എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നൽകിവരുന്ന പൊൻതൂവൽ മെറിറ്റ് അവാർഡ് 2025 ഉദ്ഘാടനം ചെയ്യാനെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കെ.സി. വേണുഗോപാൽ എം.പി ചുണ്ടൻ വള്ളത്തിന്റെ മാതൃക നൽകിയപ്പോൾ. ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസി തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവർ സമീപം