കോട്ടയം ഡിസി ബുക്ക്സ് ഓഡിറ്റോറിയത്തിൽ നടന്ന ജനകീയ സമിതിയുടെ വാർഷികാഘോഷം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു. വാഴൂർ തീർഥാപാദശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ,ഡോ.എൻ.രാധാകൃഷ്ണൻ,ഓർത്തഡോക്സ് സഭാഅദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ,എം.ജി.രാധാകൃഷ്ണൻ,ഡോ.ഉമ്മൻ.പി.ഏബ്രഹാം ,അനി വർഗീസ് എന്നിവർ സമീപം