EDITOR'S CHOICE
 
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
 
തൃശൂർ പാർക്ക് ഇന്നിൽ നടന്ന ചടങ്ങിൽ പി.എഫ്.സി കേരളയുടെ ജഴ്‌സി പി.എഫ്.സി കേരള സ്ഥാപകൻ സി.സി.ഹാൻസൻ ജോസ് ആലുക്കാസ് ജ്വല്ലറി ചെയർമാൻ ജോസ് ആലുക്ക, മാനേജിംഗ് ഡയറക്ടർമാരായ ജോൺ ആലുക്കാസ്, വർഗീസ് ആലുക്കാസ്, പോൾ ജെ.ആലുക്കാസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നുതൃശൂർ പാർക്ക് ഇന്നിൽ നടന്ന ചടങ്ങിൽ പി.എഫ്.സി കേരളയുടെ ജഴ്‌സി പി.എഫ്.സി കേരള സ്ഥാപകൻ സി.സി.ഹാൻസൻ ജോസ് ആലുക്കാസ് ജ്വല്ലറി ചെയർമാൻ ജോസ് ആലുക്ക, മാനേജിംഗ് ഡയറക്ടർമാരായ ജോൺ ആലുക്കാസ്, വർഗീസ് ആലുക്കാസ്, പോൾ ജെ.ആലുക്കാസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു
 
എറണാകുളം എളമക്കര അമ്പലത്തിൽ ഉത്സവത്തിനെത്തിനായി കൊണ്ടുവന്ന ആന
 
പത്തനംതിട്ട   നഗരസഭയുടെ   വികസന   സെമിനാർ   അബാൻ   അർക്കേഡിൽ   നഗരസഭ   ചേർമാൻ   സക്കീർ   ‌ഹുസൈൻ   ഉദ്ഘാടനം   ചെയ്യുന്നു.
 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കടകളടച്ച് റേഷൻ വ്യാപാരി കോഡിനേഷൻ കമ്മിറ്റി കോഴഞ്ചേരി താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ.
 
പത്തനംതിട്ട നഗരത്തിൽ പുതുതായി സ്ഥാപിച്ച ട്രാൻസ് ഫോർമറുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ നിർവഹിക്കുന്നു.
 
റേഷൻ വ്യാപാരി സംയുക്ത സമരസമിതി ആഭിമുഖ്യത്തിൽ കടയടച്ച് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ നടത്തിയ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
 
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ ലിജിൻ ലാലും കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ റോയി ചാക്കോയും
 
അതിരമ്പുഴ സെന്റ്.മേരീസ് ഫെറോന പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന നഗര പ്രദക്ഷിണം
 
മാർഗി നാട്യഗ്രഹത്തിൽ അവതരിപ്പിച്ച കല്യാണസൗഗന്ധികം കഥകളിയിൽ ഭീമനായി മാർഗി അതുൽ, ജടാസുരനായി മാർഗി പാർത്ഥസാരഥി ധർമ്മപുത്രരായി മാർഗി രാജശേഖരൻ പാഞ്ചാലിയായി മാർഗി ജിഷ്ണു രവി എന്നിവർ അരങ്ങിൽ.
 
മാർഗി നാട്യഗ്രഹത്തിൽ കല്യാണസൗഗന്ധികം കഥകളിയിൽ ഭീമനെ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മാർഗി അതുൽ
 
തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന കലാമണ്ഡലം രാമൻകുട്ടി നായർ ശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളിയരങ്ങിന്റെ കഥകളി ബകവധത്തിൽ ഭീമനായി കലാമണ്ഡലം കൃഷ്ണകുമാറും ലളിതയായി ചമ്പക്കര വിജയകുമാറും
 
ആടാനൊരുങ്ങുമ്പോൾ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന കലാമണ്ഡലം രാമൻകുട്ടി നായർ ശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളിയരങ്ങിന്റെ കഥകളി ബകവധത്തിന് മുന്നോടിയായി ഭീമന്റെ വേഷമണിയുന്ന കലാമണ്ഡലം കൃഷ്ണകുമാർ
 
ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഡിജിപി ഡോ.ഷെയ്ക് ധർവേഷ് സാഹെബ് പരേഡ് പരിശോധിച്ച് അഭിസംബോധന ചെയ്യുന്നു
 
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് അയ്യപൂരം ഭാഗത്ത് ഒരുക്കിയ തൈ പൊങ്കൽ ഉത്സവത്തിൽ നിന്ന് .
 
മലപ്പുറം ടൌൺ ഹാളിൽ നടന്ന മലപ്പുറം ജില്ലാ അംഗീകൃത കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങളുടെ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങിയ ടീം
 
ജലം ജീവൻ : വേനൽ കനത്തതോടെ ജലസ്രോതസുകൾ വറ്റിവരളുകയാണ്. മനുഷ്യരും പക്ഷിമൃഗാദികളും ജലത്തിനുവേണ്ടി പരക്കം പായുന്നു , ചൂടിൽ നിന്ന് ആശ്വാസം തേടി എത്തിയ കാക്കകൾ. പത്തനംതിട്ട കല്ലറക്കടവ് വാട്ടർ അതോറിറ്റി ഒാഫീസിലെ ജലശുദ്ധീകരണ പ്ളാന്റിൽ നിന്നുള്ള ദൃശ്യം.
 
നഗരവീഥിയിൽ കച്ചവടത്തിനെത്തിയ മത്സ്യവിൽപ്പനക്കാരിയുടെ ചുറ്റും കൂടിയ കൊക്കുകൾ.
 
പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ച അപകടം
 
തണൽ ഉണങ്ങി...വേനൽ കടുക്കും മുന്നേ ചുട്ടുപൊള്ളുന്ന ദിനങ്ങളെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. നീരൊഴുക്ക് കുറഞ്ഞ പുഴകളും,ഉണങ്ങിത്തുടങ്ങിയ ചില്ലകളും,പൊള്ളുന്ന സൂര്യതാപവും വരാനിരിക്കുന്ന വേനലിൻ്റെ കാഠിന്യം കൂട്ടുമോ എന്ന് കണ്ടറിയണം.കോട്ടയം മുപ്പായിപ്പാടത്തിന് സമീപം കാലാകാലങ്ങളായി തണലേകിയ വൻമരം ഉണങ്ങിയ നിലയിൽ.
 
എസ് ടി യു വിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന വടം വലി മത്സരം
 
ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സെറ്റോയുടേയും ജോയിന്റ് കൗൺസിലിന്റേയും നേതൃത്വത്തിൽ പണിമുടക്കി നടത്തിയ പ്രകടനം കളക്ടറുടെ ഓഫീസിന് സമീപം നിന്ന് കാണുന്ന ജീവനക്കാർ.സമയം തെറ്റിയോടുന്ന കളക്ട്രേറ്റ് ഗോപുരത്തിലെ ക്ലോക്കും കാണാം
 
അയ്യപ്പദർശനം കാത്ത്....ശബരിമല താഴെ തിരുമുറ്റത്ത് അയ്യപ്പദർശനത്തിനായി കൗതുകത്തോടെ പതിനെട്ടാംപടിക്കലടിക്കാനുള്ള നാളികേരവുമായി ഊഴം കാത്തുനിൽക്കുന്ന കൊച്ചുമാളികപ്പുറം.
 
പറന്നിറങ്ങിയ 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ താഴെയിറങ്ങവെ നിയന്ത്രണം വിട്ട് നിലത്ത് വീഴുന്നയാൾ
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ കുമിതെയിൽ നിന്ന്
 
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല സബ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ ഇത്തിത്താനം ഏച്ച്.എസ്.എസും സെൻറ് ലിറ്റിൽ തെരേസാസ് വൈക്കവും തമ്മിൽ നടന്ന മത്സരം.
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ( -35 കിലോ ) കുമിതെയിൽ നിന്ന്
 
ആലപ്പുഴ പുന്നമടയിൽ നടക്കുന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ നിന്നുള്ള ദൃശ്യം
 
ആലപ്പുഴ പുന്നമടയിൽ നടക്കുന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ സീനിയർ മിക്സഡ് വിഭാഗം 100 മീറ്റർ ഫൈനൽ മത്സരത്തിൽ കേരള ടീം ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
 
നാളെ നടക്കുന്ന ഐ.എസ്.എൽ മത്സരത്തിനായി പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കേരളബ്ളാസ്റ്റേഴ്സ് താരങ്ങൾ
 
നാളെ നടക്കുന്ന ഐ.എസ്.എൽ മത്സരത്തിനായി പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കേരളബ്ളാസ്റ്റേഴ്സ് താരങ്ങൾ
 
ഫുൾ പവറോടെ ...ജപ്പാൻ ഷോട്ടോകാൻ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇൻറർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ ബ്ലാക്ക് ബെൽറ്റ് ബോയ്സ് വിഭാഗത്തിന്റെ മത്സരത്തിൽ നിന്നും.
 
മാസ്റ്റർ പ്ലാൻ റദ്ദക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷൻ കൗൺസിൽ ഹാളിൽ പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർമാർ മേയർ എം.കെ വർഗീസിൻ്റെ ഇരുവശത്തായി പാത്രം കൊട്ടി പ്രതിഷേധിക്കുന്നു
 
അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ഓയിൽ പാം എസ്റ്റേറ്റിൽ നിന്നും എണ്ണ പനയുടെ കുറുവായി പുറത്തേയ്ക്ക് വരുന്ന മിനി പിക്കപ്പ്
 
തൃശൂർ കുട്ടൻകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ആനപ്പുറത്തിരിക്കുന്നവർക്ക് വേനൽ ചൂടിൽ ദാഹമകറ്റാൻ വെള്ളകുപ്പി താഴെ നിന്ന് ഇട്ട് കൊടുക്കുന്നു സംസ്ഥാനത്ത് വേനൽ ചൂടിൻ്റെ കാഠിന്യം ഏറുകയാണ്
 
തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച തൃശൂർ ഈസ്റ്റ് - വെസ്റ്റ് ഉപജില്ല എൽ പി വിഭാഗം കായിക മത്സരത്തിൽ നടന്ന റിലേ മത്സരത്തിൽ നിന്ന്
 
പ്രാവുകളുടെ രാജ്ഞി... യുണൈറ്റഡ് പീജിയൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഹോട്ടൽ മെർലിൻ ഇന്റർനാഷണനിൽ സംഘടിപ്പിച്ച പീജിയൻ ഷോയിലേക്ക് അമേരിക്കയിൽ നിന്ന് എത്തിയ ജഡ്ജസ് ഹംഗേറിയൻ ജെയ്ന്റ് ഹൗസ് എന്ന പ്രാവിനെ പരിശോധിക്കുന്നു.
 
തൃശൂർ കുട്ടൻകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലി
 
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നു
 
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ദേശീയപതാക ഉയർത്തുന്നു
  TRENDING THIS WEEK
പാലക്കാട്‌ ബി.ജെ. പി ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റ പ്രശാന്ത് ശിവനെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. എസ് രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു സ്വീകരിക്കുന്നു. സംസ്ഥാന വൈസ്.പ്രസി: ഡോ.ജെ. പ്രമീള ദേവി സമീപം
കേരള ബാൻ്റ് മിൻ്റൺ ലീഗിൻ്റെ ലോഗോ പ്രകാശനം തൃശൂർ ടൗൺ ഹാൾ പരിസരത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു
എസ് ടി യു വിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന വടം വലി മത്സരം
ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി കോട്ടയത്ത് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ദേശീയപതാക ഉയർത്തുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിലേക്ക് ജില്ലാ സെക്രട്ടറി സി.എൻ. മോഹനനൊപ്പം കടന്ന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന കുട്ടി റെഡ് വോളണ്ടിയർമാർ. വാഹനം മുന്നിലെത്തിയപ്പോൾ സല്യൂട്ട് നൽകുന്നതും കാണാം
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ ലിജിൻ ലാലും കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ റോയി ചാക്കോയും
റേഷൻ വ്യാപാരി സംയുക്ത സമരസമിതി ആഭിമുഖ്യത്തിൽ കടയടച്ച് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ നടത്തിയ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com