DAY IN PICS
August 07, 2024, 05:57 am
Photo: സെബിൻ ജോർജ്
ഫലമെല്ലാം വലയിൽ...റമ്പൂട്ടാൻ തോട്ടത്തിൽ പഴങ്ങൾ പാകമായപ്പോൾ വവ്വാലും മറ്റു ജീവികളും നശിപ്പിക്കാതിരിക്കാൻ മരങ്ങളിൽ വലയിട്ട് മൂടിയപ്പോൾ. പിണ്ണാക്കനാട് പാറത്തോട് റോഡിൽ ചേറ്റുതോടിന് സമീപത്ത് നിന്നുള്ള കാഴ്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com