ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകച്ചാലിൽ നടന്ന വികസിത കേരളം കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു. എൻ.ഹരി,വി.എൻ.മനോജ് പി.സി ജോർജ്,ഡോ.ജെ പ്രമീളാ ദേവി,അഡ്വ.ജി.രാമൻ നായർ,അഡ്വ.ബി രാധാകൃഷ്ണ മേനോൻ,അഡ്വ.ഷോൺ ജോർജ്,മിനർവാ മോഹൻ തുടങ്ങിയവർ സമീപം