തൃശൂർ മാറ്റാപുറത്ത് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി കോർപറേഷൻ ഭൂമിയിൽ നിന്ന് 231 ഭൂഭവനരഹിതർക്കു മൂന്ന് സെൻ്റ് ഭൂമി നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നിടത്ത് നിന്ന് സ്ഥല പരിമിതിമൂലം സൗണ്ട് ബോക്സ് എടുത്ത് മാറ്റുന്നു മന്ത്രിമാരായ ആർ. ബിന്ദു , കെ.രാജൻ , പി. ബാലചന്ദ്രൻ എം എൽ എ ,മേയർ എം.കെ വർഗീസ് , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം