എ.ഡി.എം നവീൻ ബാബുവിൻ്റെ മൃതദേഹം പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിച്ചപ്പോൾ അരികിലിരുന്ന് കരയുന്ന ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന മറ്റ് ബന്ധുമിത്രാതികളെയും ആശ്വയിപ്പിക്കുന്ന മന്ത്രി മാരായ വീണാ ജോർജ്ജ്, കെ.രാജൻ എന്നിവർ, സമീപം കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ, പത്തനംതിട്ട കളക്ടർ എസ്. പ്രേംകൃഷ്ണ,സബ് കളക്ടർ സുമിത്ത് കുമാർ ടാക്കൂർ എന്നിവർ സമീപം.