ചങ്ങനാശ്ശേരി താലൂക്ക്തല അദാലത്ത് കരുതലും കൈത്താങ്ങും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഗവചീഫ് വിപ്പ്. ഡോ എൻ ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, തുടങ്ങിയവർ സമീപം
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.

പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയോടനുബന്ധിച്ച് കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച കബടി മത്സരം
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന കൈനകരി വില്ലജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ
സപ്ലൈകോ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ക്രിസ്മസ് ന്യൂഇയർ ഫെയറിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം വിൽപ്പനക്കായ് എത്തിച്ച ഉൽപ്പന്നങ്ങൾ മന്ത്രി ജി. ആർ. അനിൽ മുഖ്യമന്ത്രി പിണറായി വിജയന് എടുത്തുകാണിക്കുന്നുആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ സമീപം
തിക്കിലും തിരക്കിലും ശാരീരിക വിഷമതകളിൽ നടക്കുവാൻ കഴിയാത്ത പെരിയ സ്വാമിയെയും കൊണ്ട് ദർശനത്തിനെ നെത്തിയ അയ്യപ്പൻമാരെ കടത്തിവിടുന്ന പൊലീസ് ഉദ്യോഗസ്ഥൻ
ചുട്ടുപൊള്ളുന്ന വെയിലിൽ പതിനെട്ടാം പടിക്ക് മുന്നിൽ ദർശനത്തിനായി ക്യൂ നിൽക്കുന്ന ഭക്തർക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ദേവസ്വം വോളന്റിയർ.
അയ്യനൊരു ഫ്ലൈയിംഗ് കിസ്... ശബരിമല ദർശനത്തിനായി രക്ഷകർത്താവിെനൊപ്പമെത്തിയ കുഞ്ഞ് മാളികപ്പുറം സോപാനത്തിന് മുന്നിലെത്തിയയപ്പോൾ തിരക്കിനിടയിൽ രക്ഷകർത്താവിന്റെ ചുമലിലേറി ദർശനം സാധ്യമായപ്പോൾ
29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഇന്നലെ രാത്രി 10:30ന് നിശാഗന്ധി ഓഡിറ്റോറിയത്തിലേത്തിൽ പ്രദർശിപ്പിച്ച "ദ ഗേൾ വിത്ത് ദ നീഡിൽസ്"എന്ന ചിത്രം കാണുന്ന ഡെലിഗേറ്റുകൾ
അയ്യപ്പൻമാരുടെ തിരക്കിനിടയിൽ വീണ്ടും പന്നിക്കൂട്ടം ഇറങ്ങിയപ്പോൾ. സന്നിധാനം ഗവ.ആശുപത്രിക്ക് സമീപത്ത് നിന്നുള്ള കാഴ്ച.
29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഇന്നലെ രാത്രി 10:30ന് പ്രദർശിപ്പിച്ച "ദ ഗേൾ വിത്ത് ദ നീഡിൽസ്"എന്ന ചിത്രം കാണുവാൻ മന്ത്രി എം.ബി.രാജേഷ് ഭാര്യ ഡോ.ആർ.നിനിത കണിച്ചേരിയുമായി നിശാഗന്ധി ഓഡിറ്റോറിയത്തിലേത്തിയപ്പോൾ
ദർശനത്തിനു മുന്നോടിയായി പതിനെട്ടാം പടിക്ക് സമീപം നാളികേരമുടക്കുന്ന അയ്യപ്പൻ മാർ
29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നിള തിയേറ്ററിൽ സംഘടിപ്പിച്ച കോൺവെർസേഷനിൽ പായൽ കബാഡിയ, എച്ച്.ഷാജി, ദിവ്യ എസ് അയ്യർ എന്നിവർ
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തീയേറ്ററിൽ വിൽപനയ്ക്കായി പ്രദർശനത്തിനുവച്ച മിനിയേച്ചർ ക്യാമറകൾ നോക്കിക്കാണുന്ന സംവിധായകരായ സിബി മലയിൽ, കമൽ എന്നിവർ. മിനിയേച്ചർ ക്യാമറ നിർമ്മിച്ച മോഹനൻ സമീപം.
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനും നാദോപാസന ആൻഡ് കൃഷ്ണായനവും നാഗമ്പടം മഹാദേവക്ഷേത്രത്തിൽ സംഘടിപ്പിച്ച നദീപൂജ.
റോട്ടറി ക്ലബ് ഒഫ് ക്വയിലോണിന്റെ ആഭിമുഖ്യത്തിൽ ബീച്ചിലെ റോട്ടറി കമ്മ്യുണിറ്റി സെന്ററിൽ ആരംഭിച്ച ഫുഡ് കാർണിവൽ ഉദ്ഘാടനം ചെയ്ത ശേഷം എം. മുകേഷ് എം.എൽ.എ ചീനിയും മീൻകറിയും രുചിച്ച് നോക്കുന്നു
അഴകോടെ...എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന സുകൃതം ഭാഗവത യജ്ഞവേദിയിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
കോട്ടയം സി.എം.എസ് കോളേജിലെ കലോത്സവത്തോടനുബന്ധിച്ച് ഡിപ്പാർട്ട്മെൻ്റ് അടിസ്ഥാനത്തിൽ നടത്തിയ കലാജാഥയിൽ നിന്ന്
അയ്യനൊരു ഫ്ലൈയിംഗ് കിസ്... ശബരിമല ദർശനത്തിനായി രക്ഷകർത്താവിെനൊപ്പമെത്തിയ കുഞ്ഞ് മാളികപ്പുറം സോപാനത്തിന് മുന്നിലെത്തിയയപ്പോൾ തിരക്കിനിടയിൽ രക്ഷകർത്താവിന്റെ ചുമലിലേറി ദർശനം സാധ്യമായപ്പോൾ
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തീയേറ്ററിൽ വിൽപനയ്ക്കായി പ്രദർശനത്തിനുവെച്ച സിനിമ പോസ്റ്ററുകൾ നോക്കിക്കാണുന്ന ഡെലിഗേറ്റുകൾ
കാവലായി കൂടെ... രാത്രിയിൽ റോഡിന്റെ സൈഡിലെ ഓടയുടെ മുകളിൽ കിടന്നുറങ്ങുന്ന വയോധികന് കൂട്ടായി അടുത്തിരിക്കുന്ന നായകുട്ടികൾ .തിരുവനന്തപുരം ആക്കുളം ബൈപ്പാസിൽ നിന്നുള്ള ദൃശ്യം.
ചിറപ്പിനൊടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ തെരുവിൽ എൽ.ഇ.ഡി ബലൂണുകൾ വിൽപ്പന നടത്തുന്ന അന്യസംസ്ഥാനക്കാരിയായ യുവതി
കനത്ത ചൂടിൽ ഉന്തുവണ്ടിയിൽ വെയിലേൽക്കാത്ത രീതിയിൽ ചാക്ക് ഉപയോഗിച്ച് മറച്ച് കുട്ടികളെയുമിരുത്തി നീങ്ങുന്നയാൾ. ദേശീയപാത ആലപ്പുഴ അമ്പലപ്പുഴയിൽ നിന്നുള്ള ദൃശ്യം
കൊതിയൂറും രുചിക്കൂട്ടുകളുമായി ക്രിസ്മസ് കേക്കുകൾ ... പാലക്കാട് യാക്കരയിലെ ബേക്കറിയിൽ ക്രിസ്മസ് ആഘോഷത്തിനായി തയ്യാറാക്കുന്നു ഫ്രൂട്ട് കേക്കുകൾ. പ്ലംകേക്ക്. ബട്ടർ സോക്കാച്ച്. നട്ടി ബബിൾ. ചോക്ലേറ്റ് കേക്ക് എന്നിവയാണ് വണിയിലെ താരങ്ങൾ
ഒരേ തണലിൽ... കനത്ത ചൂടത്ത് വെയിൽ ഏൽക്കാതെ ഒരു കുടക്കീഴിൽ ഒന്നിച്ചിരിക്കുന്ന വിദ്യാർത്ഥികൾ. തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം.
കുട്ടിക്കൂട്ട്...കുട്ടിയെയും കൊണ്ട് ഫുഡ് ഡെലിവറി ചെയ്യുവാൻ ബൈക്കിൽ പോകുന്നയാൾ. ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിൽ നിന്നുള്ള കാഴ്ച.
പൊക്കി മലർത്തി...സി.എം.എസ് കോളേജിൽ നടന്ന എം.ജി സർവകലാശാല ഗുസ്തി മത്സരത്തിൽ ആൺകുട്ടികളുടെ 86 കിലോ വിഭാഗത്തിൽ സെന്റ് ജോസഫ് കോളേജ് മൂലമറ്റത്തെ പൃഥ്വിരാജ് പി. യെ മലർത്തിയടിക്കുന്ന അൽ അമീൻ കോളേജിലെ ഷാഹുൽ ഹമീദ് (ചുവപ്പ്). ഷാഹുൽ ഹമീദ് വിജയിച്ചു.
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി കരുവന്നൂർ സെൻ്റ്.മേരീസ് പള്ളിയിൽ എകെസിസി ഒരുക്കിയ 75 അടി ഉയർ മുള്ള നക്ഷത്രം. 25 ദിവസം എടുത്താണ് ഈ നക്ഷത്രം ഒരുക്കിയത്
കലൂർ ആൽവിൻ മുത്തൂറ്റ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന റെനിപോൾ മെമ്മോറിയൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായ റൗഷലും ഗോപനും ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചപ്പോൾ
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 20 കിലോമീറ്റർ നടത്തത്തിൽ റെക്കോർഡോടെ സ്വർണ്ണം കരസ്തമാക്കിയ തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ കെ പി പ്രവീൺ
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 1500 മീറ്റർ പെൺകുട്ടികളുടെ ഓട്ടത്തിൽ സ്വർണം കരസ്ഥമാക്കിയ പാലക്കാട് മേഴ്സി കോളേജിലെ ഐറിൻ തോമസ്.
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 1500 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം കരസ്തമാക്കിയ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ എം പി നബീൽ സാഹി
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ ഹൈജമ്പിൽ സ്വർണ്ണം കരസ്തമാക്കിയ തൃശ്ശൂർ ക്രൈസ്റ്റ് കോളേജിലെ സി മുഹമ്മദ് ജസീം
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 110 മീറ്റർ ഹഡിൽസിൽ സ്വർണ്ണം റെക്കോർഡൊടെ കരസ്തമാക്കിയ തൃശ്ശൂർ ക്രൈസ്റ്റ് കോളേജിലെ റാഹിൽ സക്കീർ.ൽ സ്വർണ്ണം റെക്കോർഡൊടെ കരസ്തമാക്കിയ തൃശ്ശൂർ ക്രൈസ്റ്റ് കോളേജിലെ റാഹിൽ സക്കീർ
ആലപ്പുഴ മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് വിൽപ്പനയ്ക്കായി നിരത്തിവച്ചിരിക്കുന്ന കരിമ്പുകൾ. മധുരയിൽ നിന്നെത്തിച്ച കരിമ്പിന് ഒരു കെട്ടിന് എൺപത് മുതൽ നൂറ് രൂപ വരെയാണ് വില
ചിറപ്പിനോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലെ വഴിയോരത്തെ കടയിൽ നിന്ന് എൽ.ഇ. ഡി കണ്ണടയും തലയിലണിയാൻ ടിയാരയും വാങ്ങുന്ന പെൺകുട്ടി
പുനസ്സജ്ജീകരിച്ച തൃശൂർ ശക്തന് തമ്പുരാന് കൊട്ടാരം ഉദ്ഘാടാനം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി എന്നിവർ കൊട്ടാരത്തിലെ പീരങ്കി നോക്കി കാണുന്നു.
ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി തൃശൂർ അയ്യന്തോൾ ഗവൺമെൻ്റ് സ്കൂളിലെ കുട്ടികൾക്കായി ഒരുക്കിയ ക്രിസ്തുമസ് ആഘോഷം
തൃശൂർ പടിഞ്ഞാറേ ചിറയിൽ വിരുന്ന് എത്തിയ ചൂളൻ എരണ്ടകൾ
പൂരം നടത്തിപ്പ് സുപ്രീംകോടതി ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ച് പൂരപ്രേമികൾ തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം
ചിലന്തിവല.... ചിലന്തി വല വിരിച്ച്
തൃശൂർ അശ്വനി ജംഗ്ഷനിലെ ട്രാഫിക് ഐലൻ്റിൽ സ്ഥാപിച്ച ആനയുടെ ശില്പം പെയിൻ്റ് അടിച്ച് വൃത്തിയാക്കുന്നു
TRENDING THIS WEEK