ആലുംമൂട് പണയിൽ ഗവ.എച്ച്.എസിൽ എൻ്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ശിവറാം മോട്ടോറിംഗ് അസിസ്റ്റൻസ് പ്രൊപ്രൈറ്റർ എം.അരുൺ വിദ്യാർത്ഥികൾക്ക് കേരള കൗമുദി പത്രം നൽകി നിർവഹിക്കുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ടി.ആർ.ബിന്ദു, പി.ടി.എ പ്രസിഡൻ്റ് എസ്.ബിജു,ഞാറയ്ക്കൽ എജൻ്റ് രാമഭദ്രൻ പിള്ള എന്നിവർ സമീപം.