ആലോചിച്ച് പറയാം... പാമ്പാടിയിൽ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനിടയിൽ പെരിയ ഇരട്ട കൊലപാതക വിധി വന്നതറിഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലനും മാധ്യമങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് ചർച്ച ചെയ്യുന്നു.