ധർമ്മതീർത്ഥർ സ്വാമിയുടെ നാല്പത്തിയൊമ്പതാം സമാധി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം പാളയം സി.എസ്.ഐ. പളളിയിലെ ധർമ്മതീർത്ഥർ സ്വാമി സമാധി സ്ഥാനത്ത് ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന.സ്വാമിമാരായ ശങ്കരാനന്ദ,അസംഗാനന്ദഗിരി,ശിവനാരായണ തീർത്ഥ,ദേശീകാനന്ദയതി തുടങ്ങിയവർ സമീപം.
എറണാകുളം ശിവക്ഷേത്രത്തിലെ രാമായണ മാസാചാരണത്തോടനുബന്ധിച്ച് ടി. എസ്. രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച ഗാനാർച്ചന
ഉയരുകയായി രാമായണശീലുകൾ.... രാമായണമാസാചരണത്തിന് തുടക്കം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്
Heading ഡോ. സുഷമ എഴുതിയ ബോൺസായ് 101 ഹൈക്കു കവിതകൾ സാഹിത്യകാരൻ എം.കെ. ഹരികുമാർ വടക്കേവിള എസ്.എൻ.സി.ടി പ്രിൻസിപ്പലും എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. സി. അനിതശങ്കറിന് നൽകി പ്രകാശനം ചെയ്യുന്നു
പാലക്കാട് യാക്കര ശ്രീ വിശ്വേശ്വര ക്ഷേത്രത്തിൽ ശിവാനന്ദാശ്രമം എരുമയൂർ മുരളിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം .
കഥകളി അരങ്ങേറ്റം... ഓൺലൈനായി പഠിച്ച് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ കഥകളി അരങ്ങേറ്റം നടത്തുന്ന ലക്ഷ്മി രഞ്ജിത്ത്. സന്താന ഗോപാലത്തിലെ കൃഷ്ണ വേഷമായിരുന്നു.
കോട്ടയം താഴത്തങ്ങാടി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തടിയിൽ പണിത ഹനുമാൻ ശില്പത്തിൻ്റെ സമർപ്പണം നിർവഹിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കുന്നു.ബിജെപി മധ്യമേഖലാ പ്രസിഡൻറ് എൻ.ഹരി സമീപം
കോട്ടയം താഴത്തങ്ങാടി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തടിയിൽ പണിത ഹനുമാൻ ശില്പത്തിൻ്റെ സമർപ്പണം നിർവഹിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കുന്നു
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന മ്യൂസിക് ബാൻഡ് മത്സരത്തിൽ നിന്ന്
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന മ്യൂസിക് ബാൻഡ് മത്സരത്തിൽ നിന്ന്
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്.
വൈക്കം മുഹമ്മദ്ദ് ബഷീറിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പുരിലെ വസതിയിൽ ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് നടുവട്ടം മാറാട് ജീനരാജാ ദാസ് എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ എത്തിയപ്പോൾ.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി വേഷമിട്ടെത്തിയ ചിന്നക്കട ക്രേവൺ സ്കൂളിലെ വിദ്യാർത്ഥികൾ. പാത്തുമ്മ എന്ന കഥാപാത്രം ആടിന് തീറ്റ നൽകുന്നു. ചിന്നക്കട ബസ്ബേയിൽ നിന്നുള്ള കാഴ്ച ഫോട്ടോ: ജയമോഹൻ തമ്പി
പനമ്പള്ളി നഗർ ഇടം ആർട് ഗാലറിയിൽ എറോറ ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം ചെയ്ത് മേയർ അഡ്വ. എം. അനിൽകുമാർ ചിത്രങ്ങൾ കാണുന്നു. ആർട്ടിസ്റ്റുകളായ സി.ടി. അജയകുമാർ, അരുണിമ ഗോപിനാഥ് എന്നിവർ സമീപം.
നീറ്റ്, നെറ്റ് പരീക്ഷാച്ചതി അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദായ നികുതി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ പൊലിസ തടഞ്ഞപ്പോൾ
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ആദ്യ ഹജ്ജ് വിമാനത്തിലെ വിശ്വാസികളെ വിതുമ്പിക്കൊണ്ട് സ്വീകരിക്കുന്ന ബന്ധു
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ ഏജ്യു പോർട്ട് തൃശൂർ ക്യാപസ് പൂമലയിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.രാധകൃഷ്ണൻ എം.പിക്ക് റേഡിയോ ഉപഹാരമായി നൽകിയപ്പോൾ
കൊല്ലം പോലീസ് ക്ലബ്ബിൽ സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com