ശബരിമല ഹരിവരാസനം പുരസ്കാരം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനിൽ നിന്ന് ഏറ്റുവാങ്ങുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ,.കോന്നി എം.എൽ.എ കെ.യു.ജനീഷ് കുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനയർ രജിത്.കെ.ശേഖർ, തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, റാന്നി എം.എൽ.എ പ്രമോദ് നാരായണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് എന്നിവർ സമീപം.