എ.ഐ കാമറ പദ്ധതിക്കെതിരായ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കെൽട്രോൺ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തിയ ജീവനക്കാർ പ്രതിപക്ഷനേതാവിന്റെ കോലം കത്തിച്ചപ്പോൾ. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സമീപം.പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കെൽട്രോൺ ജീവനക്കാർ