പാലക്കാട് എം.ഡി. രാമനാഥൻ ഹാളിൽ കഥകളി ട്രസ്റ്റിന്റ് ആഭിമുഖ്യത്തിൽ നടന്ന ഹേമാംബിക ചരിതം കഥകളിയിൽ നിന്ന്.
കോട്ടയം കളിയരങ് സുവർണ ഹാളിൽ സംഘടിപ്പിച്ച ഉത്തരാസ്വയംവരം കഥകളിയിൽ നിന്ന്.
സാന്ദ്രാ കൾച്ചറൽ അക്കാഡമിയുടെ പ്രഥമ വിസ്മയ ബാലസാന്ദ്രാ പുരസ്കാരം സ്വീകരിച്ച ശേഷം വയലിനിസ്റ്റ് സ്മിത തിരുവനന്തപുരം ഭാരത് ഭവനിൽ അവതരിപ്പിച്ച വയലിൻ സംഗീത പരിപാടിയിൽ നിന്ന്.
സാന്ദ്രാ കൾച്ചറൽ അക്കാഡമിയുടെ പ്രഥമ വിസ്മയ ബാലസാന്ദ്രാ പുരസ്കാരം തിരുവനന്തപുരം ഭാരത് ഭവനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വയലിനിസ്റ്റ് സ്മിതയ്ക്ക് സമർപ്പിക്കുന്നു, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, നഗരസഭാ കൗൺസിലർ ആർ.സതീഷ് കുമാർ, ഡോ.ഓമനക്കുട്ടി,സാന്ദ്ര കൾച്ചറൽ സൊസൈറ്റി സെക്രട്ടറി ശാന്തി അലൻ, സജിൻ ലാൽ തുടങ്ങിയവർ സമീപം
കോട്ടയം ബസേലിയസ് കോളേജ് സംഘടിപ്പിച്ച മൺസൂൺ ഫെസ്റ്റിവലിൽ ബാവുൾ സംഗീതം അവതരിപ്പിക്കുന്ന ശാന്തി ബാവുൾ
തിരുവനന്തപുരം പ്രസ് ക്ലബിൽ മീറ്റ് ദി പ്രസിനെത്തിയ എവിടെ സിനിമയുടെ സംവിധായകൻ കെ.കെ. രാജീവ്, നിർമ്മാതാവ് ജൂബിലി ജോയ്, അഭിനേതാക്കളായ ആശാ ശരത്, പ്രേം പ്രകാശ് എന്നിവർ സംഭാഷണത്തിൽ
പാലിയം ഇന്ത്യയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തിൽ നടന്ന "മഞ്ഞുതുള്ളി" ചിത്രപ്രദർശനത്തോടനുബന്ധിച്ച് ജാസ്മിൻ നൗർ ഹഫീസ് അവതരിപ്പിച്ച ഗസൽ
ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സി. കേശവൻ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചു കെ.പി.എ.സി. അവതരിപ്പിച്ച 'മുടിയനായ പുത്രൻ" എന്ന നാടകത്തിൽ നിന്ന്
ട്രിവാൻഡ്രം കോറസ് വിത്ത് ജെറി അമൽദേവ് എന്ന സംഗീത കൂട്ടായ്മയുടെ മാതൃസംഘടനയായ സ്ലോമോയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ സംഘടിപ്പിച്ച സംഗീത സായാഹ്നത്തിൽ നിന്നും
എറണാകുളം സെൻ തെരേസാസ് കോളേജിൽ നടന്ന കാലിഡോസ്കോപ് ഫാഷൻ ഷോയിൽ നിന്ന്.
എറണാകുളം സെൻ തെരേസാസ് കോളേജിൽ നടന്ന കാലിഡോസ്കോപ് ഫാഷൻ ഷോയിൽ നിന്ന്
ഗൗരിക്രിയേഷന്റെ ആഭിമുഖ്യത്തിൽ പാലക്കാട് യാക്കര എസ്.എ ഓഡിറ്റോറിയത്തിൽ ചലച്ചിത്ര നടി ശോഭനയുടെ നേതൃത്വത്തിൽ നടക്കുന്ന നൃത്ത ശില്‌പശാല.
ടാഗോർ തിയേറ്ററിൽ നടന്ന സ്വദേശാഭിമാനി കേസരി പുരസ്കാരദാന ചടങ്ങിൽ ആശാ ശരത്ത് അവതരിപ്പിച്ച നൃത്ത സംഗീത ശിൽപം ദേവഭൂമിക അരങ്ങേറിയപ്പോൾ.
എന്റെ കോട്ടയം... കോട്ടയം ജില്ലാ രൂപീകരണത്തിന്റെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ എം.ഡി സെമിനാരി സ്കൂളിൽ കോട്ടയം പട്ടണം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ നിന്ന്.
വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടന്ന സംഗീതികയുടെ ഒൻപതാം വാർഷിക ചടങ്ങിൽ സംഗീതിക പുരസ്കാരം ഗാനരചയിതാവ് ആർ.കെ. ദാമോദരന് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്‌ നൽകുന്നു. പദ്മജാ രാധാകൃഷ്ണൻ, ടി.പി. ശാസ്തമംഗലം, മണക്കാട് ഗോപാലകൃഷ്ണൻ എന്നിവർ സമീപം.
ഭാരത് ഭവനിൽ നടന്ന യങ് ടാലെന്റ് ഫെസ്റ്റിൽ വിനീത് വാസുദേവൻ അവതരിപ്പിച്ച ചാക്യാർകൂത്ത്.
പ്രണാമം... തസ്രാക്ക് ഒ.വി. വിജയൻ സ്മാരകം കെട്ടിടസമുച്ചയത്തിന്റെയും പുരസ്കാര സമർപ്പണവും ഫോട്ടോ കാർട്ടൂൺ ഗാലറികളുടെയും പുസ്തക ശാലയുടെ ഉദ്ഘാടനം ചെയാൻയത്തിയ മന്ത്രി എ.കെ.ബാലൻ മന്ത്രി കെ.കൃഷ്ണൻകുട്ടി പുഷ്പ്പാർച്ചന ചെയുന്നു.
12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ മന്ത്രി എ.കെ.ബാലൻ രണ്ടാമത്തെ മികച്ച ദൈർഖ്യമേറിയ ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം 'റീസൺ'ന്റെ സംവിധായകൻ ആനന്ദ് പട്വർദ്ധന് നൽകുന്നു. കമൽ, ഷാജി.എൻ.കരുൺ എന്നിവർ സമീപം.
കോട്ടയ്ക്കം മാർഗിയിൽ മാർഗി സതി രചിച്ച സീതാസ്വയംവരം നങ്ങ്യാർകൂത്ത്‌ അവതരിപ്പിക്കുന്ന മാർഗി ഉഷ.
12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ കേരളത്തിൽനിന്നുള്ള മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ 'പ്രതിച്ഛായ' യുടെ സംവിധായക ഗായത്രി ശശിപ്രകാശിനും അണിയറപ്രവർത്തകർക്കും നൽകുന്നു. മന്ത്രി എ.കെ ബാലൻ, ഷാജി.എൻ.കരുൺ, കമൽ, മധുശ്രീ ദത്ത തുടങ്ങിയവർ സമീപം.
  TRENDING THIS WEEK
നാട്ടുകാർ സൗഹൃദം പങ്കുവയ്ക്കുന്ന, രാഷ്ട്രീയം പറയുന്ന ഇടം എറണാകുളം വൈലോപ്പള്ളി നഗറിൽ അൻപത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരുന്ന നിഷിൻ ഹോട്ടൽ (വിജയന്റെ ചായക്കട) അടച്ച് പൂട്ടുന്ന വിജയന്റെ മകൻ ഷിമിൻ.
ആഹ്ളാദ നിമിഷം...എറണാകുളം സെൻ തെരേസാസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി തിരഞ്ഞെടുത്ത റേച്ചൽ ആൻ വർഗീസിനെ എടുത്തുയർത്തി ആഹ്ളാദിക്കുന്ന വിദ്യാർത്ഥികൾ
സമയം കളയാൻ ഇല്ലാ...എറണാകുളം പ്രസ് ക്ലബും പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച ഡോട്ടേഴ് ദിനാചരണത്തിൽ പങ്കെടുത്തു ശേഷം തിരക്ക് കാരണം പുറപ്പെടണമെന്നു സംഘടകാരോട് പറയുന്ന കൊച്ചി സിറ്റി ഡെപ്യുട്ടി കമ്മീഷണർ ജി. പൂങ്കുഴലീ
ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ് കരയോഗം തീർത്ത മന്നത്ത് പത്മനാഭന്റെ പ്രതിമ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണൻ അനാച്ഛാദനം നിർവഹിച്ച ശേഷം പുറത്തേക്ക് വരുന്നു. കേരള മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ് സമീപം.
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ.
സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം കിടക്കുന്ന കെ.എസ്‌.യു സംസ്ഥന പ്രസിഡൻറ് കെ.എം. അഭിജിത്തിനെ എം.എം.ഹസ്സൻ സമരപ്പന്തലിലെത്തി സന്ദർശിക്കുന്നു.
ഇങ്ങനെ പിടിക്ക്..., യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി എറണാകുളം ഡി.സി.സി. ഓഫിസിൽ നടന്ന അഭിമുഖം
കോട്ടയം മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിന് സമീപത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം പൊലീസ് പരിശോധിക്കുന്നു
സൈനിക് സ്‌കൂൾ ഓൾഡ് ബോയ്സ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ എയർഫോഴ്സിലെ സാരംഗ് ഹെലിക്കോപ്പ്റ്റർ ടീം അവതരിപ്പിച്ച എയർ ഷോ ആസ്വദിക്കുന്ന മഞ്ജു വാര്യർ. സൈനിക സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് മഞ്ജു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ പദ്മതീർത്ഥത്തിൽ അടിഞ്ഞുകൂടിയ ദുർഗന്ധം വമിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com