തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും മാനസികാരോഗ്യ കേന്ദ്രത്തിലെയും അഗതികളായ രോഗികളെ സംരക്ഷിക്കുന്നതിനായി ഗാന്ധിഭവൻ അംഗങ്ങൾ മന്ത്രി ഡോ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ നടന്ന ഏറ്റെടുക്കൽ ചടങ്ങിൽ വയോധികൻ കൈകൾകൂപ്പി പ്രാർത്ഥിക്കുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.സുനില്‍കുമാര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എം.കെ.സിനുകുമാര്‍ തുടങ്ങിയവർ സമീപം