ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ഗുരുദർശന സെമിനാർ എസ്എൻഡിപി യോഗം കൗൺസിലർ പി.റ്റി മന്മഥൻ ഉദ്ഘാടനം ചെയ്യുന്നു. ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റി സുനിൽ കുമാർ.റ്റി,യൂണിയൻ കൗൺസിലർമാരായ സാബു ഡി ഇല്ലിക്കളം,സതീഷ്കുമാർ മണലേൽ,കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തികൾ,കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്,പ്രസിഡൻ്റ് എം.മധു,സി.എ.ശിവരാമൻ ന്യൂഡൽഹി,യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് ലിനീഷ്.ടി ആക്കളം,വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ഇന്ദിര രാജപ്പൻ,സീനിയർ ജോ.ഡയറക്ടർ സീമാ.കെ.എൻ തുടങ്ങിയവർ സമീപം