ആനന്ദാശ്രമത്തിൽ നടന്ന ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞ വേദിയിൽ എസ്.എൻ.ഡി.പി യോഗഗത്തിന്റേയും എസ്.എൻ ട്രസ്റ്റിന്റേയും സാരഥ്യത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെ ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടും സെക്രട്ടറി സുരേഷ് പരമേശ്വരനും വൈസ് പ്രസിഡന്റ് പി.എംചന്ദ്രനും ചേർന്ന് പുഷ്പ്പഹാരവും കിരീടവുമണിയിച്ച് സ്വീകരിക്കുന്നു