കേരളകൗമുദി കോട്ടയം യൂണിറ്റ് വെച്ചൂർ സെന്റ് അൽഫോൻസാ പാരിഷ് ഹാളിൽ സംഘടിപ്പിച്ച 'ജനമൈത്രി' പുരസ്കാര വിതരണ ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് യു. ബാബു,കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ്,ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ്,വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ,വെച്ചൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.ടി സണ്ണി,കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്,വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി,മോൻസ് ജോസഫ് എം.എൽ.എ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് വർഗീസ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, ബിന്ദു രാജ് തുടങ്ങിയവർ സമീപം.