കുടമാളൂർ സെന്റ്.മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം സ്ഥാപിതമായതിന്റെ 900-ാം വർഷ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, മന്ത്രി വി.എൻ വാസവൻ, ആർച്ച് പ്രീസ്റ്റ് ഡോ. മാണി പുതിയിടം, മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവർ സമീപം