ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിൽ വിധി പ്രഖ്യാപിച്ചപ്പോൾ സന്തോഷം പങ്കിടുന്ന മാന്നാർ നായർ സമാജം ഹയർസെക്കന്ററി സ്കൂളിലെ ഒപ്പന ടീം അംഗങ്ങൾ. മത്സരത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്.
ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സാന്ദ്ര എസ്. നായർ ജമാത്ത് എച്ച്.എസ്.എസ്. വടുതല.
ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ കേരളനടനം ഹയർസെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം നേടിയ നന്ദന വി. (ഗവ. മോഡൽ എച്ച്.എസ്.എസ്. അമ്പലപ്പുഴ).
ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം മോഹിനിയാട്ടം ഒന്നാം സ്ഥാനം നേടിയ മിനു രഞ്ജിത്ത് (സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ്, ആലപ്പുഴ).
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു കൊല്ലത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന്റെ ആരംഭത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സൂര്യകൃഷ്ണമൂർത്തി സംവിധാനം ചെയ്ത നൂറ്റിനാൽപ്പത് പേർ പങ്കെടുത്ത മോഹിനിയാട്ടം.
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ വഴുതക്കാട് കാർമൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ.
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂള്‍ വിഭാഗം മൂകാഭിനയത്തില്‍ ഒന്നാം സ്ഥാനം നേടിയ പട്ടം ഗവ:ഗേള്‍സ്‌ ഹൈസ്കൂള്‍.
ഭാഗവതരുടെ ഓർമ്മയ്കുമുന്നിൽ... പാലക്കാട് കോട്ടായി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാർഥം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഗുരുവായൂർ ദേവസ്വം നടത്തിവരുന്ന 45 - മത് ചെമ്പൈ സംഗിത്സോവ വേദിയിലേക്കു ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈയുടെ ഭവനത്തിൽ നിന്ന് കൊണ്ടുപോകും.
ഹൈസ്കൂൾ വിഭാഗം ഒപ്പനക്കുള്ള മേക്കപ്പിട്ടതിനു ശേഷം കുഞ്ഞിനെ ലാളിക്കുന്ന മത്സരാർത്ഥികൾ.
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി. വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടൺഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ പ്രകടനം.
പ്രാർത്ഥിക്കാൻ ഒരോരു കാരണങ്ങൾ... യു.പി വിഭാഗം തിരുവാതിര കളിയുടെ റിസൽറ്റ് പറയും മുമ്പ് പ്രാർത്ഥിക്കുന്ന മത്സരാർത്ഥികൾ.
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ വഴുതക്കാട് കോട്ടൺഹിൽ സ്കൂളിലെ അശ്വിനി.
യു.പി വിഭാഗം നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഉഴമലയ്ക്കൽ എസ്.എൻ.എച്ച്.എസ്.എസിലെ ജാനകി ജി.ആർ.
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്. വിഭാഗം മൂകാഭിനയത്തിൽ ഒന്നാം സ്ഥാനം നേടിയ പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിലെ കുട്ടികളുടെ പ്രകടനം.
സംഘനൃത്തം മത്സരത്തിനു ശേഷം വിശ്രമിക്കുന്ന മത്സരാർത്ഥി.
യു.പി. വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദതിമൃപ്പിൽ സെന്റ് ജോസഫ് ആൻഗ്ലോ ഇന്ത്യൻ സ്കൂളിലെ കുട്ടികൾ.
എച്ച്.എസ്.എസ് വിഭാഗം പെൺകുട്ടികളുടെ കുച്ചുപ്പുടി മത്സരത്തിനായി പ്രൊവിഡൻസ് എച്ച്.എസ്.എസ്സിലെ വേദിയിലേക്ക് ഓട്ടോയിൽ വന്നിറങ്ങുന്ന മത്സരാർത്ഥി.
പച്ച... കഥകളി മത്സരത്തിനായി അണിയറയിൽ അർജ്ജുന വേഷം കെട്ടുന്ന മത്സരാർത്ഥിയുടെ മുഖത്ത് പച്ച കുത്തുന്നു.
മധുരമീ നാണം... കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ഒപ്പനയിൽ മത്സര ശേഷം വേദിക്കരികിൽ ഐസ്ക്രീം കഴിക്കുന്ന കുരുന്നുകൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
ഗുരുവായൂരിൽ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ അമിത് കിഷോർ ജി.ബി.എച്ച്.എസ് വടക്കാഞ്ചേരി.
  TRENDING THIS WEEK
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ചോറൂണിനു സന്നിധാനത്തെത്തിയ കുരുന്നിനെ അയ്യപ്പവിഗ്രഹം ഉയർത്തിക്കാണിക്കുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലൊന്നായ ഗോൾഡൻ കായലോരത്തിലെ കെട്ടിടഭാഗങ്ങൾ പൊളിച്ച് ട്രോളിയിൽ താഴെക്ക് ഇടുന്നു.
മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് ജനം.... ശെരിക്കുമുള്ള മുഖ്യമന്ത്രിയെന്ന് കരുതിയെങ്കിൽ തെറ്റി. മുഖ്യമന്ത്രിയായി സൂപ്പർതാരം മമ്മൂട്ടി അഭിനയിക്കുന്ന 'വൺ' സിനിമയുടെ ഷൂട്ടിംഗിനിടയിൽ ആരാധകരും നാട്ടുകാരും താരത്തിന്റെ വാഹനത്തിന് ചുറ്റും കൂടിയപ്പോൾ. ജനത്തെ നിയന്ത്രിക്കാൻ പൊലീസും ക്രൂവും ഒരുപാട് പണിപ്പെട്ടു. യൂണിവേഴ്സിറ്റി ആസ്ഥാനത്തിനും എ.കെ.ജി സെന്ററിനുമിടയിലാണ് ഇന്നലെ വണ്ണിന്റെ ചിത്രീകരണം നടന്നത്
ടാഗോർ തിയേറ്ററിൽ ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ്.
ശബരിമല പതിനെട്ടാം പടിക്കുമുന്നിൽ നാളികേരം ഉടക്കാൻ എത്തിയ ഭക്തർ
കൽപ്പറ്റ പുളിയാർമല ഗാന്ധി മ്യൂസിയത്തിൽ നടന്ന ഗാന്ധിജി സങ്കൽപ്പ യാത്രയുടെ ഉദ്ഘാടന യോഗത്തിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. അബ്ദുള്ള ക്കുട്ടി സംസാരിക്കുന്നു
സന്നിധാനത്തു ദർശനത്തിനെത്തിയ കുഞ്ഞിനെ ഉയർത്തി അയ്യപ്പനെ കണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com