സി.പി.ഐ സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പിന് ശേഷം വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡി. രാജ ബിനോയ് വിശ്വത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത വിവരം മാധ്യമങ്ങളോട് പങ്കിടുമ്പോൾ ജനറൽ സെക്രട്ടറി നൽകിയ ചുവന്ന പുഷ്പം ഉയർത്തിക്കാണിക്കുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.