തകർത്തിരിക്കുന്നു. വേനൽമഴയിൽ മരങ്ങളിൽ ചെറിയ തളിരിലകൾ നമ്പിട്ടിരിക്കുന്നു, കൂപ്പിൽ നിന്നും തടികയറ്റിപ്പോകുന്ന ലോറിയും കാണാം.
 
പത്തനംതിട്ട ടൗൺ സ്ക്വയറിന് സമീപം നടന്ന മദ്യത്തിനും, മയക്കുമരുന്നിനും, അക്രമത്തിനുമെതിരെ ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.ന്നിനും, അക്രമത്തിനുമെതിരെ ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.
 
മൈലാഞ്ചി മൊഞ്ചിൽ റമദാൻ വ്രതാനുഷ്ഠാന രാവുകളുടെ പുണ്യങ്ങൾക്കൊടുവിൽ ഹൃദയത്തിലേക്ക് തേനൂറുന്ന തക്ബീർ മന്ത്രവുമായെത്തുന്ന പെരുന്നാളിനെ മൈലാഞ്ചി മൊഞ്ചുമായി വരവേൽക്കാനൊരുങ്ങി വീടുകൾ. മലപ്പുറം അരിപ്രയിൽ മൈലാഞ്ചി ഇടുന്ന സഹോദരിമാർ
 
വിട്ടോടാ വീട്ടിലേക്ക്...മധ്യവേനൽ അവധിക്ക് ഇന്നലെ സംസ്ഥാനത്തെ സ്കൂളുകൾ അടച്ചപ്പോൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും യാത്ര നൽകി ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ. കോട്ടയം സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ കാഴ്ച.
 
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
 
വിരിയുന്ന പുഞ്ചിരി.....പത്തനംതിട്ട കൊടുമൺ സ്റ്റേഡിയത്തിന് സമിപം പുറമ്പോക്കിൽ നിന്ന് കണ്ടെടുത്ത പെരുമ്പാമ്പിന്റെ മുട്ടകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിലേക്ക് മാറ്റിയപ്പോൾ കാണാനായി തടിച്ചുകൂടിയ സമീപവാസികൾ, ഇവിടെ നിന്ന് കണ്ടെടുത്തത് പത്തോളം മുട്ടകളാണ്.
 
പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ വിജ്ഞാനീയം പുസ്തക പ്രകാശനചടങ്ങിന് ശേഷം വേദിയിലെത്തിയ, മുൻ എം.എൽ.എ എ.പത്മകുമാറിന് മന്ത്രി എം.ബി.രാജേഷ് ഹസ്തദാനം നൽകുന്നു. സി,.പി.എം സമ്മേളനത്തിന് ശേഷം എ. പത്മകുമാർ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. നഗരസഭ ചെയർമാൻ അഡ്വ.റ്റി.സക്കീർ ഹുസൈൻ, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം എന്നിവർ സമീപം.
 
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
 
രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത ശേഷം ടീം ബസിലിരുന്ന് ട്രോഫി ഉയർത്തി കാണിക്കുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ മകൻ സ്റ്റീവ് സച്ചിൻ
 
രഞ്ജി ട്രോഫി ഫൈനലിൽ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ.
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്.
 
ലഹരി വിമുക്ത പൂരത്തിനായി തൃശൂർ സിറ്റി പൊലീസ് കോർപറേഷൻ സ്റ്റേഡിയത്തിൽ തൃശൂർ സിറ്റി പൊലീസ് ടീമും ഡയമണ്ട് എഫ്.സി കാനഡയും തമ്മിൽ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിന് കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഫുട്ബാൾ മുകളിലേക്ക് ഇട്ട് തുടക്കം കുറിക്കുന്നു ഐ. എം വിജയൻ,ഡി.ഐ.ജി എസ്.ഹരിശങ്കർ, മേയർ എം. കെ വർഗീസ് , സിറ്റിപൊലീസ് കമ്മീഷണർ ആർ. ഇളങ്കോ ,സി.വി പാപ്പച്ചൻ, ടി.എസ് പട്ടാഭിരാമൻ എന്നിവർ സമീപം
 
അമ്മക്കായ് ഉറഞ്ഞാടി... കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
 
അമ്മക്കായ് ഉറഞ്ഞാടി... കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
 
സീബ്രയും ഇല്ല..പോലീസും ഇല്ല...തൃശൂർ ജവഹർ ബലാഭവനിൽ ആരംഭിച്ച അവധികാല ക്ലാസ് കഴിഞ്ഞ് റോഡ് മുറിച്ച് കടക്കാൻ സീബ്രാലൈനും സഹായത്തിന് പോലീസ് ഉദ്യോഗസ്ഥരും ഇല്ലാതെ തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്ന രക്ഷിതാക്കളും കുട്ടികളും.
 
കലക്ടർ മാമൻ...തൃശൂർ ജവഹർ ബലാഭവനിൽ ആരംഭിച്ച അവധികാല ക്ലാസ് കളിവീടിൽ മുഖ്യഥിതിയായി എത്തിയ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കുട്ടികൾക്ക് മധുരം നൽകുന്നു.
 
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ നടന്ന കാഴ്ച ശീവേലി
 
കോൺക്രീറ്റ് റോഡാക്കി മാറ്റിയ കുറുപ്പം റോഡിൽ നിന്നും താഴെക്കിറങ്ങാൻ സംവിധാനങ്ങൾ ഒരുക്കാതാതു മൂലം താഴെക്കിറങ്ങാൻ കഷ്ടപ്പെടുന്നവർ
 
തൃശൂർ മൃഗശാലയിൽ മുട്ടയ്ക്ക് അടയിരിക്കുന്ന റിയ പക്ഷി
  TRENDING THIS WEEK
നിരനിരയായ്... 11 കെ.വി വൈദ്യുത ലൈനിൽ നിരനിരയായി വന്നിരിക്കുന്ന പ്രാവുകൾ. എറണാകുളം കാലടിയിൽ നിന്നുള്ള കാഴ്ച.
കനത്ത ചൂട് കാരണം ഇരുചക്രവാഹനയാത്രക്കാർ പ്രയാസപ്പെടുമ്പോഴാണ് പൊടിയുടെ ശല്യവും. തമ്മനം പുല്ലേപ്പടി റോഡിൽ പൈപ്പ് ഇടുന്നതിനുവേണ്ടി എടുത്ത കുഴി മൂടിയപ്പോൾ ടാർ ഇടാത്തതിനാൽ പൊടി പറക്കുന്നതുകൊണ്ട് സമീപത്തെ കടക്കാരൻ റോഡിൽ വെള്ളം തളിക്കുന്നു
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാനുള്ള ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ഇ.ഡി ഓഫീസിലേക്ക് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് പി.ടി ഉഷ റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടക്കാൻ ശ്രമിക്കുന്ന യുവതി
വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലെ ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്കൂൾ അങ്കണത്തിലെ ഗുരു മന്ദിരത്തിൽ പുഷ്പാർച്ചന നടത്തുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ തുടങ്ങിയവർ സമീപം.
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കൾ
കോൺക്രീറ്റ് റോഡാക്കി മാറ്റിയ കുറുപ്പം റോഡിൽ നിന്നും താഴെക്കിറങ്ങാൻ സംവിധാനങ്ങൾ ഒരുക്കാതാതു മൂലം താഴെക്കിറങ്ങാൻ കഷ്ടപ്പെടുന്നവർ
ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, ട്രഷറർ കെ.ബാലചന്ദ്രൻ, ജോ. സെക്രട്ടറി എസ്.അജയ്, സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ് തുടങ്ങിയവർ സമീപം.
ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാട മുറിക്കുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, ട്രഷറർ കെ.ബാലചന്ദ്രൻ, ജോ. സെക്രട്ടറി എസ്.അജയ്, ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി കൺസ്ട്രക്ഷൻ കമ്മിറ്റി അംഗം എസ്.കെ.യശോധരൻ, സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ തുടങ്ങിയവർ സമീപം.
പൂത്തുലഞ്ഞ്.. മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിൽ കണ്ണിനുകുളിർമയായി പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന പൊട്ടിച്ച് നടന്നു വരുന്ന കുട്ടികൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com