സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ ക്രിസ്മസ് ന്യൂയിർ ആഘോഷം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഉദ്ഘാടനം ചെയ്യുന്നു
ഒപ്പന മത്സരത്തിന് ശേഷം സ്കൂൾ അങ്കണത്തിലെ ഊഞ്ഞാലിൽ ആടുന്ന മത്സരാർത്ഥികൾ ഫോട്ടോ: രോഹിത്ത് തയ്യിൽ
കൂടിയാട്ട മത്സരത്തിനുശേഷം മത്സരാർത്ഥി വെള്ളം കുടിക്കുന്നു
എച്ച്.എസ് നാടോടിനൃത്ത മത്സരത്തിന് ശേഷം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്ന മത്സരാർത്ഥി
എച്ച്.എസ്.എസ് കൂടിയാട്ടത്തിനെത്തിയ തൃശൂർ വി.ബി എച്ച്.എസ്.എസ് ടീം സെൽഫിയെടുക്കുന്നു ഫോട്ടോ: രോഹിത്ത് തയ്യിൽ
സ്വർണക്കപ്പുമായി ആഘോഷം പങ്കിടുന്നു
നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ എറണാകുളം ജില്ലാ കോടതിയിൽ നിന്നും കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ട് പോകുന്നു.
കുഴിപ്പാത... ഇയ്യാട്ടുമുക്ക് ജംഗ്‌ഷനിലെ അപകക്കാഴ്ച. റോഡിനോട് ചേർന്ന് കിടക്കുന്ന നടപ്പാതയായതിനാൽ വലിയ വാഹനങ്ങൾ കയറിയപ്പോൾ തകർന്നതാണ് ഇൗ സ്ലാബ്. രാത്രിയിൽ കാൽനടയാത്രക്കാർ സ്ഥിരം അപകടത്തിൽ പെട്ടിട്ടും അധികാരികൾക്ക് അനക്കമില്ല
കെ.പി.സി.സി ആസ്ഥാനത്ത് നടന്ന മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷവും ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാന്‍ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കാനെത്തിയ എ.കെ ആൻ്റണി ചാനൽ മൈക്കുകൾ അടുക്കി വെച്ചിരുന്ന കോഡിയത്തിന് പിന്നിൽ നിന്നാൽ തന്നെ കാണാൻ കഴിയില്ല എന്ന് പറഞ്ഞ് സദസ്സിൽ ചിരിപടർത്തിയപ്പോൾ കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം എന്നിവർ മൈക്കുകൾ എടുത്ത് മാറ്റുന്നു.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാൻ കടന്നുവരുന്ന നടന്മാരായ ആസിഫ് അലിയും ടോവിനോ തോമസും
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ തൃശ്ശൂർ ജില്ലയിലെ വിദ്യാർത്ഥികൾ സ്വർണക്കപ്പുമായി വേദിക്ക് പുറത്തേക്ക് വരുന്നു.
ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ എ.ഗ്രേഡ് നേടിയ കാസർഗോഡ് ഉദുമ ജി എച്ച്.എസ്.എസിലെ മത്സരാർത്ഥികൾ പൂർവ്വവിദ്യാർത്ഥികളും പരിശീലകരുമായ കൃപന്യക്കും കൃപേഷിനും ഒപ്പം.
ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ എ. ഗ്രേഡ് നേടിയ വയനാട് പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ് ടീം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ എ.ഗ്രേഡ് നേടിയ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഗേൾസ്.
ഹയർസെക്കൻഡറി വിഭാഗം പരിചയമുട്ട് സെൻതോമസ് എച്ച്.എസ്.എസ് തോമാപുരം കാസർഗോഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പരിചമുട്ട് മത്സരം കഴിഞ്ഞിറങ്ങിയ കോട്ടയം കുറവിലങ്ങാട് സെന്റ് മേരീസ് എച്ച്.എസ്.എസ് ടീം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പരിചമുട്ട് മത്സരത്തിൽ ഉളുക്കിയ കാലുമായി മത്സരിച്ച് കൂട്ടുകാരുടെ സഹായത്തോടെ മടങ്ങുന്ന കണ്ണൂർ വെള്ളൂർ ജി.എച്ച്.എസ്.എസിലെ ആശിഷ് ടി.വി
സാരമില്ല മണികണ്ഠാ... നീളം കൂടിയ കൊമ്പുകൾ മുറിച്ച് ക്രമപ്പെടുത്തിയതിനുശേഷം തന്റെ കൊമ്പ് മുറിച്ചുമാറ്റിയ ഭാഗം തുമ്പികൈകൊണ്ട് സ്പർശിച്ചുനോക്കുന്ന ഓമല്ലൂർ മണികണ്ഠനെ ആശ്വസിപ്പിക്കുന്ന പാപ്പാൻ വിജേഷ്.
കണ്ണൂര്‍ കാക്കയങ്ങാട് കെണിയില്‍ കുടുങ്ങിയ പുലി.
ഹരിതമീ കുമിളകൾ----പന്തളം നഗരസഭയിലെ ഹരിത കർമ്മ സേനാംഗം ബിന്ദു പ്ളാസ്റ്റിക്ക് കവറുകൾ വേർതിരിക്കുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ വാട്ടർബബിൾ കളിപ്പാട്ടത്തിൽ നിന്ന് കുമിളകൾ ഊതിവിടുന്നു.
ചാക്കിൻ കൊട്ടാരം പലചരക്ക് വ്യാപാര കടകളിലെ ഉപയോഗ ശൂന്യമായ പഴയ ചാക്കുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്നയാൾ . ചാക്കുകളിലെ കേടുപാടുകൾ ചരട് കൊണ്ട് തുന്നി തീർക്കുന്നു. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
ചങ്ങനാശേരി പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി സംസാരിക്കുന്നു .പ്രസിഡന്റ് ഡോ.എം.ശശികുമാർ,അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം
മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ നടക്കുന്ന കാർണിവലിലെ ഡ്രാഗൺ റൈഡിൽ കയറി ആവേശഭരിതരായവർ.
ആലപ്പുഴ കടപ്പുറത്ത് സായാഹ്നത്തിൽ മത്സ്യബന്ധന വലയിണക്കുന്ന തൊഴിലാളി
ആളുമില്ല ആരവവും...തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന കേരളോത്സവത്തിൽ വഞ്ചിപ്പാട്ട് നടക്കുന്ന വേദിയിൽ കാണികൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന കസേരകൾ.
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പ്.നടക്കുന്ന സീനിയർ നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഫോയിൽ ടീം ഫൈനൽ മത്സരത്തിൽ മഹാരാഷ്ട്രയുടെ ദുർഗേഷും ഹരിയാനയുടെ ദേവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും. മത്സരത്തിൽ വിജയിച്ച ദേവിന്റെ ആഹ്ലാദപ്രകടനം ഫോട്ടോ : ശരത് ചന്ദ്രൻ
മലപ്പുറത്ത് വച്ച് നടന്ന 6 മത് മാസ്റ്റേഴ്സ് ഗെയിംസിൽ ഷട്ടിൽ ബാഡ്മിൻറണിൽ ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട ജില്ലാ ടീം.
കൂർക്കഞ്ചേരി പുതിയ റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി കൗൺസിൽ യോഗത്തിൽ ഗ്ലാസ് മാസ്കും ഓവർകോട്ടും ധരിച്ച് എത്തി പ്രതിഷേധിച്ചപ്പോൾ
കേരള കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
കാസർകോട് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
കാസർകോട് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും.
പൊക്കി മലർത്തി...സി.എം.എസ് കോളേജിൽ നടന്ന എം.ജി സർവകലാശാല ഗുസ്തി മത്സരത്തിൽ ആൺകുട്ടികളുടെ 86 കിലോ വിഭാഗത്തിൽ സെന്റ് ജോസഫ് കോളേജ് മൂലമറ്റത്തെ പൃഥ്വിരാജ് പി. യെ മലർത്തിയടിക്കുന്ന അൽ അമീൻ കോളേജിലെ ഷാഹുൽ ഹമീദ് (ചുവപ്പ്). ഷാഹുൽ ഹമീദ് വിജയിച്ചു.
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി കരുവന്നൂർ സെൻ്റ്.മേരീസ് പള്ളിയിൽ എകെസിസി ഒരുക്കിയ 75 അടി ഉയർ മുള്ള നക്ഷത്രം. 25 ദിവസം എടുത്താണ് ഈ നക്ഷത്രം ഒരുക്കിയത്
അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതദേഹം സംഗീത നാടക അക്കാഡമി റീജണൽ തീയറ്ററിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന സിബി മലയിൽ
അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹം പൊതുദർശനത്തിനായ് തൃശൂർ റീജണൽ തിയറ്ററിൽ വച്ചപ്പോൾ മൃതദേഹത്തിനരികിൽ ദുഃഖത്തോടെ നിൽക്കുന്ന മകൻ ദിനനാഥ്
അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദ്ദേഹം സംഗീത നാടക അക്കാഡമി റീജണൽ തിയറ്ററിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് എടുക്കുന്നു
അന്തരിച്ച ഗായകൻ പി.ജയചന്ദ്രൻ്റെ മൃതദേഹം തൃശൂരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന നടൻ മമ്മൂട്ടി
അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദ്ദേഹം തൃശൂർ റീജണൽ തിയറ്ററിൽ പൊതുദർശനത്തിന് വച്ചപ്പോൾ
ശ്രീനാരായണധർമ്മ സംഘം രൂപീകരിച്ചതിൻ്റെ 96-ാം വാർഷികത്തിൽ കൂർക്കഞ്ചേരി ശ്രീമാഹേശ്വരക്ഷേത്രത്തിലെ പ്ലാവിൽചുവട്ടിൽ സംഘം രൂപീകരിച്ചതിൻ്റെ മഹനീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിന് നേതൃത്വം നൽക്കുന്ന ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ , ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാഗാനന്ദ,ട്രഷറർ ശാരദാനന്ദ സ്വാമി തുടങ്ങിയവർ സമീപം
ഗായകൻ പി. ജയചന്ദ്രന്റെ മൃതദേഹം തൃശൂർ പൂക്കുന്നത്ത് വീട്ടിൽ കൊണ്ടുവന്നപ്പോൾ വിതുമ്പുന്ന മകൾ ലക്ഷ്മി. മകൻ ദിനനാഥ് ഭാര്യ ലളിത എന്നിവർ സമീപം.
ഗായകൻ പി. ജയചന്ദ്രന്റെ തൃശൂർ പൂക്കുന്നത്ത് വീട്ടിൽ മൃതദേഹം കൊണ്ടുവന്നപ്പോൾ.
TRENDING THIS WEEK
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ ക്രിസ്മസ് ന്യൂയിർ ആഘോഷം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഉദ്ഘാടനം ചെയ്യുന്നു