കേരളത്തിലെ ഏറ്റവും തിരക്കേറിയ പൊതുഗതാഗത സംവിധാനങ്ങളുടെ സംഗമ സ്ഥലമായ എറണാകുളം വൈറ്റില ഹബ്ബിന്റെ നിലവിലെ അവസ്ഥയാണീ കാണുന്നത്. ദിവസേന ആയിരക്കണക്കിന് ബസുകളും പതിനായിരക്കണക്കിന് യാത്രക്കാരും വന്ന് പോകുന്ന ഇടമായിട്ടും കുണ്ടും കുഴിയും നികത്താൻ അധികൃതർ തയ്യാറാവുന്നില്ല. ചെളിവെള്ളം യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവ് കാഴ്ചയാണ്. ഏറ്റവും തിരക്കേറിയ പൊതുഗതാഗത സംവിധാനങ്ങളുടെ സംഗമ സ്ഥലലമായ എറണാകുളം വൈറ്റില ഹബ്ബിന്റെ നിലവിലെ അവസ്ഥയാണീ കാണുന്നത്. ദിവസേന ആയിരക്കണക്കിന് ബസുകളും പതിനായിരക്കണക്കിന് യാത്രക്കാരും വന്ന് പോകുന്ന ഇടമായിട്ടും കുണ്ടും കുഴിയും നികത്താൻ അധികൃതർ തയ്യാറാവുന്നില്ല.ചെളിവെള്ളം യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവ് കാഴ്ചയാണ്