എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ആർ.ശങ്കർ നഗറിൽ നടന്ന ഈഴവ മഹാസംമത്തിൽ ജനറൽ സെക്രട്ടറിയായി മുപ്പത് വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശൻ പ്രമുഖരോടൊപ്പമുള്ള വിവിധ ചിത്രങ്ങൾ പതിച്ച വലിയ കേക്ക് മുറിക്കുന്നു.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ തുടങ്ങിയവർ സമീപം