സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടത്ത് ആരംഭിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിക്കുന്നു. ഗവ ചീഫ് വിപ്പ് എൻ ജയരാജ്,അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഹേമലതാ പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി സാമുവേൽ,ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് തുടങ്ങിയവർ സമീപം