നവകേരള സദസിന് വേണ്ടി പൊതുവിദ്യാലയങ്ങളിൽ ബസുകൾ ഉപയോഗിക്കുന്നതിന് വെണ്ടിയുള്ള ഉത്തരവിൽ പ്രതിഷേധിച്ച് കെ.എസ്.യു ഡയറക്ടർ എസ്. ഷാനവാസിനെ ഡി.പി.ഐ ജംഗ്ഷനിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ ഉപരോധിച്ചതിനെ തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റുന്നു.