കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളൽ മത്സരത്തിനായി ' ഒരുങ്ങുന്ന മത്സരാർത്ഥി
എം.ജി.സർവകലാശാല കലോത്സവത്തിൽ സംഘഗാനം വെസ്റ്റേൺ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കുന്ന എം.ഇ.എസ് കോളേജ്, മാറമ്പള്ളി, എറണാകുളം
കോട്ടയത്ത് നടക്കുന്ന എം.ജി.സർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുക്കുന്ന ആർ.എൽ.വി കോളജ്,തൃപ്പൂണിത്തുറ
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുക്കുന്ന സെൻ്റ്. ജോസഫ്സ് കോളജ് ഓഫ് കമ്മ്യൂണിക്കേഷൻ,ചങ്ങനാശേരി
കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന് തിരുനക്കര മൈതാനത്തെത്തിയവരുടെ തിരക്ക്
കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം
കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിലെ ഓവറോൾ കിരീടം മന്ത്രി വി.എൻ വാസവൻ എറണാകുളം മഹാരാജസ് കോളേജ് ടീമിന് സമ്മാനിക്കുന്നു. മന്ത്രി ആർ.ബിന്ദു സമീപം
കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ എറണാകുളം മഹാരാജസ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഒപ്പന മത്സരത്തിന് ഒരുങ്ങിയ കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് ടീം.
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഒപ്പന മത്സരത്തിന് ഒരുങ്ങിയെത്തുന്ന മൂവാറ്റുപുഴ ഇലാഹിയ കോളജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് ടീം.
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ക്ലേ മോഡലിംഗ് മത്സരത്തിൽ നിന്ന്
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവം കാണാൻ കോട്ടയം സി.എം.എസ് കോളേജിലെ വേദിയിൽ ഇന്നലെ രാത്രി എത്തിയവരുടെ തിരക്ക്
പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ശനിയാഴ്ച്ച പുലർച്ചെ കെട്ടിയാടിയ ആലോട്ട് ഭഗവതി തെയ്യം
പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ കെട്ടിയാടിയ പുള്ളിഭഗവതി തെയ്യം
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ സംഘനൃത്തം മത്സരം അവതരിപ്പിക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ടീം.
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിക്കുന്ന കോന്നി എൻ.എസ്.എസ് കോളേജ് ടീം.
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ പ്രധാന വേദിയായ തിരുനക്കര മൈതാനിയിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ പ്രധാന വേദിയായ തിരുനക്കര മൈതാനിയിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം.
  TRENDING THIS WEEK
പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ കെട്ടിയാടിയ പുള്ളിഭഗവതി തെയ്യം
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വ‌ർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
വിജയ മുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ മണ്ഡലം ലോക്‌സഭ സ്ഥാനാർത്ഥി എ.എം.ആരിഫിനു ഹസ്തദാനം നൽകുന്നു. മന്ത്രി സജി ചെറിയാൻ സമീപം. Image Filename Caption
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
ചിരിമുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജിചെറിയാൻ, പി. പ്രസാദ് എന്നിവർക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ ചിരിവിടർന്നപ്പോൾ.
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
കാസർകോട് പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് ആഭിവാദ്യം അർപ്പിച്ചുകൊണ്ട് കാസർകോട് നഗരത്തിൽ നടത്തിയ വിളംബര ഘോഷയാത്ര
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com