കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ അയൽക്കൂട്ട വിഭാഗം കേരളനടനം മത്സരത്തിന്റെ വിധി പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂർ ജില്ലയുടെ മത്സരാർത്ഥി റിഷിക പ്രഭാസിന്റെ ആഹ്ലാദം.
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവം ഓക്സിലറി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം അഞ്ജന എൻ ആൻഡ് ടീം കാസർകോട് ജില്ല
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവം നാടോടി നൃത്തം ഓക്സിലറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സാഫല്യ ജോസ് (കൊല്ലം)
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ അയൽക്കൂട്ട വിഭാഗം കേരളനടനം ഒന്നാം സ്ഥാനം നേടിയ റിഷിക പ്രഭാസ്, തൃശൂർ
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവം കുച്ചുപ്പുടി (അയൽക്കൂട്ട വിഭാഗം) ഒന്നാം സ്ഥാനം ആർദ്ര എം ആനന്ദ് (തൃശ്ശൂർ )
കന്യാകുമാരി വിവേകാനന്ദപ്പാറയും തിരുവള്ളൂർ പ്രതിമയും
കന്യാകുമാരി വിവേകാനന്ദപ്പാറ
കന്യാകുമാരി വിവേകാനന്ദപ്പാറ
മലപ്പുറം എം എസ് പി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ ഒപ്പന മത്സരത്തിനായി വേദിയിലേക്ക് കെട്ടിനിൽക്കുന്ന മഴ വെള്ളത്തിലൂടെ നടന്നുപോകുന്ന മണവാട്ടിയും സംഘവും
മലപ്പുറം എം എസ് പി ഹയർ സെകണ്ടറി സ്കൂളിൽ വെച്ഛ് നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ  ആഘോഷം നിറഭേദമില്ലാതെ കളറാക്കാം കലാമികവുകളെ  എന്ന ആശയത്തോടെ  കാൻവാസിൽ വർണ്ണകൈകൾ പകർത്തുന്ന കുടുംബശ്രീ പ്രവർത്തകർ
കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തമത്സരത്തിനായി തയ്യാറെടുത്ത 54 വയസ്സുള്ള കോടശ്ശേരി പഞ്ചായത്തിൽ നിന്നുള്ള മത്സരാർത്ഥി സീന ജോയ് കൊച്ചുമകനുമായി കളി തമാശയിൽ ഏർപ്പെട്ടപ്പോൾ.
കലോത്സവ മഴയിൽ...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തത്തിന് തയ്യാറെടുക്കുന്ന അമ്മക്കൊപ്പം കുഞ്ഞ് മഴ ആസ്വദിക്കുന്നു.
ചിലങ്കയോടെ...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നൃത്തത്തിൽ പങ്കെടുക്കുന്നതിനായി ചിലങ്ക അണിയിച്ച് കൊടുക്കുന്നു.
പോത്താംങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പത്തൊമ്പതാമത് തുരിയം സംഗീതോത്സവത്തിന്റെ ആദ്യ ദിനം പദ്മവിഭൂഷൻ പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാംങ്കുഴൽ ഹിന്ദുസ്ഥാനി സംഗീത സദസ്സ്
ഇരുപതു വർഷങ്ങൾക്കു ശേഷം കാസർകോട് ചന്തേര കപോതനില്ലത്ത് നടന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കെട്ടിയാടിയ പരമക്കാളി തെയ്യം
കലയുടെ കൈകളിൽ... പാലക്കുന്നിൽ നടക്കുന്ന കുടുംബശ്രീ മിഷൻ 'അരങ്ങ്' ജില്ലാ സർഗോത്സവം മൂകാഭിനയം മത്സരത്തിന്റെ ഇടവേളയിൽ പേരക്കുട്ടി റിത്വികിനെ എടുത്തുയർത്തുന്ന പിലിക്കോടിലെ പ്രഭാവതിയും സഹമത്സരാർത്ഥികളും.
കാസർകോട് പാലക്കുന്നിൽ നടക്കുന്ന കുടുംബശ്രീ മിഷൻ 'അരങ്ങ്' ജില്ലാ സർഗോത്സവം ശിങ്കാരിമേള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദേലംപാടി പഞ്ചായത്ത് ടീം.
ശ്രീ മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവത്തോടനുബന്ധിച്ച് അരങ്ങിലെത്തിയ തെയ്യങ്ങളും കലശം എഴുന്നെളളത്തും
കൊല്ലം സോപാനം ക്വയിലോൺ ആർട്ട് ഗ്യാലറിയിൽ ആരംഭിച ചിത്ര പ്രദർശനം നോക്കി കാണുന്ന മന്ത്രി ചിഞ്ചു റാണി
കൊല്ലം ആലാട്ട്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേ ക്ഷേത്രത്തിൽ നടന്ന ശ്രീമദ് ഭാഗവത സപ്താഹ ഞ്ജാന യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്‌ളാദ പ്രകടനം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
വിജയത്തിൽ "കൈ"കോർത്ത് .....
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ പ്രവർത്തകർ എടുത്തുയർത്തി സന്തോഷം പങ്കിടുന്നു
വിജയ മധുരം... കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വിജയിച്ച എം.കെ.രാഘവനും ഷാഫി പറമ്പിലും കോഴിക്കോട് ലീഗ് ഹൗസിൽ മധുരം നൽകി ആഹ്ലാദം പങ്കിടുന്നു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ലീഗ് നേതാവ് മായിൻ ഹാജി തുടങ്ങിയവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com