DAILY NEWS
February 11, 2019, 11:13 am
Photo: അജയ് മധു
ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ ഇന്ന് ഉത്സവത്തിന് കൊടിയേറുന്നതോടെ പൊങ്കാല വിപണി സജീവമാകുകയാണ്. പൊങ്കാല കലങ്ങളും സാരികളും മറ്റുമായി കച്ചവടക്കാർ നഗരത്തിലെ പ്രധാനയിടങ്ങളിൽ ഇടം നേടിത്തുടങ്ങി. പൊങ്കാല കലങ്ങൾക്കിടയിൽ ഉച്ചമയക്കത്തിലാണ്ട വൃദ്ധ. കിഴക്കേക്കോട്ടയിൽ നിന്നുള്ള കാഴ്ച.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com