DAY IN PICS
August 13, 2024, 11:23 am
Photo: വിഷ്ണു കുമരകം
സ്വാതന്ത്ര്യദിനാഘോഴങ്ങൾക്കായി വിൽപ്പനക്കെത്തിച്ച ദേശീയപതാക രക്ഷാകർത്താവ് വാങ്ങി നൽകിയ സന്തോഷത്തിൽ ഇരുകൈയ്യിലുമായി ത്രിവർണ്ണപതാക ഉയർത്തിപ്പിടിച്ച് ആഹ്ലാദത്തോടെ നടന്നു നീങ്ങുന്ന കുട്ടി. ആലപ്പുഴ മുല്ലക്കൽ തെരുവിൽ നിന്നുള്ള കാഴ്ച.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com