പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വടക്കുംമുറിയുടെ നേതൃത്വത്തിൽ വീരമംഗലത്ത് നിന്ന് ക്ഷേത്രത്തിലേക്ക് നടന്ന ചൂട്ട്പടയണിയിൽ നിന്ന്
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വടക്കുംമുറിയുടെ നേതൃത്വത്തിൽ വീരമംഗലത്ത് നിന്ന് ക്ഷേത്രത്തിലേക്ക് നടന്ന ചൂട്ട്പടയണിയിൽ നിന്ന്
എം.ജി സർവകലാശാല കലോത്സവം വീ ദ പീപ്പിൾ ഓഫ് ഇന്ത്യയുടെ പ്രധാന വേദിയായ തിരുനക്കര മൈതാനം ദീ പാലംകൃതമാക്കിയപ്പോൾ സെൽഫി എടുക്കുന്ന അണിയറ പ്രവർത്തകർ
കുംഭ പൂര മഹോഝവത്തോടനുബന്ധിച്ച് നീണ്ടൂർ ശ്രീ കുറ്റ്യാനികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടന്ന കുംഭകുട ഘോഷയാത്ര
ആറ്റുകാൽ അമ്മയ്ക്ക് അട്ടക്കുളങ്ങര ജംഗ്‌ഷനിൽ പൊങ്കാലയിടുന്ന ബാംഗ്ലൂരിൽ നിന്നെത്തിയ 20 അംഗ സംഘം .ഇവർ ബാംഗ്ലൂരിൽ സ്‌ഥിരതാമസക്കാരായ മലയാളികൾ ആണ്
ആറ്റുകാൽ അമ്മയ്ക്ക് അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ട് മിനിമോളിന്റെ നേതൃത്വത്തിൽ ജയിലിന് മുന്നിൽ പൊങ്കാല ഇട്ടപ്പോൾ.
ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാല അർപ്പിച്ചശേഷം മടങ്ങുന്ന ദേവീഭക്തർ കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം.
ആറ്റുകാൽ അമ്മയ്ക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ പൊങ്കാലയിടുന്ന പൊലീസ് റാങ്ക് ഹോൾഡേഴ്സ് ഉദ്യോഗാർത്ഥികൾ
ആറ്റുകാൽ അമ്മയ്ക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ പൊങ്കാലയിടുന്ന ട്രാൻസ്ജെൻഡേഴ്സ്
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിക്കുന്നതിനായി മണ്ടപ്പുറ്റ് ഉണ്ടാക്കുന്ന ദേവീ ഭക്ത .കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നതിനായി അടുപ്പിൽ തീ കൊളുത്തിയ ശേഷം പ്രാർത്ഥിക്കുന്ന ഭക്ത .കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം
ആറ്റുകാൽ അമ്മയ്ക്ക് പാൽക്കുളങ്ങരയിലെ വസതിയ്ക്ക് മുന്നിൽ പൊങ്കാലയിടുന്ന വിസിൽ എം .ഡി ഡോ .ദിവ്യ എസ് അയ്യർ .ഭർത്താവ് കെ .എസ് ശബരീനാഥൻ ,മകൻ മൽഹാർ എന്നിവർ സമീപം
ആറ്റുകാൽ പൊങ്കാല കാണുവാൻ നഗരത്തിലെത്തിയ വിദേശവിനോദ സഞ്ചാരികൾ .കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ ഭക്തർ. തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നുള്ള കാഴ്‌ച
ആറ്റുകാൽ പൊങ്കാല കാണുവാൻ നഗരത്തിലെത്തിയ വിദേശവിനോദ സഞ്ചാരികൾ .കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം
യുദ്ധം വേണ്ട സമാധാനം മതി ലോകശാന്തിയ്ക്കായി കിഴക്കേകോട്ട പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കിഴക്കേകോട്ടയിൽ ആറ്റുകാലമ്മയ്ക്ക് ഇട്ട പിടിയരിപൊങ്കാല
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാല അർപ്പിക്കുന്ന ഭക്തർ
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ദാരികവധം കഥകളിയിൽ നിന്ന്
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ദാരികവധം കഥകളിയിൽ നിന്ന്
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ദാരികവധം കഥകളിയിൽ നിന്ന്
  TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com