DAY IN PICS
April 09, 2025, 01:32 pm
Photo: ശ്രീകുമാർ ആലപ്ര
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-)ം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ക്ഷേത്ര ജംഗ്ഷ‌്ന് സമീപം സ്ഥാപിച്ച പൂർണ്ണകായ വെങ്കല പ്രതിമ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനാഛാദനം ചെയ്യുന്നു.ഗവർണറുടെ ഭാര്യ അനഘ അർലേക്കർ,ജില്ലാ കളക്ടർ ജോൺ സാമുവേൽ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com