ദിനംതോറും അപകടം വിതക്കുന്ന പാലക്കാട് പൊള്ളാച്ചി റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം എന്ന് ആവിശ്യം ഉന്നയിച്ചകൊണ്ട് കൊഴിഞ്ഞാമ്പാറ. എരുത്തേമ്പതി .നല്ലേപ്പിള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ണാമടയിൽ നിന്നും അത്തിക്കോട്ടേക്ക് നടത്തിയ കാളവണ്ടി സമരം മുൻ നിരയിൽ ഡി.സി.സി. പ്രസിഡന്റ എ.തങ്കപ്പൻ. വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ എന്നിവർ .