EDITOR'S CHOICE
 
എസ്.അവനിബാല അനുസ്മരണ യോഗവും പുരസ്കാരദാനവും മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
 
കുണ്ടറ- മൺറോത്തുരുത്ത് ഇടിയക്കടവ് മുതൽ പട്ടംതുരുത്ത് വരെയുള്ള റോഡിന്റെ നി​ർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മൺറോത്തുരുത്ത് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കളക്ടറേറ്റി​നു മുന്നിൽ നടത്തിയ ധർണ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഉദ്ഘാടനം ചെയ്യുന്നു
 
പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തി​യ ധർണ സി.ഐ.ടി.യു ജില്ല പ്രസിഡന്റ് കെ. തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
 
വയനാട് പുനരധിവാസത്തിന് വേണ്ടി വായ്പ്പെടുത്ത പണത്തിൽ നിന്നും ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ എൻ ദേവീദാസിന് എം എ സത്താർ കൈമാറുന്നു
 
വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യുന്നു
 
ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി ഗാഥ ഉദ്ഘാടനം ചെയ്യുന്നു
 
എറണാകുളം നഗരത്തിലെ ഉയർന്ന കെട്ടിടങ്ങൾ. കൊച്ചി കായലിൽ നിന്ന് പകർത്തിയ കാഴ്ച
 
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകുവാനായി നടൻ ചിരഞ്ജീവി സെക്രട്ടറിയേറ്റിലെത്തിയപ്പോൾ. ഫോട്ടോ: അരവിന്ദ് ലെനിൻ
 
ഉമയനല്ലൂർ തുളസീധരന്റെ ആത്മകഥ 'ആത്മനൊമ്പരങ്ങൾ' മുൻ മന്ത്രി സി.വി. പത്മരാജൻ എസ് സുധീഷിന് നൽകി പ്രകാശനം ചെയ്യുന്നു
 
കർക്കിടക വാവിനോടനുബന്ധിച്ച് പയ്യാമ്പലം കടൽ തീരത്ത് നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
 
കർക്കിടക വാവിനോടനുബന്ധിച്ച് തൃക്കണ്ണാട് കടൽ തീരത്ത് നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
 
കാഴ്ചയുടെ വിസ്മയം...ഓണവിപണിയുടെ ഭാഗമായി എറണാകുളത്തപ്പൻ ഗ്രൈണ്ടിൽ ഒരുങ്ങുന്ന അമ്യൂസ് മെന്റ് പാർക്കിലെ റൈഡുകൾ
 
തിരുവിതാംകൂർ ദേവസ്വം ബോർ‌‌‌ഡും ആറന്മുള പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസങ്കീർത്തന സോപാനം (വഞ്ചിപ്പാട്ട് മത്സരം )ത്തിൽ നിന്ന്.
 
തിരുവിതാംകൂർ ദേവസ്വം ബോർ‌‌‌ഡും ആറന്മുള പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസങ്കീർത്തന സോപാനം (വഞ്ചിപ്പാട്ട് മത്സരം ) കവി പ്രഭാവർമ ഉദ്ഘാടനം ചെയ്യുന്നു.
 
പത്തനംതിട്ട ഇന്നലെ നടന്ന ആറന്മുള ഇടനാട് കരയുടെ വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ ചലച്ചിത്രനടൻ സുധീർ കരമന.
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ നൽകുന്നതിനായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടിക്കാൻ ശ്രമിക്കുന്ന ജീവനക്കാരൻ. ആലപ്പുഴ നഗരത്തിൽ നിന്നുള്ള കാഴ്ച.
 
നഗരസഭയുടെ നേതൃത്വത്തിൽ അരംഭിച്ച വാക്സിനേഷന് വേണ്ടി പിടികൂടാൻ ശ്രമിക്കവെ സൈക്കിൽ യാത്രികനായ കുട്ടിയുടെ മറവിലൂടെ രക്ഷപെടുന്ന തെരുവുനായ. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
 
കാഴ്ചയുടെ വിസ്മയം...ഓണവിപണിയുടെ ഭാഗമായി എറണാകുളത്തപ്പൻ ഗ്രൈണ്ടിൽ ഒരുങ്ങുന്ന അമ്യൂസ് മെന്റ് പാർക്കിലെ റൈഡുകൾ ശരിയാക്കിന്ന തൊഴിലാളികൾ
 
തൃശൂർ ശക്തൻ സ്റ്റാൻഡിലെ കുഴികൾ
 
ശീലങ്ങൾ മാറിയതോടെ മലയാളിയുടെ തീൻമേശയിൽ പുതിയ വിഭവങ്ങൾ നിരന്നെങ്കിലും ഇന്നും മാറാതെയുള്ള ശീലമായി പത്രവായന നമുക്കൊപ്പമുണ്ട്. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ഭക്ഷണശാലയുടെ   മുന്നിലിരുന്ന്   പത്രം   വായിക്കുന്ന   ആൾ.
 
മീൻ കഴിക്കുന്നതിന് വേണ്ടി കൊതിയോടെ മീൻകച്ചവടക്കാരിയെയും നോക്കിയിരിക്കുന്ന പൂച്ച.തിരുവനന്തപുരം ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം.ഫോട്ടോ:അരവിന്ദ് ലെനിൻ
 
മീൻ കഴിക്കുന്നതിന് വേണ്ടി കൊതിയോടെ മീൻകച്ചവടക്കാരിയെയും നോക്കിയിരിക്കുന്ന  കാക്കയും  പൂച്ചയും.തിരുവനന്തപുരം ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം.ഫോട്ടോ:അരവിന്ദ് ലെനിൻ
 
സൈക്കിളിൽ നായക്കുട്ടിയുമായി പോകുന്ന കുട്ടികൾ.തിരുവനന്തപുരം ചാന്നാങ്കരയിൽ നിന്നുള്ള ദൃശ്യം.
 
സംസ്ഥാന റോൾബാൾ മത്സരത്തിൽ പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ ഗോൾഡ് മെഡലും ആൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ സിൽവർ മെഡലും നേടിയ കൊല്ലം ജില്ലാ ടീമംഗങ്ങൾ പ്രസിഡന്റ് ജീവൻ ജിത്ത് ജോസ്, പരിശീലകരായ അഭിജിത്ത്, ടോണി നെറ്റോ, പി.ശ്രുതി എന്നിവർക്കൊപ്പം
 
കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തിന്റെ ഉദ്ഘാടനം രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നിർവഹിച്ച ശേഷം അടുത്തയാൾക്ക് ദീപം തെളിയിക്കുന്നതിനായി ചലച്ചിത്ര സംവിധായകൻ പ്രിയദർശന് കൈമാറുന്നു
 
കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തിന്റെ ഉദ്ഘാടനം രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നിർവഹിക്കുന്നു
 
കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തിന് ശേഷം ടീം ഉടമകൾ രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസനോടൊപ്പം
 
കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തിന് തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ എത്തിയ രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ ചലച്ചിത്ര സംവിധായകൻ പ്രിയദർശനുമായി സംഭാഷണത്തിൽ
 
എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന റെഡ് റൺ ജില്ലാ മാരത്തൺ മത്സരം
 
ആവേശം ഉയരെ... കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ലൂർദ്ദിയൻ ബാസ്ക്കറ്റ് ബാൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ സ്കൂൾ ടീമിനെതിരെ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീം താരത്തിന്റെ മുന്നേറ്റം. നിശ്ചിത സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ മൗണ്ട് കാർമൽ വിജയിച്ചു (51-48)
 
കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ലൂർദിയൻ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ മത്സരത്തിൽ എസ്.എച്ച് കിളിമല സ്കൂൾ ടീമും, ലൂർദ് പബ്ലിക് സ്കൂൾ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ എസ്.എച്ച് കിളിമല സ്കൂൾ ടീം വിജയിച്ചു.
 
ട്രോളിംഗ്‌ നിരോധനത്തിന് ശേഷം കടലിൽ പോയി തിരികെയെത്തിയ ബോട്ടുകൾക്ക് ലഭിച്ച കണവ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം
 
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ആവിയിൽ വേവിച്ച ചോളം വിൽക്കുന്ന തമിഴ് നാടോടി സ്ത്രീ
 
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
 
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ഇല്ലം നിറയ്ക്കുള്ള കതിരുകൾ മുണ്ടത്തിക്കോട് തെക്കുമുറി പാടശേഖരത്ത് നിന്ന് തൊഴിലാളികൾ കൊയ്തെടുത്ത് മാറ്റുന്നു ഇല്ലം നിറ വഴി സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിയ്ക്കും എന്നാണ് വിശ്വാസം
 
ഇരിങ്ങാലക്കുട കുരുവന്നൂർ പുഴയിൽ ചാടി ആതഹത്യ ചെയ്യുന്നത് വർദ്ധിച്ചതിനെ തുടർന്ന് പുഴയുടെ കൈ വരിയിൽ ഇരുമ്പിൻ്റെ വേലി സ്ഥാപിച്ചപ്പോൾ
 
മണ്ണുത്തി -വടക്കഞ്ചേരി പാത മുടിക്കോടിൽ അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി പൊടി റോഡിലാകെ പടർന്നപ്പോൾ
 
മണ്ണുത്തി -വടക്കഞ്ചേരി പാത മുടിക്കോടിൽ അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതിനായി വഴിയരികിൽ ട്രാഫിക് വാർഡൻ്റെ രൂപത്തിലുള്ള ഡെമി സ്ഥാപിച്ചപ്പോൾ
 
വിപണിയിൽ ഇപ്പോൾ താരം റംബൂട്ടാനാണ്. വരിക്ക, ബഡ്ഡ് ഇനത്തിലുള്ളവയാണ് പ്രധാനമായും വിപണിയിലുള്ളത്. പത്തനംതിട്ടയിൽ നിന്ന് വില്പനയ്ക്കായ് എത്തിച്ച റംബൂട്ടാൻ പഴം തരംതിരിച്ച് അടുക്കിവയ്ക്കുന്ന കച്ചവടക്കാരൻ. എ.സി റോഡിൽ ഒന്നാംപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
 
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
 
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
 
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
 
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
 
ഉരുൾപൊട്ടലിനെ തുടർന്ന് നശിച്ച ചൂരൽമല ടൗണിലെ കെ-സ്റ്റോറിന്റെ ഷട്ടർ തകർത്ത് രക്ഷാപ്രവർത്തക സാധന സാമഗ്രികൾ മാറ്റുന്നു ഫോട്ടോ: ശരത് ചന്ദ്രൻ
 
ഉരുൾപൊട്ടലിനെ തുടർന്ന് ക്യാമ്പിലും മറ്റുമായി താമസിച്ചവർ ചൂരൽമല ജി എച്ച് എസ് റോഡിലെ ഭാഗികമായി തകർന്ന തങ്ങളുടെ വീട്ടിൽ എത്തി നഷ്ട്ടപ്പെടാത്ത വസ്ത്രങ്ങളും രേഖകളും ശേഖരിക്കുന്നു ഫോട്ടോ : ശരത് ചന്ദ്രൻ
 
ഉരുൾപൊട്ടലിനെ തുടർന്ന് ചെളിയും വെള്ളവും കയറിയ ചൂരൽമല ടൗണിലെ കട വൃത്തിയാക്കുന്നയാൾ ഫോട്ടോ :ശരത് ചന്ദ്രൻ
 
എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ വയനാട് ദുരന്തത്തിൻ്റെ തെരച്ചിലിൻ്റെ ഭാഗമായി സൂചിപ്പാറയിലും സൺറൈസ് വാലിയിലും സ്കാനിംഗ് ദൗത്യവുമായി പോകുന്ന ഹെലികോപ്റ്ററിൽ കയറുന്ന സ്പെഷ്യൽ ടീം
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഓവർബ്രിഡ്ജിന്റെ തൂണുകൾക്കായുള്ള റിംഗുകളുടെ പണികളിലേർപ്പെടുന്ന തൊഴിലാളി
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പ്. കണ്ടെത്തിയ എയർ പിസ്റ്റൽ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്നു
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് ബലിതർപ്പണ ചടങ്ങുകൾ പൂർത്തിയാക്കി തിരുമുല്ലവാരത്തെ കടലിൽ കുളിക്കുന്നവർ
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com