കൈമാറുന്ന അറിവ്...വിടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായി തൃശൂരിൽ വനിതാ പൊലിസിൻ്റെ ആഭിമുഖ്യത്തിൽ പുസ്തകങ്ങൾ കൈമാറുന്നു ടൗൺ പൊലിസ് ബുള്ളറ്റ് പട്രോളിംഗ് വനിതാ സംഘമാണ് പുസ്തക്കങ്ങൾ വിതരണം ചെയ്യുന്നത് നന്മ മലയാളം എന്ന വാട്ട്സ് അപ്പ് ഗ്രൂപ്പ് ആണ് പുസ്തകങ്ങൾ നൽക്കുന്നത് ആദ്യഘട്ടമായി 130 പുസ്തകങ്ങളാണ് നൽകുന്നത്