September 17, 2023, 11:10 am
Photo: എ.ആർ.സ. അരുൺ
കോഴിക്കോട് ചക്കോരത്തുകുളത്തിന് സമീപം മീൻ വാങ്ങാൻ ക്യൂ നിൽക്കുന്നവർ. നിപ ഭീതി കാരണം പലയിടത്തും മത്സ്യക്കടകൾ പ്രവർത്തിക്കാതായതോടെ ഇവിടെ മീൻ വാങ്ങിക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com